മലപ്പുറം കുറ്റിപ്പാലയിൽ ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ടപകടം; ഒരാൾക്ക് പരിക്ക്, കേസെടുത്ത് പോലീസ്

മലപ്പുറം കുറ്റിപ്പാലയിൽ ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ടപകടം; ഒരാൾക്ക് പരിക്ക്, കേസെടുത്ത് പോലീസ്
Feb 28, 2026 09:29 AM | By Anusree vc

മലപ്പുറം: (truevisionnews.com) കുറ്റിപ്പാല ശ്രീ എക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിനിടെ അപകടം. വെടിക്കെട്ട് പുരോഗമിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ അത്താണിപ്പടി സ്വദേശി കണ്ണത്ത് സജീവനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. സജീവന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

സംഭവത്തിൽ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് ചങ്ങരംകുളം പോലീസ് കേസെടുത്തു. വെടിക്കെട്ടിന് നേതൃത്വം നൽകിയ രണ്ടുപേർക്കെതിരെയാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണോ വെടിക്കെട്ട് നടത്തിയത് എന്നതടക്കമുള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Firework accident during temple festival in Kuttipala, Malappuram; One injured, police register case

Next TV

Related Stories
ഭരണഘടനാവിരുദ്ധ പ്രസംഗ കേസ്; സജി ചെറിയാന് അനുകൂലമായ റിപ്പോർട്ട് തിരിച്ചയച്ചു, പൊലീസിന് തിരിച്ചടി

Feb 28, 2026 11:15 AM

ഭരണഘടനാവിരുദ്ധ പ്രസംഗ കേസ്; സജി ചെറിയാന് അനുകൂലമായ റിപ്പോർട്ട് തിരിച്ചയച്ചു, പൊലീസിന് തിരിച്ചടി

ഭരണഘടനാവിരുദ്ധ പ്രസംഗ കേസ്, സജി ചെറിയാന് അനുകൂലമായ റിപ്പോർട്ട് തിരിച്ചയച്ചു, പൊലീസിന്...

Read More >>
കൈയ്യിലിരുപ്പ് കൊണ്ടു കുടുങ്ങി...: മുള്ളൻപന്നിയെ തല്ലിക്കൊന്ന  പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസെടുത്തു

Feb 28, 2026 10:58 AM

കൈയ്യിലിരുപ്പ് കൊണ്ടു കുടുങ്ങി...: മുള്ളൻപന്നിയെ തല്ലിക്കൊന്ന പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസെടുത്തു

മുള്ളൻപന്നിയെ തല്ലിക്കൊന്ന പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസെടുത്തു...

Read More >>
'ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല പൊലീസ്, നഗരൂർ എസ്എച്ച്ഒയോട് കാണിച്ചത് ക്രൂരതയാണ്'- രൂക്ഷവിമർശനവുമായി കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ

Feb 28, 2026 10:38 AM

'ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല പൊലീസ്, നഗരൂർ എസ്എച്ച്ഒയോട് കാണിച്ചത് ക്രൂരതയാണ്'- രൂക്ഷവിമർശനവുമായി കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ

നഗരൂർ എസ്എച്ച്ഒയോട് കാണിച്ചത് ക്രൂരതയാണ്'- രൂക്ഷവിമർശനവുമായി കേരളാ പൊലീസ് ഓഫീസേഴ്‌സ്...

Read More >>
രാത്രികാല പട്രോളിങ്ങിനിടെ കുടുങ്ങി; ടിനി ടോമിന്റെ മകൻ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

Feb 28, 2026 09:41 AM

രാത്രികാല പട്രോളിങ്ങിനിടെ കുടുങ്ങി; ടിനി ടോമിന്റെ മകൻ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

രാത്രികാല പട്രോളിങ്ങിനിടെ കുടുങ്ങി; ടിനി ടോമിന്റെ മകൻ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്...

Read More >>
Top Stories

News Roundup

News from Regional Network