അടുക്കാൻ കഴിയില്ല ... സ്വർണത്തിന് ചൂടേറുന്നു ....! സ്വർണ്ണവില പവന് 1,18,480 രൂപയിലേക്ക്

അടുക്കാൻ കഴിയില്ല ... സ്വർണത്തിന് ചൂടേറുന്നു ....! സ്വർണ്ണവില പവന് 1,18,480 രൂപയിലേക്ക്
Feb 27, 2026 10:39 AM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) ചാഞ്ചാട്ടങ്ങൾക്കൊടുവിൽ കേരളത്തിൽ സ്വർണ്ണവില വീണ്ടും ഉയർന്നു. ഇന്ന് 22കാരറ്റ് ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ച് 1,18,480 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 14,810 രൂപയാണ് വില.

ഇന്നലെ രാവിലെ ഒരു പവൻ സ്വർണത്തിന് 1,18,560 രൂപയായിരുന്നു വില. ഉച്ചയോടെ വില കുറഞ്ഞ് 1,18,080 രൂപയിലേക്ക് താഴ്ന്നിരുന്നു.രാജ്യാന്തര വിപണിയിൽ സ്വർണ്ണവില ഔൺസിന് 5200 ഡോളർ നിലവാരത്തിൽ തുടരുന്നതും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് പ്രാദേശിക വിപണിയിൽ പ്രതിഫലിക്കുന്നത്.

​ഇന്നത്തെ വിപണി നിരക്കുകൾ ഒറ്റനോട്ടത്തിൽ:

​22 കാരറ്റ് സ്വർണം: ഗ്രാമിന് ₹14,810 രൂപ | പവന് ₹1,18,480 രൂപ

​18 കാരറ്റ് സ്വർണം: ഗ്രാമിന് ₹12,165 രൂപ | പവന് ₹97,320 രൂപ

14 കാരറ്റ് സ്വർണം: ഗ്രാമിന് ₹9,475 രൂപ| പവന് ₹75,800 രൂപ

​9 കാരറ്റ് സ്വർണം: ഗ്രാമിന് ₹6,110 രൂപ | പവന് ₹48,880 രൂപ

അതേ സമയം സംസ്ഥാനത്തെ വെളളിവിലയിൽ നേരിയ ഇടിവ്. വെള്ളി 1 ഗ്രാമിന് 280 രൂപയാണ് വില. 10 ഗ്രാം വെള്ളിക്ക് 2800 രൂപയാണ് വില വരുന്നത്.

Gold prices rise in Kerala

Next TV

Related Stories
മതിൽ ചാടിക്കടന്ന് വരെ സാഹസം ...!  ലേഡീസ് ഹോസ്റ്റലിനുള്ളിൽ സ്ത്രീകളെ അതിക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

Feb 27, 2026 12:19 PM

മതിൽ ചാടിക്കടന്ന് വരെ സാഹസം ...! ലേഡീസ് ഹോസ്റ്റലിനുള്ളിൽ സ്ത്രീകളെ അതിക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

ലേഡീസ് ഹോസ്റ്റലിനുള്ളിൽ സ്ത്രീകളെ അതിക്രമിക്കാൻ ശ്രമിച്ച പ്രതി...

Read More >>
കോഴിക്കോട്  ഉത്സവത്തിനിടെ വെളിച്ചപ്പാട് കുഴഞ്ഞുവീണ് മരിച്ചു

Feb 27, 2026 11:37 AM

കോഴിക്കോട് ഉത്സവത്തിനിടെ വെളിച്ചപ്പാട് കുഴഞ്ഞുവീണ് മരിച്ചു

ഉത്സവത്തിനിടെ വെളിച്ചപ്പാട് കുഴഞ്ഞുവീണ്...

Read More >>
 കൊച്ചിയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ  ഹണി ട്രാപ്പിൽ കുടുക്കി വിവസ്ത്രനാക്കി മർദ്ദിച്ച സംഭവം; പ്രതികൾക്കെതിരെ കാപ്പ ചുമത്തും

Feb 27, 2026 11:27 AM

കൊച്ചിയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി വിവസ്ത്രനാക്കി മർദ്ദിച്ച സംഭവം; പ്രതികൾക്കെതിരെ കാപ്പ ചുമത്തും

കൊച്ചിയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി വിവസ്ത്രനാക്കി മർദ്ദിച്ച സംഭവം, പ്രതികൾക്കെതിരെ കാപ്പ...

Read More >>
കോഴിക്കോട് വാടക വീട് ഒഴിപ്പിക്കുന്നതിനിടെ വനിത എഎസ്ഐയെ തീകൊളുത്താൻ ശ്രമം; യുവതിക്കെതിരെ കേസ്

Feb 27, 2026 11:17 AM

കോഴിക്കോട് വാടക വീട് ഒഴിപ്പിക്കുന്നതിനിടെ വനിത എഎസ്ഐയെ തീകൊളുത്താൻ ശ്രമം; യുവതിക്കെതിരെ കേസ്

കോഴിക്കോട് വാടക വീട് ഒഴിപ്പിക്കുന്നതിനിടെ വനിത എഎസ്ഐയെ തീകൊളുത്താൻ ശ്രമം, യുവതിക്കെതിരെ...

Read More >>
'ആരോഗ്യമന്ത്രി പരിഹാസ കഥാപാത്രം, തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്'; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് വി.ഡി. സതീശൻ

Feb 27, 2026 11:03 AM

'ആരോഗ്യമന്ത്രി പരിഹാസ കഥാപാത്രം, തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്'; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് വി.ഡി. സതീശൻ

സിപിഎം നടത്തുന്ന അക്രമ രാഷ്ട്രീയത്തെ ശക്തമായ രീതിയിൽ പ്രതിരോധിക്കും - വി.ഡി....

Read More >>
Top Stories

News Roundup