കോഴിക്കോട് വാടക വീട് ഒഴിപ്പിക്കുന്നതിനിടെ വനിത എഎസ്ഐയെ തീകൊളുത്താൻ ശ്രമം; യുവതിക്കെതിരെ കേസ്

കോഴിക്കോട് വാടക വീട് ഒഴിപ്പിക്കുന്നതിനിടെ വനിത എഎസ്ഐയെ തീകൊളുത്താൻ ശ്രമം; യുവതിക്കെതിരെ കേസ്
Feb 27, 2026 11:17 AM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) വാടക വീട് ഒഴിപ്പിക്കുന്നതിനിടെ വനിത എഎസ്ഐയെ തീക്കൊളുത്താൻ ശ്രമം. യുവതിക്കെതിരെ കേസെടുത്തു. കോഴിക്കോട് ചേവായൂർ സ്റ്റേഷനിലെ എ എസ് ഐ യെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ച സംഭവത്തിലാണ് കേസ്.

മലാപ്പറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന ഷെറിന് എതിരെയാണ് ചേവായൂർ പൊലീസ് കേസെടുത്തത്. കോടതി ഉത്തരവിനെ തുടർന്ന് വാടക വീട് ഒഴിപ്പിക്കാൻ എത്തിയപ്പോഴായിരുന്നു അക്രമം. പൊലീസ് ഉദ്യോഗസ്ഥയെ തടഞ്ഞുവെച്ച് ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം നിൽക്കുകയും കൈകൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും പൊള്ളൽ ഏൽപ്പിക്കാൻ ശ്രമിച്ചെന്നും എഫ്‌ഐആറിൽ പറയുന്നു.

Attempt to set female ASI on fire while evacuating rented house in Kozhikode Case filed against woman

Next TV

Related Stories
കാക്കനാട് എട്ട് വയസുകാരനെ ടാബ് കൊണ്ടടിച്ചു; അമ്മയുടെ സുഹൃത്തിനെതിരെ പരാതി

Feb 27, 2026 01:46 PM

കാക്കനാട് എട്ട് വയസുകാരനെ ടാബ് കൊണ്ടടിച്ചു; അമ്മയുടെ സുഹൃത്തിനെതിരെ പരാതി

കാക്കനാട് എട്ട് വയസുകാരനെ ടാബ് കൊണ്ടടിച്ചു, അമ്മയുടെ സുഹൃത്തിനെതിരെ...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുൻ കമ്മീഷ്ണർ കെ.എസ്. ബൈജുവിന് ജാമ്യം; ഇന്ന് ജയിൽ മോചിതനാകും

Feb 27, 2026 12:44 PM

ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുൻ കമ്മീഷ്ണർ കെ.എസ്. ബൈജുവിന് ജാമ്യം; ഇന്ന് ജയിൽ മോചിതനാകും

ശബരിമല സ്വർണ്ണക്കൊള്ള, മുൻ കമ്മീഷ്ണർ കെ എസ് ബൈജുവിന് ജാമ്യം....

Read More >>
വഴിത്തർക്കത്തെത്തുടർന്ന് കൂട്ടത്തല്ല്; അ‌ഞ്ച് സ്‌ത്രീകൾക്ക് പരിക്ക്, കോൺഗ്രസ് നേതാവ് ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്

Feb 27, 2026 12:36 PM

വഴിത്തർക്കത്തെത്തുടർന്ന് കൂട്ടത്തല്ല്; അ‌ഞ്ച് സ്‌ത്രീകൾക്ക് പരിക്ക്, കോൺഗ്രസ് നേതാവ് ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്

വഴിത്തർക്കത്തെത്തുടർന്ന് കൂട്ടത്തല്ല്, അ‌ഞ്ച് സ്‌ത്രീകൾക്ക് പരിക്ക്, കോൺഗ്രസ് നേതാവ് ഉൾപ്പെടെ നാലുപേർക്കെതിരെ...

Read More >>
Top Stories

News Roundup

GCC News