ആലുവയിൽ ട്രെയിനിറങ്ങി, കാലടിയിൽ പിടിവീണു; 21 കിലോ കഞ്ചാവുമായി നാല് ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

ആലുവയിൽ ട്രെയിനിറങ്ങി, കാലടിയിൽ പിടിവീണു; 21 കിലോ കഞ്ചാവുമായി നാല് ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
Feb 27, 2026 10:01 AM | By Krishnapriya S R

കൊച്ചി: ( www.truevisionnews.com )  കാലടിയിൽ വൻ കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാളടക്കം നാല് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് പിടികൂടി. പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക സംഘവും കാലടി പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഏകദേശം 21 കിലോഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.

ശ്രീമൂലനഗരത്ത് വെച്ച് 16 കിലോ കഞ്ചാവുമായി ബാപി മൊല്ല, സാദിഖുൽ എന്നിവരും പ്രായപൂർത്തിയാകാത്ത ഒരാളും പിടിയിലായപ്പോൾ, കാഞ്ഞൂരിൽ നിന്ന് 6 കിലോ കഞ്ചാവുമായി മനൂർ ഹുസൈനും പോലീസിന്റെ വലയിലായി.

രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒഡീഷയിൽ നിന്നാണ് ഇവർ ലഹരിമരുന്ന് എത്തിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ട്രെയിൻ മാർഗ്ഗം ആലുവയിലെത്തിയ ശേഷം ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിക്കവെയാണ് പ്രതികൾ പിടിയിലായത്.

കുറഞ്ഞ വിലയ്ക്ക് ഒഡീഷയിൽ നിന്ന് വാങ്ങുന്ന കഞ്ചാവ് കേരളത്തിൽ പത്തിരട്ടി വിലയ്ക്കാണ് ഇവർ വിൽപന നടത്തിയിരുന്നത്. എ.എസ്.പി ഹാർദിക് മീണയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ലഹരിവിരുദ്ധ വേട്ടയ്ക്ക് നേതൃത്വം നൽകിയത്.

Four interstate workers arrested with cannabis

Next TV

Related Stories
മതിൽ ചാടിക്കടന്ന് വരെ സാഹസം ...!  ലേഡീസ് ഹോസ്റ്റലിനുള്ളിൽ സ്ത്രീകളെ അതിക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

Feb 27, 2026 12:19 PM

മതിൽ ചാടിക്കടന്ന് വരെ സാഹസം ...! ലേഡീസ് ഹോസ്റ്റലിനുള്ളിൽ സ്ത്രീകളെ അതിക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

ലേഡീസ് ഹോസ്റ്റലിനുള്ളിൽ സ്ത്രീകളെ അതിക്രമിക്കാൻ ശ്രമിച്ച പ്രതി...

Read More >>
കോഴിക്കോട്  ഉത്സവത്തിനിടെ വെളിച്ചപ്പാട് കുഴഞ്ഞുവീണ് മരിച്ചു

Feb 27, 2026 11:37 AM

കോഴിക്കോട് ഉത്സവത്തിനിടെ വെളിച്ചപ്പാട് കുഴഞ്ഞുവീണ് മരിച്ചു

ഉത്സവത്തിനിടെ വെളിച്ചപ്പാട് കുഴഞ്ഞുവീണ്...

Read More >>
 കൊച്ചിയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ  ഹണി ട്രാപ്പിൽ കുടുക്കി വിവസ്ത്രനാക്കി മർദ്ദിച്ച സംഭവം; പ്രതികൾക്കെതിരെ കാപ്പ ചുമത്തും

Feb 27, 2026 11:27 AM

കൊച്ചിയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി വിവസ്ത്രനാക്കി മർദ്ദിച്ച സംഭവം; പ്രതികൾക്കെതിരെ കാപ്പ ചുമത്തും

കൊച്ചിയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി വിവസ്ത്രനാക്കി മർദ്ദിച്ച സംഭവം, പ്രതികൾക്കെതിരെ കാപ്പ...

Read More >>
കോഴിക്കോട് വാടക വീട് ഒഴിപ്പിക്കുന്നതിനിടെ വനിത എഎസ്ഐയെ തീകൊളുത്താൻ ശ്രമം; യുവതിക്കെതിരെ കേസ്

Feb 27, 2026 11:17 AM

കോഴിക്കോട് വാടക വീട് ഒഴിപ്പിക്കുന്നതിനിടെ വനിത എഎസ്ഐയെ തീകൊളുത്താൻ ശ്രമം; യുവതിക്കെതിരെ കേസ്

കോഴിക്കോട് വാടക വീട് ഒഴിപ്പിക്കുന്നതിനിടെ വനിത എഎസ്ഐയെ തീകൊളുത്താൻ ശ്രമം, യുവതിക്കെതിരെ...

Read More >>
'ആരോഗ്യമന്ത്രി പരിഹാസ കഥാപാത്രം, തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്'; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് വി.ഡി. സതീശൻ

Feb 27, 2026 11:03 AM

'ആരോഗ്യമന്ത്രി പരിഹാസ കഥാപാത്രം, തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്'; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് വി.ഡി. സതീശൻ

സിപിഎം നടത്തുന്ന അക്രമ രാഷ്ട്രീയത്തെ ശക്തമായ രീതിയിൽ പ്രതിരോധിക്കും - വി.ഡി....

Read More >>
Top Stories

News Roundup