ഇരകളുടെ പേര് വെളിപ്പെടുത്തിയെന്ന് പരാതി, ആർ ശ്രീലേഖയ്‌ക്കെതിരെ പോക്‌സോ കേസ്

ഇരകളുടെ പേര് വെളിപ്പെടുത്തിയെന്ന് പരാതി, ആർ ശ്രീലേഖയ്‌ക്കെതിരെ പോക്‌സോ കേസ്
Feb 26, 2026 10:44 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/)  മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ ശ്രീലേഖക്കെതിരെ പോക്‌സോ കേസ്. തന്‍റെ യൂട്യൂബ് ചാനലിലൂടെ പീഡനക്കേസുകളിലെ ഇരകളുടെ പേരും മറ്റു വിശദാംശങ്ങളും വെളിപ്പെടുത്തിയതിലാണ് കേസ്.

തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്. ദില്ലി നിർഭയ കേസ്, കിളിരൂർ- കവിയൂർ കേസുകൾ, ഗോവിന്ദച്ചാമി പ്രതിയായ ട്രെയിനിൽ വച്ച് കൊല്ലപ്പെട്ട പെൺകുട്ടി, പെരുമ്പാവൂർ പീഡന കേസ്, തുടങ്ങിയ കേസുകളിലെ അടക്കം വിവരങ്ങൾ പുറത്തുവിട്ടെന്നാണ് പരാതി. സിവിൽ റൈറ്റ്‌സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി നൽകിയ പരാതിയിലാണ് കേസ്.

POCSO case against RSreelekha

Next TV

Related Stories
തിരുവനന്തപുരത്ത് കെഎസ്ആർടിസി  ബസിടിച്ച് അപകടം;  സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

Feb 26, 2026 09:59 PM

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക്...

Read More >>
മെഡിക്കൽ കോളജ് ആശുപത്രിയിലെ യുവ ഡോക്ടർ ട്രെയിൻ തട്ടി മരിച്ചനിലയിൽ

Feb 26, 2026 09:15 PM

മെഡിക്കൽ കോളജ് ആശുപത്രിയിലെ യുവ ഡോക്ടർ ട്രെയിൻ തട്ടി മരിച്ചനിലയിൽ

മെഡിക്കൽ കോളജ് ആശുപത്രിയിലെ യുവ ഡോക്ടർ ട്രെയിൻ തട്ടി...

Read More >>
വയനാട്ടിലെ ഒരു ശിലാസ്ഥാപന കഥ...ഒരു കൊല്ലം കൊള്ളാവുന്ന കല്ല് തപ്പി നടന്നു, ഒന്നര കൊല്ലം രാഹുലിനേയും- പരിഹാസ പോസ്റ്റുമായി ശിവൻകുട്ടി

Feb 26, 2026 08:53 PM

വയനാട്ടിലെ ഒരു ശിലാസ്ഥാപന കഥ...ഒരു കൊല്ലം കൊള്ളാവുന്ന കല്ല് തപ്പി നടന്നു, ഒന്നര കൊല്ലം രാഹുലിനേയും- പരിഹാസ പോസ്റ്റുമായി ശിവൻകുട്ടി

രു കൊല്ലം കൊള്ളാവുന്ന കല്ല് തപ്പി നടന്നു, ഒന്നര കൊല്ലം രാഹുലിനേയും, പരിഹാസ പോസ്റ്റുമായി...

Read More >>
Top Stories

News Roundup