മന്ത്രി വീണാ ജോർജിനെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി

മന്ത്രി വീണാ ജോർജിനെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി
Feb 25, 2026 10:41 PM | By Roshni Kunhikrishnan

കണ്ണൂർ:( www.truevisionnews.com ) കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിനെ കൂടുതൽ പരിശോധനകൾക്കായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

നേരത്തെ കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന മന്ത്രിയെ വിദഗ്ധ മെഡിക്കൽ സംഘം പരിശോധിച്ച ശേഷമാണ് ഈ തീരുമാനം എടുത്തത്.

മന്ത്രിയുടെ കഴുത്തിന് ക്ഷതമേറ്റിട്ടുണ്ടെന്നും എംആർഐ സ്കാനിംഗ് ഉൾപ്പെടെയുള്ള വിശദമായ പരിശോധനകൾ അനിവാര്യമാണെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സുരക്ഷാവലയം ഭേദിച്ചെത്തിയ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടയിലാണ് മന്ത്രിക്ക് പരുക്കേറ്റത്. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ ഷംസീർ തുടങ്ങിയവർ ആശുപത്രിയിലെത്തി മന്ത്രിയെ സന്ദർശിക്കുകയും വിവരങ്ങൾ ആരായുകയും ചെയ്തു.

Minister Veena George transferred to Pariyaram Medical College

Next TV

Related Stories
വാമനപുരത്ത് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

Feb 25, 2026 10:51 PM

വാമനപുരത്ത് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

വാമനപുരത്ത് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി...

Read More >>
കഞ്ചിക്കോട് ഐ.ഐ.ടിയിലെ വിദ്യാർഥിനി ആക്രമിക്കപ്പെട്ട സംഭവം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

Feb 25, 2026 09:54 PM

കഞ്ചിക്കോട് ഐ.ഐ.ടിയിലെ വിദ്യാർഥിനി ആക്രമിക്കപ്പെട്ട സംഭവം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

കഞ്ചിക്കോട് ഐ.ഐ.ടിയിലെ വിദ്യാർഥിനി ആക്രമിക്കപ്പെട്ട സംഭവം; പ്രത്യേക അന്വേഷണ സംഘത്തെ...

Read More >>
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Feb 25, 2026 09:44 PM

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്...

Read More >>
മന്ത്രി വീണാ ജോർജിന് കഴുത്തിന് ക്ഷതം; വിദഗ്ധ പരിശോധനയ്ക്ക് നിർദ്ദേശിച്ച് മെഡിക്കൽ സംഘം

Feb 25, 2026 09:18 PM

മന്ത്രി വീണാ ജോർജിന് കഴുത്തിന് ക്ഷതം; വിദഗ്ധ പരിശോധനയ്ക്ക് നിർദ്ദേശിച്ച് മെഡിക്കൽ സംഘം

മന്ത്രി വീണാ ജോർജിന് കഴുത്തിന് ക്ഷതം; വിദഗ്ധ പരിശോധനയ്ക്ക് നിർദ്ദേശിച്ച് മെഡിക്കൽ...

Read More >>
കണ്ണൂരിൽ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

Feb 25, 2026 08:22 PM

കണ്ണൂരിൽ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

കണ്ണൂരിൽ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ...

Read More >>
പിന്തുടർന്ന് അക്രമിക്കുന്ന ഈ നീക്കത്തെ സമരമായി കാണാനാവില്ല - വി എൻ വാസവൻ

Feb 25, 2026 08:16 PM

പിന്തുടർന്ന് അക്രമിക്കുന്ന ഈ നീക്കത്തെ സമരമായി കാണാനാവില്ല - വി എൻ വാസവൻ

പിന്തുടർന്ന് അക്രമിക്കുന്ന ഈ നീക്കത്തെ സമരമായി കാണാനാവില്ല - വി എൻ...

Read More >>
Top Stories

News from Regional Network