ആരോഗ്യമന്ത്രിക്കുനേരെയുള്ള ആക്രമണം പ്രതിഷേധാർഹം - എം എ ബേബി

ആരോഗ്യമന്ത്രിക്കുനേരെയുള്ള ആക്രമണം പ്രതിഷേധാർഹം - എം എ ബേബി
Feb 25, 2026 07:17 PM | By Roshni Kunhikrishnan

തിരുവനന്തപുരം:( www.truevisionnews.com ) കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ കെ.എസ്.യു പ്രവർത്തകർ നടത്തിയ ആക്രമണം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തോൽവി ഭയക്കുന്ന പ്രതിപക്ഷം, ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് സംസ്ഥാനത്തെ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധങ്ങൾക്കും വിയോജിപ്പുകൾക്കും സ്ഥാനമുണ്ട്. എന്നാൽ, ജനാധിപത്യപരമായ രീതികൾക്ക് പകരം അക്രമത്തിന്റെ പാത സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ല.

കുറുക്കുവഴികളിലൂടെ അധികാരം പിടിക്കാൻ ക്രിമിനലുകളെ തെരുവിലിറക്കുന്ന പ്രതിപക്ഷത്തിന്റെ നീക്കം സാംസ്കാരിക കേരളത്തിന് വലിയ നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Attack on Health Minister is protestable - M.A. Baby

Next TV

Related Stories
മന്ത്രി വീണാ ജോർജിന് കഴുത്തിന് ക്ഷതം; വിദഗ്ധ പരിശോധനയ്ക്ക് നിർദ്ദേശിച്ച് മെഡിക്കൽ സംഘം

Feb 25, 2026 09:18 PM

മന്ത്രി വീണാ ജോർജിന് കഴുത്തിന് ക്ഷതം; വിദഗ്ധ പരിശോധനയ്ക്ക് നിർദ്ദേശിച്ച് മെഡിക്കൽ സംഘം

മന്ത്രി വീണാ ജോർജിന് കഴുത്തിന് ക്ഷതം; വിദഗ്ധ പരിശോധനയ്ക്ക് നിർദ്ദേശിച്ച് മെഡിക്കൽ...

Read More >>
കണ്ണൂരിൽ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

Feb 25, 2026 08:22 PM

കണ്ണൂരിൽ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

കണ്ണൂരിൽ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ...

Read More >>
പിന്തുടർന്ന് അക്രമിക്കുന്ന ഈ നീക്കത്തെ സമരമായി കാണാനാവില്ല - വി എൻ വാസവൻ

Feb 25, 2026 08:16 PM

പിന്തുടർന്ന് അക്രമിക്കുന്ന ഈ നീക്കത്തെ സമരമായി കാണാനാവില്ല - വി എൻ വാസവൻ

പിന്തുടർന്ന് അക്രമിക്കുന്ന ഈ നീക്കത്തെ സമരമായി കാണാനാവില്ല - വി എൻ...

Read More >>
'പരിക്കേറ്റു എന്ന് പറയുന്നത് അതേപടി വിശ്വസിക്കാനാകില്ല, ദൃശ്യങ്ങൾ കാണിച്ചു തന്നാൽ വിശ്വസിക്കാം; കെ എസ് യു  പ്രവർത്തകർ സംഭവം നിഷേധിച്ചിട്ടുണ്ട്' - സണ്ണി ജോസഫ്

Feb 25, 2026 06:52 PM

'പരിക്കേറ്റു എന്ന് പറയുന്നത് അതേപടി വിശ്വസിക്കാനാകില്ല, ദൃശ്യങ്ങൾ കാണിച്ചു തന്നാൽ വിശ്വസിക്കാം; കെ എസ് യു പ്രവർത്തകർ സംഭവം നിഷേധിച്ചിട്ടുണ്ട്' - സണ്ണി ജോസഫ്

'പരിക്കേറ്റു എന്ന് പറയുന്നത് അതേപടി വിശ്വസിക്കാനാകില്ല, കെ എസ് യു പ്രവർത്തകർ സംഭവം നിഷേധിച്ചിട്ടുണ്ട്, സണ്ണി...

Read More >>
'ഒത്തില്ലെന്ന് മന്ത്രിയോട് പറഞ്ഞേക്ക്; കെ എസ് യു പ്രവർത്തകർ മന്ത്രിയുടെ ഏഴയലത്ത് പോലും എത്തിയിട്ടില്ല' -പരിഹസിച്ച് സന്ദീപ് വാര്യർ

Feb 25, 2026 06:19 PM

'ഒത്തില്ലെന്ന് മന്ത്രിയോട് പറഞ്ഞേക്ക്; കെ എസ് യു പ്രവർത്തകർ മന്ത്രിയുടെ ഏഴയലത്ത് പോലും എത്തിയിട്ടില്ല' -പരിഹസിച്ച് സന്ദീപ് വാര്യർ

കെ എസ് യു പ്രവർത്തകർ മന്ത്രിയുടെ ഏഴയലത്ത് പോലും എത്തിയിട്ടില്ല, പരിഹസിച്ച് സന്ദീപ്...

Read More >>
Top Stories

News from Regional Network