വിദേശത്ത് നിന്നെത്തിയത് രണ്ട് മാസം മുൻപ്; കാലടിയിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വിദേശത്ത് നിന്നെത്തിയത് രണ്ട് മാസം മുൻപ്; കാലടിയിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Feb 19, 2026 11:06 PM | By Susmitha Surendran

കൊച്ചി: (https://truevisionnews.com/) കാലടിയിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മാണിക്കമംഗലം തോട്ടകം കോനൂരാൻ വിത്സന്‍റെ മകൻ അക്ഷയ് (30) ആണ് മരിച്ചത്.

അമിത വേഗത്തിൽ എത്തിയ ടോറസ് ലോറി തട്ടി റോഡിലേക്ക് വീണ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിദേശത്തായിരുന്ന അക്ഷയ് രണ്ട് മാസം മുൻപാണ് നാട്ടിലെത്തിയത്. ജനുവരി 5ന് ആയിരുന്നു അക്ഷയുടെ വിവാഹം. കൂടാലപ്പാട് തോട്ടങ്കര കുടുംബംഗം ഐശ്വര്യയാണ് ഭാര്യ. സംസ്‌കാരം നാളെ വൈകുന്നേരം 4 മണിക്ക് നടക്കും.

A young man died after a Taurus and a bike collided in Kalady.

Next TV

Related Stories
വീട്ടിലുമില്ലേ കൂടപ്പിറപ്പ്?   കോഴിക്കോട്  പന്തീരങ്കാവ്  17 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഇരുപത്തിയേഴുകാരൻ അറസ്റ്റിൽ

Feb 19, 2026 11:15 PM

വീട്ടിലുമില്ലേ കൂടപ്പിറപ്പ്? കോഴിക്കോട് പന്തീരങ്കാവ് 17 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഇരുപത്തിയേഴുകാരൻ അറസ്റ്റിൽ

കോഴിക്കോട് പന്തീരങ്കാവ് 17 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഇരുപത്തിയേഴുകാരൻ...

Read More >>
സ്ത്രീധന പീഡന കേസിലെ പ്രതിക്ക് ഭാര്യയുടെ സ്വത്തിൽ അവകാശമില്ല - ഹൈക്കോടതി

Feb 19, 2026 10:50 PM

സ്ത്രീധന പീഡന കേസിലെ പ്രതിക്ക് ഭാര്യയുടെ സ്വത്തിൽ അവകാശമില്ല - ഹൈക്കോടതി

സ്ത്രീധന പീഡന കേസിലെ പ്രതിക്ക് ഭാര്യയുടെ സ്വത്തിൽ അവകാശമില്ല -...

Read More >>
കെ.എസ്.ആർ.ടി.സിയിൽ അർഹരായവർക്കെല്ലാം സ്ഥാനക്കയറ്റം നൽകും - കെ.ബി. ഗണേഷ്

Feb 19, 2026 10:42 PM

കെ.എസ്.ആർ.ടി.സിയിൽ അർഹരായവർക്കെല്ലാം സ്ഥാനക്കയറ്റം നൽകും - കെ.ബി. ഗണേഷ്

കെ.എസ്.ആർ.ടി.സിയിൽ അർഹരായവർക്കെല്ലാം സ്ഥാനക്കയറ്റം നൽകും - കെ.ബി....

Read More >>
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസുകളുടെ കണക്ക് നൽകി മുഖ്യമന്ത്രി

Feb 19, 2026 10:16 PM

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസുകളുടെ കണക്ക് നൽകി മുഖ്യമന്ത്രി

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസുകളുടെ കണക്ക് നൽകി...

Read More >>
നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Feb 19, 2026 09:24 PM

നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്ത്...

Read More >>
Top Stories

News Roundup

GCC News