ബുള്ളറ്റിൽ നിന്നും ടോറസ് ലോറിക്കടിയിലേക്ക് തെറിച്ചു വീണ് അപകടം; കോഴിക്കോട് സ്വദേശി യുവാവിന് ദാരുണാന്ത്യം

ബുള്ളറ്റിൽ നിന്നും ടോറസ് ലോറിക്കടിയിലേക്ക് തെറിച്ചു വീണ് അപകടം; കോഴിക്കോട് സ്വദേശി യുവാവിന് ദാരുണാന്ത്യം
Feb 19, 2026 08:19 AM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) ബുള്ളറ്റ് ബൈക്കിൽ നിന്നും ടോറസിനടിയിലേക്ക് തെറിച്ചു വീണ് ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം . കോഴിക്കോട് നന്തി ഇരുപതാംമൈൽ ബസ് സ്റ്റോപ്പിന് സമീപം കൊയിലാണ്ടി ഭാഗത്തേക്കുള്ള സർവീസ് റോഡിലാണ് വാഹനാപകടം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. രാത്രി ഏഴോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് പെരുവയൽ സ്വദേശി ഹാഫിസ് ആണ് മരിച്ചത്.

ഒരേ ദിശയിലേക്ക് പോവുകയായിരുന്ന ടോറസ് ലോറിക്കടിയിലേക്ക്, സർവീസ് റോഡിന് വശത്തെ കല്ലുകളിൽ തെന്നി നിയന്ത്രണം വിട്ട ബുള്ളറ്റ് ബൈക്കിൽ നിന്നും തെറിച്ചു വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുന്ന വേളയിലാണ് ജീവൻ നഷ്ടമായത്.

accident in kozhikode young man died

Next TV

Related Stories
'പാതിരാത്രിയില്‍ എന്റേതാകുമോ'; കൂടെ കിടക്കണമെന്ന് സുഹൈല്‍; ജീവനൊടുക്കും മുന്‍പ് സ്കൂള്‍ പ്രിന്‍സിപ്പാളിനും പരാതി

Feb 19, 2026 11:00 AM

'പാതിരാത്രിയില്‍ എന്റേതാകുമോ'; കൂടെ കിടക്കണമെന്ന് സുഹൈല്‍; ജീവനൊടുക്കും മുന്‍പ് സ്കൂള്‍ പ്രിന്‍സിപ്പാളിനും പരാതി

കൂടെ കിടക്കണമെന്ന് സുഹൈല്‍, ജീവനൊടുക്കും മുന്‍പ് സ്കൂള്‍ പ്രിന്‍സിപ്പാളിനും പരാതി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി...

Read More >>
കുടുംബപ്രശ്‌നം അതിരുകടന്നു...! കാസർകോട്  ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച് ഭർത്താവ് തൂങ്ങിമരിച്ചു; ​ഭാര്യ ചികിത്സയിൽ

Feb 19, 2026 10:47 AM

കുടുംബപ്രശ്‌നം അതിരുകടന്നു...! കാസർകോട് ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച് ഭർത്താവ് തൂങ്ങിമരിച്ചു; ​ഭാര്യ ചികിത്സയിൽ

കാഞ്ഞങ്ങാട് ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച് ഭർത്താവ് ജീവനൊടുക്കി; ​ഗുരുതര പരിക്കേറ്റ് ഭാര്യ...

Read More >>
കണ്ണൂർ ചക്കരക്കല്ലിൽ അവശനിലയിൽ വീട്ടുവരാന്തയിൽ കണ്ട ഓട്ടോ ഡ്രൈവർ മരിച്ചു; അന്വേഷണം വേണമെന്ന് ബന്ധുക്കളുടെ പരാതി

Feb 19, 2026 10:42 AM

കണ്ണൂർ ചക്കരക്കല്ലിൽ അവശനിലയിൽ വീട്ടുവരാന്തയിൽ കണ്ട ഓട്ടോ ഡ്രൈവർ മരിച്ചു; അന്വേഷണം വേണമെന്ന് ബന്ധുക്കളുടെ പരാതി

കണ്ണൂർ ചക്കരക്കല്ലിൽ അവശനിലയിൽ വീട്ടുവരാന്തയിൽ കണ്ട ഓട്ടോ ഡ്രൈവർ മരിച്ചു, അന്വേഷണം വേണമെന്ന് ബന്ധുക്കളുടെ...

Read More >>
അടുക്കാൻ കഴിയില്ല, കീശ കാലിയാകും...! സ്വർണവില വീണ്ടും കുതിച്ചുയരുന്നു

Feb 19, 2026 10:28 AM

അടുക്കാൻ കഴിയില്ല, കീശ കാലിയാകും...! സ്വർണവില വീണ്ടും കുതിച്ചുയരുന്നു

കേരളത്തിന്റെ ഇന്നത്തെ സ്വർണവില - ഫെബ്രുവരി...

Read More >>
Top Stories

News Roundup