വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ടുപേർക്ക് കൂടി അസ്വസ്ഥത; ഭക്ഷണ സാമ്പിളുകളുടെ ഫലം ഇന്ന്‌ വരും

വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ടുപേർക്ക് കൂടി അസ്വസ്ഥത; ഭക്ഷണ സാമ്പിളുകളുടെ ഫലം ഇന്ന്‌ വരും
Feb 18, 2026 08:21 AM | By VIPIN P V

തിരുവന്തപുരം: ( www.truevisionnews.comവിഴിഞ്ഞത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങിയ രണ്ട് പേർ മരിച്ച സംഭവത്തിൽ ഹോട്ടലിൽ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകളുടെ ഫലം ഇന്ന്‌ വരും. സംഭവത്തിൽ ഇതുവരെ ഭക്ഷ്യ വിഷബാധ സ്ഥിരീകരിച്ചിട്ടില്ല. മരിച്ച റഷീദ ബീവിയുടെയും മരുമകൻ ഷാജിയുടെയും പത്തോളജി ഫലം വന്നാൽ മാത്രമേ മരണ കാരണത്തിൽ വ്യക്തത വരൂ.

അതേസമയം പരാതി ഉയർന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേർ കൂടി ചികിത്സ തേടി. തിരുവനന്തപുരം സ്വദേശികളായ ഇവർ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. മരിച്ച കൊല്ലം നിലമേൽ സ്വദേശികൾ ഭക്ഷണം കഴിച്ച അതേ ദിവസമാണ് ഇവരും ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത്. ഇവർക്ക് സാരമായ ആരോഗ്യ പ്രശ്നമില്ല. വിഴിഞ്ഞം കേന്ദ്രീകരിച്ചുള്ള ഹോട്ടലുകളിൽ പരിശോധന കർശനമാക്കാനാണ് ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ തീരുമാനം.

Two more people who ate food at a hotel in Vizhinjam feel unwell; Results of food samples to come today

Next TV

Related Stories
ഭിന്നശേഷി സംവരണത്തിൽ നിർണ്ണായക നീക്കം; എൻഎസ്എസ് മോഡൽ ഉത്തരവ് എല്ലാ മാനേജ്‌മെന്റുകൾക്കും ബാധകമാക്കും

Feb 18, 2026 10:02 AM

ഭിന്നശേഷി സംവരണത്തിൽ നിർണ്ണായക നീക്കം; എൻഎസ്എസ് മോഡൽ ഉത്തരവ് എല്ലാ മാനേജ്‌മെന്റുകൾക്കും ബാധകമാക്കും

ഭിന്നശേഷി സംവരണത്തിൽ നിർണ്ണായക നീക്കം; എൻഎസ്എസ് മോഡൽ ഉത്തരവ് എല്ലാ മാനേജ്‌മെന്റുകൾക്കും...

Read More >>
നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; ഡോക്ടറെ അറസ്റ്റ് ചെയ്യാതെ പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വിട്ടുനൽകില്ലെന്ന് കുടുംബം

Feb 18, 2026 09:39 AM

നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; ഡോക്ടറെ അറസ്റ്റ് ചെയ്യാതെ പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വിട്ടുനൽകില്ലെന്ന് കുടുംബം

നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; ഡോക്ടറെ അറസ്റ്റ് ചെയ്യാതെ പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വിട്ടുനൽകില്ലെന്ന്...

Read More >>
തൊടുപുഴയിലെ യുവാവിന്റെ മരണം: സ്ലാബുകൾ നീക്കിയത് നഗരസഭ, പുനഃസ്ഥാപിച്ചില്ല; നഗരസഭയ്‌ക്കെതിരെ പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോർട്ട്

Feb 18, 2026 09:25 AM

തൊടുപുഴയിലെ യുവാവിന്റെ മരണം: സ്ലാബുകൾ നീക്കിയത് നഗരസഭ, പുനഃസ്ഥാപിച്ചില്ല; നഗരസഭയ്‌ക്കെതിരെ പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോർട്ട്

സ്ലാബുകൾ നീക്കിയത് നഗരസഭ, പുനഃസ്ഥാപിച്ചില്ല; നഗരസഭയ്‌ക്കെതിരെ പൊതുമരാമത്ത് വകുപ്പിന്റെ...

Read More >>
ആറ്റുകാൽ പൊങ്കാല; ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും മാർച്ച് 3ന് പ്രാദേശിക അവധി

Feb 18, 2026 09:05 AM

ആറ്റുകാൽ പൊങ്കാല; ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും മാർച്ച് 3ന് പ്രാദേശിക അവധി

ആറ്റുകാൽ പൊങ്കാല, ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും മാർച്ച് 3ന് പ്രാദേശിക...

Read More >>
Top Stories

News Roundup