കാത്തിരുന്ന വിലക്കുറവ് എത്തി! സ്വർണ്ണവിലയിൽ വൻ ഇടിവ്; പവന്റെ വില അറിയാം ..

കാത്തിരുന്ന വിലക്കുറവ് എത്തി! സ്വർണ്ണവിലയിൽ വൻ ഇടിവ്; പവന്റെ വില അറിയാം ..
Feb 16, 2026 11:36 AM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/)  സ്വർണപ്രേമികൾക്ക് ഇന്ന് ആശ്വാസം . കേരളത്തിൽ സ്വർണവില കുറഞ്ഞു. പവന് ഇന്ന് 960 രൂപയാണ് കുറഞ്ഞത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 114,720 രൂപയാണ്.

ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങാൻ 1,50,000 ത്തിന് മുകളിൽ നൽകണം. ജനുവരിയിൽ റെക്കോർഡ് നിലവാരത്തിലെത്തിയ ശേഷം, സ്വർണവില ഇടിഞ്ഞത് നിക്ഷേപകരിൽ ആശങ്ക ഉളവാക്കിയിരുന്നു.

വെള്ളിയാഴ്ച സ്വർണവില ഉയർന്നതും നിക്ഷേപകർ ലാഭം എടുത്തതുമാണ് ഇന്ന് സ്വർണവില കുറയാനുള്ള പ്രധാന കാരണം. മൾട്ടി-കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഫ്യൂച്ചറുകൾ കുത്തനെ താഴ്ന്നു.

യുഎസ് സാമ്പത്തിക ഡാറ്റയും ഫെഡറൽ റിസർവ് നയങ്ങളും സ്വർണവിലയെ സ്വാധീനിക്കും. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സ്വർണ്ണ വില ചാഞ്ചാട്ടം തുടരുകയാണ്. വില ഒരു ലക്ഷത്തിന് മുകളിൽ എത്തിയതോടെ ആഭ്യന്തര വിപണിയിൽ നിന്നും സാധാരണ ഉപഭോക്താക്കൾ പിൻവാങ്ങിയിരുന്നു. വില ഇനിയും കൂടുമെന്നുള്ള ആശങ്ക വിവാഹ വിപണിയിലും ഉണ്ട്.

Gold prices drop in Kerala

Next TV

Related Stories
ശബരിമല യുവതീ പ്രവേശനം; 'സർക്കാർ വിശ്വാസികൾക്കൊപ്പമാണ്, വിശ്വാസം സംരക്ഷിക്കും' -പി രാജീവ്

Feb 16, 2026 02:49 PM

ശബരിമല യുവതീ പ്രവേശനം; 'സർക്കാർ വിശ്വാസികൾക്കൊപ്പമാണ്, വിശ്വാസം സംരക്ഷിക്കും' -പി രാജീവ്

ശബരിമല യുവതീ പ്രവേശനം, പ്രതികരണവുമായി നിയമമന്ത്രി പി...

Read More >>
കണ്ണൂരിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു; യാത്രക്കാരന് ദാരുണാന്ത്യം

Feb 16, 2026 02:41 PM

കണ്ണൂരിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു; യാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂരിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു, യാത്രക്കാരന്...

Read More >>
ശബരിമല സ്വർണമോഷണക്കേസ്:എസ് ജയശ്രീ ഇഡിയ്ക്ക് മുന്നിൽ ഹാജരായി

Feb 16, 2026 02:05 PM

ശബരിമല സ്വർണമോഷണക്കേസ്:എസ് ജയശ്രീ ഇഡിയ്ക്ക് മുന്നിൽ ഹാജരായി

ശബരിമല സ്വർണമോഷണക്കേസ്:എസ് ജയശ്രീ ഇഡിയ്ക്ക് മുന്നിൽ...

Read More >>
 ചൂട് കുറയും, മഴയെത്തുന്നു ...!  മഹാസമുദ്രത്തിനും ബംഗാൾ ഉൾകടലിനും മുകളിൽ ന്യൂന മർദ്ദം; കേരളത്തിലും മഴയെത്തും

Feb 16, 2026 01:57 PM

ചൂട് കുറയും, മഴയെത്തുന്നു ...! മഹാസമുദ്രത്തിനും ബംഗാൾ ഉൾകടലിനും മുകളിൽ ന്യൂന മർദ്ദം; കേരളത്തിലും മഴയെത്തും

ഇന്ത്യൻ മഹാസമുദ്രത്തിനും ബംഗാൾ ഉൾകടലിനും മുകളിൽ ന്യൂന മർദ്ദം; കേരളത്തിലും...

Read More >>
സന്തോഷ വാർത്ത വരുന്നു....! 2,000 രൂപ അക്കൗണ്ടുകളിലേക്ക്; ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1,050 കോടി രൂപ അനുവദിച്ചു

Feb 16, 2026 01:41 PM

സന്തോഷ വാർത്ത വരുന്നു....! 2,000 രൂപ അക്കൗണ്ടുകളിലേക്ക്; ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1,050 കോടി രൂപ അനുവദിച്ചു

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 1,050 കോടി രൂപ അനുവദിച്ചു, 2,000 രൂപ ലഭിക്കുക 62 ലക്ഷത്തോളം പേര്‍ക്ക്...

Read More >>
Top Stories