ഭീതിയുടെ അരമണിക്കൂർ....! ഗുരുവായൂരിൽ തലപ്പൊക്ക മത്സരത്തിനിടെ ആനയുടെ ആക്രമണം; പാപ്പാനെ കൊമ്പുകൊണ്ട് തട്ടിത്തെറിപ്പിച്ചു

ഭീതിയുടെ അരമണിക്കൂർ....! ഗുരുവായൂരിൽ തലപ്പൊക്ക മത്സരത്തിനിടെ ആനയുടെ ആക്രമണം; പാപ്പാനെ കൊമ്പുകൊണ്ട് തട്ടിത്തെറിപ്പിച്ചു
Feb 16, 2026 06:48 AM | By Susmitha Surendran

തൃശ്ശൂർ:(https://truevisionnews.com/)  ഗുരുവായൂർ കോട്ടപ്പടിയിൽ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആനകളുടെ തലപ്പൊക്ക മത്സരം നടത്തുന്നതിനിടെ ആനയുടെ ആക്രമണം. പാപ്പാനെ ആന കൊമ്പുകൊണ്ട് തട്ടിത്തെറിപ്പിച്ചു.

കോട്ടപ്പടി കപ്പിയൂർ ചിറക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ എന്ന കൊമ്പനാണ് ഇടഞ്ഞത്. സമന്വയ പൂരാഘോഷ കമ്മിറ്റിയുടെ എഴുന്നള്ളിപ്പിന് കൊണ്ടുവന്നതായിരുന്നു അനന്തപത്മനാഭനെ.

ചിറക്കൽ കാളിദാസൻ, ഊക്കൻസ് കുഞ്ചു, ചെറുപ്പുളശ്ശേരി രാജശേഖരൻ എന്നീ കൊമ്പന്മാർക്കൊപ്പമാണ് അനന്തപത്മനാഭനെയും നിർത്തിയിരുന്നത്. നാല് ആനകളെയും ഒരുമിച്ച് നിർത്തി പാപ്പാന്മാർ തലപ്പൊക്ക മത്സരം നടത്തുകയായിരുന്നു.

ഇതിനിടെയാണ് ആന പാപ്പാനെ കൊമ്പുകൊണ്ട് തട്ടിത്തെറിപ്പിച്ചത്. അരമണിക്കൂറോളം ഭീതി പരത്തിയ ആനയെ പാപ്പാന്മാർ ചേർന്ന് ശാന്തനാക്കി. ആനയെ പിന്നീട് എഴുന്നള്ളിച്ചു.

Elephant attack during Thalapokka competition in Guruvayur

Next TV

Related Stories
അവയവദാനത്തിന് പിന്നാലെ തട്ടിപ്പ് ശ്രമം: 'ആരോടും പണം ചോദിച്ചിട്ടില്ല', വ്യാജ പ്രചാരണത്തിനെതിരെ ആലിന്റെ മുത്തച്ഛൻ, നിയമനടപടി സ്വീകരിക്കുമെന്ന് കുടുംബം

Feb 16, 2026 10:11 AM

അവയവദാനത്തിന് പിന്നാലെ തട്ടിപ്പ് ശ്രമം: 'ആരോടും പണം ചോദിച്ചിട്ടില്ല', വ്യാജ പ്രചാരണത്തിനെതിരെ ആലിന്റെ മുത്തച്ഛൻ, നിയമനടപടി സ്വീകരിക്കുമെന്ന് കുടുംബം

'ആരോടും പണം ചോദിച്ചിട്ടില്ല', വ്യാജ പ്രചാരണത്തിനെതിരെ ആലിന്റെ മുത്തച്ഛൻ, നിയമനടപടി സ്വീകരിക്കുമെന്ന്...

Read More >>
മുഹമ്മദ് ഇന്ത്യൻ പൗരൻ തന്നെ; അടിസ്ഥാനരഹിതമായി പരാതി നൽകിയ ബിജെപി നേതാവിനെതിരെ കേസെടുക്കാൻ കളക്ടറുടെ ഉത്തരവ്

Feb 16, 2026 09:51 AM

മുഹമ്മദ് ഇന്ത്യൻ പൗരൻ തന്നെ; അടിസ്ഥാനരഹിതമായി പരാതി നൽകിയ ബിജെപി നേതാവിനെതിരെ കേസെടുക്കാൻ കളക്ടറുടെ ഉത്തരവ്

അടിസ്ഥാനരഹിതമായി പരാതി നൽകിയ ബിജെപി നേതാവിനെതിരെ കേസെടുക്കാൻ കളക്ടറുടെ...

Read More >>
പാങ്ങോട് ആനക്കൊമ്പ് മോഷണം: 20 സൈനികരുടെ വിരലടയാളം ശേഖരിച്ചു; അന്വേഷണം ഊർജിതം

Feb 16, 2026 09:17 AM

പാങ്ങോട് ആനക്കൊമ്പ് മോഷണം: 20 സൈനികരുടെ വിരലടയാളം ശേഖരിച്ചു; അന്വേഷണം ഊർജിതം

പാങ്ങോട് ആനക്കൊമ്പ് മോഷണം: 20 സൈനികരുടെ വിരലടയാളം ശേഖരിച്ചു; അന്വേഷണം...

Read More >>
പ്രേംകുമാറിനെ കൂടെനിര്‍ത്താന്‍ കോണ്‍ഗ്രസ്?; കഴക്കൂട്ടത്ത് മികച്ച സ്ഥാനാർത്ഥിയെന്ന് പാർട്ടി വിലയിരുത്തൽ

Feb 16, 2026 08:49 AM

പ്രേംകുമാറിനെ കൂടെനിര്‍ത്താന്‍ കോണ്‍ഗ്രസ്?; കഴക്കൂട്ടത്ത് മികച്ച സ്ഥാനാർത്ഥിയെന്ന് പാർട്ടി വിലയിരുത്തൽ

പ്രേംകുമാറിനെ കൂടെനിര്‍ത്താന്‍ കോണ്‍ഗ്രസ്, കഴക്കൂട്ടത്ത് മികച്ച സ്ഥാനാർത്ഥിയെന്ന് പാർട്ടി...

Read More >>
Top Stories

News Roundup