ആരോഗ്യമേഖല സ്തംഭനത്തിലേക്ക്; ഡോക്ടർമാരുടെ അനിശ്ചിതകാല സമരം ഇന്ന് തുടങ്ങുന്നു

ആരോഗ്യമേഖല സ്തംഭനത്തിലേക്ക്; ഡോക്ടർമാരുടെ അനിശ്ചിതകാല സമരം ഇന്ന് തുടങ്ങുന്നു
Feb 16, 2026 06:14 AM | By Susmitha Surendran

(https://truevisionnews.com/) സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിനെ തുടർന്ന് സമരം കടുപ്പിക്കാൻ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിറ്റിഎയുടെ തീരുമാനം. ഇന്ന് മുതൽ വീണ്ടും അനിശ്ചിതകാല അധ്യാപന ബഹിഷ്കരണവും അനിശ്ചിതകാല ഒ.പി ബഹിഷ്കരണവും ആരംഭിക്കും.

ആവശ്യ ആരോഗ്യ സേവനങ്ങളായ കാഷ്വാൽറ്റി, ലേബർ റൂം, ഐ.സി.യു, ഐ.പി. ചികിത്സ, മറ്റ് അടിയന്തര ചികിത്സകൾ, അടിയന്തര ശസ്ത്രക്രിയകൾ, പോസ്റ്റ്‌മോർട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

എല്ലാ മെഡിക്കൽ കോളജുകളിലും ഇന്ന് പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും.സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 19 ന് സെക്രട്ടേറിയേറ്റിനു മുന്നിൽ രാവിലെ 10 മണി മുതൽ ധർണ്ണ നടത്തും. അന്നു മുതൽ അനിശ്ചിതകാലത്തേക്ക് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തും. ഫെബ്രുവരി 26 മുതൽ എല്ലാ പരീക്ഷാ ജോലികളും ബഹിഷ്കരിക്കാനാണ് കെജിഎംസിറ്റിഎ ആഹ്വാനം ചെയ്തിരിക്കുന്നത്.

Health sector at a standstill; Doctors' indefinite strike begins today

Next TV

Related Stories
അവയവദാനത്തിന് പിന്നാലെ തട്ടിപ്പ് ശ്രമം: 'ആരോടും പണം ചോദിച്ചിട്ടില്ല', വ്യാജ പ്രചാരണത്തിനെതിരെ ആലിന്റെ മുത്തച്ഛൻ, നിയമനടപടി സ്വീകരിക്കുമെന്ന് കുടുംബം

Feb 16, 2026 10:11 AM

അവയവദാനത്തിന് പിന്നാലെ തട്ടിപ്പ് ശ്രമം: 'ആരോടും പണം ചോദിച്ചിട്ടില്ല', വ്യാജ പ്രചാരണത്തിനെതിരെ ആലിന്റെ മുത്തച്ഛൻ, നിയമനടപടി സ്വീകരിക്കുമെന്ന് കുടുംബം

'ആരോടും പണം ചോദിച്ചിട്ടില്ല', വ്യാജ പ്രചാരണത്തിനെതിരെ ആലിന്റെ മുത്തച്ഛൻ, നിയമനടപടി സ്വീകരിക്കുമെന്ന്...

Read More >>
മുഹമ്മദ് ഇന്ത്യൻ പൗരൻ തന്നെ; അടിസ്ഥാനരഹിതമായി പരാതി നൽകിയ ബിജെപി നേതാവിനെതിരെ കേസെടുക്കാൻ കളക്ടറുടെ ഉത്തരവ്

Feb 16, 2026 09:51 AM

മുഹമ്മദ് ഇന്ത്യൻ പൗരൻ തന്നെ; അടിസ്ഥാനരഹിതമായി പരാതി നൽകിയ ബിജെപി നേതാവിനെതിരെ കേസെടുക്കാൻ കളക്ടറുടെ ഉത്തരവ്

അടിസ്ഥാനരഹിതമായി പരാതി നൽകിയ ബിജെപി നേതാവിനെതിരെ കേസെടുക്കാൻ കളക്ടറുടെ...

Read More >>
പാങ്ങോട് ആനക്കൊമ്പ് മോഷണം: 20 സൈനികരുടെ വിരലടയാളം ശേഖരിച്ചു; അന്വേഷണം ഊർജിതം

Feb 16, 2026 09:17 AM

പാങ്ങോട് ആനക്കൊമ്പ് മോഷണം: 20 സൈനികരുടെ വിരലടയാളം ശേഖരിച്ചു; അന്വേഷണം ഊർജിതം

പാങ്ങോട് ആനക്കൊമ്പ് മോഷണം: 20 സൈനികരുടെ വിരലടയാളം ശേഖരിച്ചു; അന്വേഷണം...

Read More >>
പ്രേംകുമാറിനെ കൂടെനിര്‍ത്താന്‍ കോണ്‍ഗ്രസ്?; കഴക്കൂട്ടത്ത് മികച്ച സ്ഥാനാർത്ഥിയെന്ന് പാർട്ടി വിലയിരുത്തൽ

Feb 16, 2026 08:49 AM

പ്രേംകുമാറിനെ കൂടെനിര്‍ത്താന്‍ കോണ്‍ഗ്രസ്?; കഴക്കൂട്ടത്ത് മികച്ച സ്ഥാനാർത്ഥിയെന്ന് പാർട്ടി വിലയിരുത്തൽ

പ്രേംകുമാറിനെ കൂടെനിര്‍ത്താന്‍ കോണ്‍ഗ്രസ്, കഴക്കൂട്ടത്ത് മികച്ച സ്ഥാനാർത്ഥിയെന്ന് പാർട്ടി...

Read More >>
Top Stories

News Roundup