ഭാഗ്യക്കുറി എടുത്ത് കാത്തിരിക്കുന്നവർക്ക് പണി കിട്ടി! കാരുണ്യ പ്ലസ് നറുക്കെടുപ്പ് മാറ്റിവെച്ചു; പുതുക്കിയ തീയതി അറിയാം

ഭാഗ്യക്കുറി എടുത്ത് കാത്തിരിക്കുന്നവർക്ക് പണി കിട്ടി! കാരുണ്യ പ്ലസ് നറുക്കെടുപ്പ് മാറ്റിവെച്ചു; പുതുക്കിയ തീയതി  അറിയാം
Feb 11, 2026 03:44 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/)  കാരുണ്യ പ്ലസ് ലോട്ടറി എടുത്തവർ ശ്രദ്ധിക്കുക, നിങ്ങളുടെ ഭാഗ്യവിധി അറിയാൻ ഒരു ദിവസം കൂടി കാത്തിരിക്കണം! നാളെ (ഫെബ്രുവരി 12) നടക്കേണ്ടിയിരുന്ന കാരുണ്യ പ്ലസ് (KN-610) നറുക്കെടുപ്പ് മാറ്റിവെച്ചു.

അഖിലേന്ത്യ അടിസ്ഥാനത്തിൽ തൊഴിലാളികൾ പണിമുടക്കുന്നതിനാലാണ് നാളത്തെ കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് തൊട്ടടുത്ത ദിവസമായ 13-ാം തിയതിയിലേക്ക് മാറ്റിയത്.

മറ്റന്നാള്‍ ഉച്ചയ്ക്ക് 1.30-ന് കാരുണ്യ പ്ലസിന്‍റെ നറുക്കെടുപ്പ് നടക്കും. പണിമുടക്ക് കാരണം ടിക്കറ്റുകൾ വിറ്റുതീർക്കാൻ തൊഴിലാളികൾക്ക് സാധിക്കില്ലെന്ന കേരള സംസ്ഥാന ഭാഗ്യക്കുറി സംരക്ഷണ സമിതിയുടെ ആവശ്യപ്രകാരമാണ് തീരുമാനം. കേരള പേപ്പർ ലോട്ടറി (റെഗുലേഷൻ) നിയമം, ചട്ടം 8(6) - ന് വിധേയമായാണ് തീരുമാനം.

Karunya Plus (KN-610) lottery draw postponed.

Next TV

Related Stories
ആദ്യ ബലാത്സംഗക്കേസ്: രാഹുലിന് നാളെ നിർണായകം, മുൻ‌കൂർ ജാമ്യാപേക്ഷയിൽ കോടതി വിധി നാളെ

Feb 11, 2026 06:10 PM

ആദ്യ ബലാത്സംഗക്കേസ്: രാഹുലിന് നാളെ നിർണായകം, മുൻ‌കൂർ ജാമ്യാപേക്ഷയിൽ കോടതി വിധി നാളെ

ആദ്യ ബലാത്സംഗക്കേസ്, രാഹുലിന് നാളെ നിർണായകം, മുൻ‌കൂർ ജാമ്യാപേക്ഷയിൽ കോടതി വിധി...

Read More >>
എന്തായാലും പണിപാളി ...!  വീട്ടിൽ അനധികൃത പടക്ക നിർമ്മാണം; കോഴിക്കോട്  വടകര സ്വദേശി പിടിയിൽ

Feb 11, 2026 04:55 PM

എന്തായാലും പണിപാളി ...! വീട്ടിൽ അനധികൃത പടക്ക നിർമ്മാണം; കോഴിക്കോട് വടകര സ്വദേശി പിടിയിൽ

ലൈസൻസില്ലാതെ പടക്ക നിർമ്മാണം, വടകര മടപ്പള്ളി സ്വദേശി...

Read More >>
Top Stories

News Roundup