എന്തിന് ഈ കടുംകൈ ചെയ്തു ? തിരുവല്ലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍

എന്തിന് ഈ  കടുംകൈ ചെയ്തു ? തിരുവല്ലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍
Feb 11, 2026 11:06 AM | By Susmitha Surendran

പത്തനംതിട്ട: (https://truevisionnews.com/)  തിരുവല്ല ആലംതുരുത്തിയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ആലംതുരുത്തി സ്വദേശിനി ആരതി(16)യാണ് മരിച്ചത്. വീട്ടിലെ കിടപ്പ് മുറിയിലാണ് ആരതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Plus One student commits suicide in Thiruvalla

Next TV

Related Stories
ഷിംജിതയ്ക്ക് മോചനം....: ദീപക് ആത്മഹത്യ കേസ്: പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവ​ദിച്ചു

Feb 11, 2026 01:00 PM

ഷിംജിതയ്ക്ക് മോചനം....: ദീപക് ആത്മഹത്യ കേസ്: പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവ​ദിച്ചു

ദീപക് ആത്മഹത്യ കേസ്: പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവ​ദിച്ച് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ്...

Read More >>
'എന്റെ വാക്കുകൾ വളച്ചൊടിച്ചു'  കേരളത്തിലെ ഓണത്തിന് മറ്റ് സംസ്ഥാനങ്ങൾ എന്തിന് കാശ് കൊടുക്കണം? ടീച്ചറുടെ മറുപടി

Feb 11, 2026 12:22 PM

'എന്റെ വാക്കുകൾ വളച്ചൊടിച്ചു' കേരളത്തിലെ ഓണത്തിന് മറ്റ് സംസ്ഥാനങ്ങൾ എന്തിന് കാശ് കൊടുക്കണം? ടീച്ചറുടെ മറുപടി

തൊഴിലുറപ്പ് പദ്ധതി, ട്രോള്‍ ചെയ്യപ്പെട്ടതില്‍ വിശദീകരണവുമായി കെ കെ ശൈലജ ....

Read More >>
ഫോൺ വിളിച്ച് ശല്യപ്പെടുത്തി, പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ലൈംഗിക പീഡനം; പോക്‌സോ 21-കാരന് 47 വർഷം കഠിന തടവ്

Feb 11, 2026 12:19 PM

ഫോൺ വിളിച്ച് ശല്യപ്പെടുത്തി, പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ലൈംഗിക പീഡനം; പോക്‌സോ 21-കാരന് 47 വർഷം കഠിന തടവ്

പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ലൈംഗിക പീഡനം, പോക്‌സോ 21-കാരന് 47 വർഷം കഠിന...

Read More >>
വെയിലേറ്റാൽ പണികിട്ടും! യുവി ഇൻഡക്സ് കുതിക്കുന്നു, ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ട്

Feb 11, 2026 11:21 AM

വെയിലേറ്റാൽ പണികിട്ടും! യുവി ഇൻഡക്സ് കുതിക്കുന്നു, ഇടുക്കിയില്‍ ഓറഞ്ച് അലേര്‍ട്ട്

വേനല്‍ കടുക്കുന്നു; അള്‍ട്രാവയലറ്റ് രശ്മികള്‍ അപകടകരമായ...

Read More >>
Top Stories

News Roundup