തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ ശീവേലി എഴുന്നള്ളത്തിനിടെ ആനയിടഞ്ഞു; ഒരാൾക്ക് പരിക്ക്

തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ ശീവേലി എഴുന്നള്ളത്തിനിടെ ആനയിടഞ്ഞു; ഒരാൾക്ക് പരിക്ക്
Feb 8, 2026 10:40 PM | By Roshni Kunhikrishnan

കൊച്ചി:(https://truevisionnews.com/) തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ ശീവേലി എഴുന്നള്ളത്തിനിടെ ആനയിടഞ്ഞു. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. ആനയുടെ ആക്രമണത്തിൽ രണ്ടാം പാപ്പാന് പരിക്കേറ്റു. നിലത്തു വീണ പാപ്പാനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശപ്പിച്ചു.

പറ ഉത്സവത്തിന്റെ ഭാഗമായുള്ള ശീവേലി ആയതിനാൽ ക്ഷേത്രത്തിൽ വലിയ ജനത്തിരക്കുണ്ടായിരുന്നു. ആന വിരണ്ടതോടെ ഭക്തരെ വേഗത്തിൽ പുറത്തെത്തിച്ച് ക്ഷേത്ര ഗോപുരങ്ങൾ അടച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എലിഫന്റ് സ്ക്വാഡ് ആനയെ തളച്ചതോടെയാണ് ആശങ്കയ്ക്ക് വിരാമമായത്.

Elephant attacks during Shiveli procession at Tripunithura temple; one injured

Next TV

Related Stories
ഇലക്ട്രിക് പോസ്റ്റിൽ ട്യൂബ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Feb 8, 2026 10:53 PM

ഇലക്ട്രിക് പോസ്റ്റിൽ ട്യൂബ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

ഇലക്ട്രിക് പോസ്റ്റിൽ ട്യൂബ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ്...

Read More >>
കല്ലേക്കാട് നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Feb 8, 2026 10:07 PM

കല്ലേക്കാട് നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കല്ലേക്കാട് നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്ക് യാത്രക്കാരന്...

Read More >>
യുവതിയോട് അപമര്യാദയായി പെരുമാറി; സ്പാ കേന്ദ്രത്തിനെതിരെ നടപടി

Feb 8, 2026 09:32 PM

യുവതിയോട് അപമര്യാദയായി പെരുമാറി; സ്പാ കേന്ദ്രത്തിനെതിരെ നടപടി

യുവതിയോട് അപമര്യാദയായി പെരുമാറി; സ്പാ കേന്ദ്രത്തിനെതിരെ...

Read More >>
യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ കെ.എസ്.ആർ.ടി.സിയെ അടിമുടി പരിഷ്കരിച്ച് പുനരുദ്ധരിക്കും - എം.വിൻസെന്റ്

Feb 8, 2026 08:27 PM

യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ കെ.എസ്.ആർ.ടി.സിയെ അടിമുടി പരിഷ്കരിച്ച് പുനരുദ്ധരിക്കും - എം.വിൻസെന്റ്

കെ.എസ്.ആർ.ടി.സിയെ അടിമുടി പരിഷ്കരിച്ച് പുനരുദ്ധരിക്കുമെന്ന് കെ.എസ്.ടി വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ...

Read More >>
വൈറ്റിലയിൽ നിയന്ത്രണം വിട്ട ടാക്സി കാറിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം

Feb 8, 2026 08:24 PM

വൈറ്റിലയിൽ നിയന്ത്രണം വിട്ട ടാക്സി കാറിടിച്ച് കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം

വൈറ്റിലയിൽ നിയന്ത്രണം വിട്ട ടാക്സി കാറിടിച്ച് കാൽനട യാത്രക്കാരിക്ക്...

Read More >>
Top Stories

GCC News