'ബേപ്പൂരിൽ ആർക്കും മത്സരിക്കാം, യുഡിഎഫ് തീരുമാനിക്കട്ടെ'; പി.വി. അൻവറിന്റെ സ്ഥാനാർത്ഥിത്വ വാർത്തകളോട് പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

'ബേപ്പൂരിൽ ആർക്കും മത്സരിക്കാം, യുഡിഎഫ് തീരുമാനിക്കട്ടെ'; പി.വി. അൻവറിന്റെ സ്ഥാനാർത്ഥിത്വ വാർത്തകളോട് പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്
Jan 22, 2026 11:21 AM | By Anusree vc

കോഴിക്കോട്: ( www.truevisionnews.com) വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പി.വി. അൻവർ ബേപ്പൂർ മണ്ഡലത്തിൽ മത്സരിക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വോട്ടർ പട്ടികയിൽ പേരുള്ള ആർക്കും എവിടെയും മത്സരിക്കാൻ അവകാശമുണ്ടെന്നും, ആര് മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് യുഡിഎഫ് ആണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

എംഎ ബേബിയുടെ പത്രം കഴുകൽ ചിത്രത്തോടും റിയാസ് പ്രതികരിച്ചു. എംഎ ബേബിയെ അറിയുന്ന ആരും അദ്ദേഹത്തെ ട്രോളില്ല. ഭക്ഷണം കഴിച്ചാൽ പാത്രം കഴുകി വെക്കുന്നത് അദ്ദേഹത്തിന്റെ പണ്ടേ ഉള്ള ശീലമാണ്. ഇതൊന്നും ചെയ്യാത്തവർക്ക് അത് മനസ്സിലാകില്ല. പിആർ വർക്ക് ആണെന്ന് അധിക്ഷേപിക്കരുതെന്നും റിയാസ് പറഞ്ഞു.

'Anyone can contest in Beypore, let the UDF decide'; Minister Muhammad Riyaz reacts to news of PV Anwar's candidacy

Next TV

Related Stories
കൊല്ലത്ത് സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലീം ലീഗില്‍ ചേര്‍ന്നു

Jan 22, 2026 12:55 PM

കൊല്ലത്ത് സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലീം ലീഗില്‍ ചേര്‍ന്നു

കൊല്ലത്ത് സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലീം ലീഗില്‍...

Read More >>
ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവരെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങി

Jan 22, 2026 12:50 PM

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവരെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങി

ശബരിമല സ്വർണക്കൊള്ള : തന്ത്രി കണ്ഠര് രാജീവരെ എസ്ഐടി കസ്റ്റഡിയിൽ...

Read More >>
കിണർ വൃത്തിയാക്കുന്നതിനിടെ കയർ പൊട്ടി 80 അടി താഴ്ചയിലേക്ക് വീണു; മധ്യവയസ്കന് അത്ഭുതകരമായ രക്ഷപ്പെടൽ

Jan 22, 2026 12:38 PM

കിണർ വൃത്തിയാക്കുന്നതിനിടെ കയർ പൊട്ടി 80 അടി താഴ്ചയിലേക്ക് വീണു; മധ്യവയസ്കന് അത്ഭുതകരമായ രക്ഷപ്പെടൽ

കിണർ വൃത്തിയാക്കുന്നതിനിടെ കയർ പൊട്ടി 80 അടി താഴ്ചയിലേക്ക് വീണു; മധ്യവയസ്കന് അത്ഭുതകരമായ...

Read More >>
കണ്ണൂരില്‍ ബയോപ്ലാന്റിന്റെ ടാങ്കില്‍ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

Jan 22, 2026 12:30 PM

കണ്ണൂരില്‍ ബയോപ്ലാന്റിന്റെ ടാങ്കില്‍ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

കണ്ണൂരില്‍ ബയോപ്ലാന്റിന്റെ ടാങ്കില്‍ വീണ് രണ്ടുവയസുകാരിക്ക്...

Read More >>
ദാരുണം ...: ക്ഷേത്രോത്സവത്തിനിടെ ആനയുടെ ചവിട്ടേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

Jan 22, 2026 11:56 AM

ദാരുണം ...: ക്ഷേത്രോത്സവത്തിനിടെ ആനയുടെ ചവിട്ടേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

ക്ഷേത്രോത്സവത്തിനിടെ ആനയുടെ ചവിട്ടേറ്റ് ചികിത്സയിലിരുന്ന യുവാവ്...

Read More >>
Top Stories