'ഞാൻ മരിച്ചിട്ടില്ല സാറേ..'; ജീവിച്ചിരിക്കുന്ന ആൾക്ക് മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നോട്ടീസ് നൽകി, പഞ്ചായത്തിന്റെ വിചിത്ര നിർദേശം

'ഞാൻ മരിച്ചിട്ടില്ല സാറേ..'; ജീവിച്ചിരിക്കുന്ന ആൾക്ക് മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നോട്ടീസ് നൽകി, പഞ്ചായത്തിന്റെ വിചിത്ര നിർദേശം
Jan 19, 2026 11:23 AM | By Anusree vc

പത്തനംതിട്ട: ( www.truevisionnews.com ) ജീവിച്ചിരിക്കുന്ന ഒരാളോട് സ്വന്തം മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ട് പഞ്ചായത്തിന്റെ നോട്ടീസ്! പത്തനംതിട്ട പ്രമാടം പഞ്ചായത്തിലാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച സംഭവിച്ചിരിക്കുന്നത്. ഇളകൊള്ളൂർ സ്വദേശിയായ ഗോപിനാഥൻ നായർക്കാണ് താൻ മരിച്ചെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ നിർദേശിച്ച് നോട്ടീസ് ലഭിച്ചത്. സാമൂഹിക സുരക്ഷാ പെൻഷൻ റദ്ദാക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്ത് അധികൃതർ ഈ വിചിത്രമായ നടപടി സ്വീകരിച്ചത്. മൂന്നു ദിവസത്തിനകം മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദേശം.

അതേസമയം, 64 കാരനായ ഗോപിനാഥനെ ആധാർ കാർഡുമായി ഇന്ന് പഞ്ചായത്തിൽ നേരിട്ട് എത്തിച്ച ജീവിച്ചിരിപ്പുണ്ടെന്ന് ബോധ്യപ്പെടുത്താൻ ആണ് മകന്റെ ശ്രമം. ജോയിൻ്റ് ഡയറക്ടറുടെ ഓഫീസിൽനിന്ന് ലഭിച്ച പട്ടികയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചതെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം.

Panchayat issues strange directive, issuing notice to living person to produce death certificate

Next TV

Related Stories
കോഴിക്കോട് വീണ്ടും തെരുവുനായ ആക്രമണം; ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിക്ക് കടിയേറ്റു

Jan 19, 2026 12:47 PM

കോഴിക്കോട് വീണ്ടും തെരുവുനായ ആക്രമണം; ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിക്ക് കടിയേറ്റു

കോഴിക്കോട് വീണ്ടും തെരുവുനായ ആക്രമണം, ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിക്ക്...

Read More >>
കുളത്തിൽ വിഷം കലർത്തിയെന്ന് സംശയം; വിളവെടുപ്പിന് തൊട്ടുമുമ്പ് ചത്തുപൊങ്ങി മത്സ്യങ്ങൾ,10 ലക്ഷം രൂപയുടെ നഷ്ടം

Jan 19, 2026 12:23 PM

കുളത്തിൽ വിഷം കലർത്തിയെന്ന് സംശയം; വിളവെടുപ്പിന് തൊട്ടുമുമ്പ് ചത്തുപൊങ്ങി മത്സ്യങ്ങൾ,10 ലക്ഷം രൂപയുടെ നഷ്ടം

കുളത്തിൽ വിഷം കലർത്തിയെന്ന് സംശയം; വിളവെടുപ്പിന് തൊട്ടുമുമ്പ് ചത്തുപൊങ്ങി മത്സ്യങ്ങൾ,10 ലക്ഷം രൂപയുടെ...

Read More >>
'ജയിച്ചു വരുന്ന ആളുകളുടെ മതം നോക്കാനാണ് പറഞ്ഞിരിക്കുന്നത്, അതിന് മുഖ്യമന്ത്രി കുടപിടിച്ചു'; സജി ചെറിയാനെതിരെ വി ഡി സതീശന്‍

Jan 19, 2026 12:19 PM

'ജയിച്ചു വരുന്ന ആളുകളുടെ മതം നോക്കാനാണ് പറഞ്ഞിരിക്കുന്നത്, അതിന് മുഖ്യമന്ത്രി കുടപിടിച്ചു'; സജി ചെറിയാനെതിരെ വി ഡി സതീശന്‍

മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശം , ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കം , പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍...

Read More >>
'ആര് വിമർശിച്ചാലും വി.ഡി സതീശന് പാർട്ടിയുടെ പൂർണ്ണ പിന്തുണ'; സമുദായ നേതാക്കൾക്കെതിരെ തുറന്നടിച്ച് കെ. മുരളീധരൻ

Jan 19, 2026 11:11 AM

'ആര് വിമർശിച്ചാലും വി.ഡി സതീശന് പാർട്ടിയുടെ പൂർണ്ണ പിന്തുണ'; സമുദായ നേതാക്കൾക്കെതിരെ തുറന്നടിച്ച് കെ. മുരളീധരൻ

'ആര് വിമർശിച്ചാലും വി.ഡി സതീശന് പാർട്ടിയുടെ പൂർണ്ണ പിന്തുണ'; സമുദായ നേതാക്കൾക്കെതിരെ തുറന്നടിച്ച് കെ....

Read More >>
Top Stories

News Roundup