കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഇന്ന് വിവാഹം നടക്കാനിരിക്കെ വരന് ദാരുണാന്ത്യം

 കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഇന്ന് വിവാഹം നടക്കാനിരിക്കെ വരന് ദാരുണാന്ത്യം
Jan 12, 2026 10:49 AM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) ഇന്ന് വിവാഹം നടക്കാനിരിക്കെ വരൻ ബൈക്ക് അപകടത്തിൽ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്.

തിരുവനന്തപുരം ശ്രീകാര്യത്താണ് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് അപകടത്തിൽ പെട്ടത്. ഇന്ന് വിവാഹം കഴിക്കാനിരിക്കെയാണ് യുവാവിൻ്റെ അപകട മരണം.

പുലർച്ചെ ഒരു മണിയോടെ പാങ്ങപ്പാറ മാങ്കുഴിയിലായിരുന്നു അപകടം നടന്നത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Youth dies in bike accident in Thiruvananthapuram

Next TV

Related Stories
അവധിയാണേ .....:  സംസ്ഥാനത്ത് ആറ് ജില്ലകളിൽ വ്യാഴാഴ്ച പ്രാദേശിക അവധി

Jan 12, 2026 12:48 PM

അവധിയാണേ .....: സംസ്ഥാനത്ത് ആറ് ജില്ലകളിൽ വ്യാഴാഴ്ച പ്രാദേശിക അവധി

സംസ്ഥാനത്ത് ആറ് ജില്ലകളിൽ വ്യാഴാഴ്ച പ്രാദേശിക...

Read More >>
കേരളം സമരമുഖത്ത്: ‘നാട് മുന്നോട്ട് പോകാതിരിക്കാൻ  കേന്ദ്രം ബോധപൂർവമായ തടസ്സങ്ങൾ സൃഷ്ടിക്കുന്നു’ - മുഖ്യമന്ത്രി

Jan 12, 2026 12:20 PM

കേരളം സമരമുഖത്ത്: ‘നാട് മുന്നോട്ട് പോകാതിരിക്കാൻ കേന്ദ്രം ബോധപൂർവമായ തടസ്സങ്ങൾ സൃഷ്ടിക്കുന്നു’ - മുഖ്യമന്ത്രി

കേരളം സമരമുഖത്ത്: ‘നാട് മുന്നോട്ട് പോകാതിരിക്കാൻ കേന്ദ്രം ബോധപൂർവമായ തടസ്സങ്ങൾ സൃഷ്ടിക്കുന്നു’ - മുഖ്യമന്ത്രി...

Read More >>
'തനിക്ക് ആരെയും കാണേണ്ട', രാഹുൽ മാങ്കൂട്ടത്തിലിനെ ജയിലിൽ സന്ദർശിക്കാനെത്തിയ കോൺഗ്രസ് പ്രവർത്തകർ മടങ്ങി

Jan 12, 2026 12:12 PM

'തനിക്ക് ആരെയും കാണേണ്ട', രാഹുൽ മാങ്കൂട്ടത്തിലിനെ ജയിലിൽ സന്ദർശിക്കാനെത്തിയ കോൺഗ്രസ് പ്രവർത്തകർ മടങ്ങി

രാഹുൽ മാങ്കൂട്ടത്തിലിനെ ജയിലിൽ സന്ദർശിക്കാനെത്തിയ കോൺഗ്രസ് പ്രവർത്തകർ...

Read More >>
കണ്ണൂരിൽ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

Jan 12, 2026 11:25 AM

കണ്ണൂരിൽ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

കണ്ണൂരിൽ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാര്‍ഥിക്ക് ഗുരുതര...

Read More >>
Top Stories