കണ്ണൂരിൽ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

കണ്ണൂരിൽ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്
Jan 12, 2026 11:25 AM | By VIPIN P V

കണ്ണൂർ: ( www.truevisionnews.com ) പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്.സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് കെട്ടിടത്തില്‍ നിന്ന് ചാടിയത്.ഇരുകാലിനും തലക്കും പരിക്കേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി.ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കുട്ടി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

Student seriously injured after jumping from school building in Payyavoor, Kannur

Next TV

Related Stories
ഒന്നൊഴിയാതെ കുരുക്ക് ....! ജാമ്യവ്യവസ്ഥ ലംഘിച്ച് അതിജീവിതയെ അവഹേളിച്ചെന്ന പരാതി; രാഹുൽ ഈശ്വറിന് നോട്ടീസയച്ച് കോടതി

Jan 12, 2026 01:58 PM

ഒന്നൊഴിയാതെ കുരുക്ക് ....! ജാമ്യവ്യവസ്ഥ ലംഘിച്ച് അതിജീവിതയെ അവഹേളിച്ചെന്ന പരാതി; രാഹുൽ ഈശ്വറിന് നോട്ടീസയച്ച് കോടതി

ജാമ്യവ്യവസ്ഥ ലംഘിച്ച് അതിജീവിതയെ അവഹേളിച്ചെന്ന പരാതി, രാഹുൽ ഈശ്വറിന് നോട്ടീസയച്ച്...

Read More >>
'സൈക്കിക് കോഴിയെ പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടേ, കോഴി രക്ഷപെട്ടു പോകും'; പൊലീസിനെ വിമര്‍ശിച്ച് ടി.പി.സെന്‍കുമാര്‍

Jan 12, 2026 01:42 PM

'സൈക്കിക് കോഴിയെ പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടേ, കോഴി രക്ഷപെട്ടു പോകും'; പൊലീസിനെ വിമര്‍ശിച്ച് ടി.പി.സെന്‍കുമാര്‍

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ, അന്വേഷണ സംഘത്തിനെതിരേ വിമർശനവുമായി മുൻ ഡിജിപി ടി.പി...

Read More >>
തിരുവനന്തപുരത്ത് നിന്ന് കാണാതായ 14കാരിയെ കണ്ടെത്തി

Jan 12, 2026 01:29 PM

തിരുവനന്തപുരത്ത് നിന്ന് കാണാതായ 14കാരിയെ കണ്ടെത്തി

കരുമത്ത് നിന്ന് കാണാതായ 14കാരിയെ...

Read More >>
കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം

Jan 12, 2026 01:09 PM

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം...

Read More >>
Top Stories

News Roundup