കൊടുങ്ങല്ലൂരിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു

കൊടുങ്ങല്ലൂരിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു
Jan 12, 2026 09:28 AM | By VIPIN P V

തൃശൂർ: ( www.truevisionnews.com ) കൊടുങ്ങല്ലൂർ ശ്രീനാരായണപുരം പത്താഴക്കാട് വെള്ളം നിറച്ച ബക്കറ്റിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു. മൂവപ്പാടം പത്താഴപുരക്കൽ ഷാജിയുടെ(അഫ്സൽ) മകൻ സിദാൻ ആണ് മരിച്ചത്. അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.

കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടി ബക്കറ്റിൽ വീണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. 

A one and a half year old boy died after falling into a bucket filled with water in Kodungallur

Next TV

Related Stories
കേരളം സമരമുഖത്ത്: ‘നാട് മുന്നോട്ട് പോകാതിരിക്കാൻ  കേന്ദ്രം ബോധപൂർവമായ തടസ്സങ്ങൾ സൃഷ്ടിക്കുന്നു’ - മുഖ്യമന്ത്രി

Jan 12, 2026 12:20 PM

കേരളം സമരമുഖത്ത്: ‘നാട് മുന്നോട്ട് പോകാതിരിക്കാൻ കേന്ദ്രം ബോധപൂർവമായ തടസ്സങ്ങൾ സൃഷ്ടിക്കുന്നു’ - മുഖ്യമന്ത്രി

കേരളം സമരമുഖത്ത്: ‘നാട് മുന്നോട്ട് പോകാതിരിക്കാൻ കേന്ദ്രം ബോധപൂർവമായ തടസ്സങ്ങൾ സൃഷ്ടിക്കുന്നു’ - മുഖ്യമന്ത്രി...

Read More >>
'തനിക്ക് ആരെയും കാണേണ്ട', രാഹുൽ മാങ്കൂട്ടത്തിലിനെ ജയിലിൽ സന്ദർശിക്കാനെത്തിയ കോൺഗ്രസ് പ്രവർത്തകർ മടങ്ങി

Jan 12, 2026 12:12 PM

'തനിക്ക് ആരെയും കാണേണ്ട', രാഹുൽ മാങ്കൂട്ടത്തിലിനെ ജയിലിൽ സന്ദർശിക്കാനെത്തിയ കോൺഗ്രസ് പ്രവർത്തകർ മടങ്ങി

രാഹുൽ മാങ്കൂട്ടത്തിലിനെ ജയിലിൽ സന്ദർശിക്കാനെത്തിയ കോൺഗ്രസ് പ്രവർത്തകർ...

Read More >>
കണ്ണൂരിൽ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

Jan 12, 2026 11:25 AM

കണ്ണൂരിൽ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

കണ്ണൂരിൽ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാര്‍ഥിക്ക് ഗുരുതര...

Read More >>
ഡിജിറ്റൽ പ്രസിൽ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ജീവനൊടുക്കി

Jan 12, 2026 11:22 AM

ഡിജിറ്റൽ പ്രസിൽ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ജീവനൊടുക്കി

ഡിജിറ്റൽ പ്രസിൽ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ജീവനൊടുക്കി...

Read More >>
Top Stories