കണ്ണൂർ : (https://truevisionnews.com/) വിനോദ സഞ്ചാരത്തിനിടെ ബോട്ടിൽ പാട്ട് വച്ച് നൃത്തം ചെയ്യുന്നതിനിടെ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂർ സിറ്റി ഉരുവച്ചാൽ ഗോവിന്ദം ഹൗസിൽ ടി പി രാമകൃഷ്ണൻ (67) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 11 ഓടെ വെള്ളിക്കിലിൽ വച്ചാണ് ബന്ധുക്കൾക്കൊപ്പം ബോട്ടിൽ സഞ്ചരിച്ച് ഡാൻസ് ചെയ്യുന്നതിനേടെ കുഴഞ്ഞുവീണത് . ഉടൻ തന്നെ ചെറുകുന്ന് ആശുപത്രിയിലത്തിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു.
The head of the household collapsed and died kannur

































