നിയന്ത്രണം വിട്ട മിനി ലോറി മരത്തിലിടിച്ച് അപകടം; തമിഴ്നാട് സ്വദേശിക്ക് ദാരുണാന്ത്യം

 നിയന്ത്രണം വിട്ട  മിനി ലോറി മരത്തിലിടിച്ച് അപകടം; തമിഴ്നാട് സ്വദേശിക്ക് ദാരുണാന്ത്യം
Jan 2, 2026 03:46 PM | By Susmitha Surendran

(https://truevisionnews.com/)  അമ്പലവയലില്‍ മിനി ലോറി മരത്തിലിടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു. ദിനകരൻ ആണ് മരിച്ചത്. നെല്ലാർച്ചാൽ റോഡിൽ നിയന്ത്രണം വിട്ട മിനി ലോറി മരത്തിലിടിക്കുകയായിരുന്നു.

മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്നു മിനിലോറിയാണ് ഇന്ന് രാവിലെ എട്ടുമണിയോടെ അപകടത്തിൽപ്പെട്ടത്. ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.

നിയന്ത്രണം വിട്ട ലോറി സമീപത്തുള്ള തോട്ടത്തിലേക്ക് കയറി മരത്തിലിടിക്കുകയായിരുന്നു. സംഭവത്തില്‍ ദിനകരന് ഗുരുതര പരുക്കേറ്റിരുന്നു.

തുടർന്ന് നാട്ടുകാരുടെയും പൊലീസിൻ്റെയും ഫയർഫോഴ്സിനെയും ശ്രമകരമായ പ്രവർത്തനത്തനത്തില്‍ മിനിലോറിയുടെ ക്യാബിൻ പൊളിച്ചാണ് തമിഴ്നാട് നെല്ലിക്കുപ്പം സ്വദേശി ദിനകരനെ പുറത്തെടുത്തത്. വാഹനത്തിൽ നിന്ന് പുറത്തെടുക്കുമ്പോൾ തന്നെ ദിനഗരൻ മരിച്ചിരുന്നു. പിന്നാലെ മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

A Tamil Nadu native died after a mini lorry hit a tree in Ambalavayal.

Next TV

Related Stories
'വര്‍ഗീയവാദിയുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കുന്നവര്‍ക്ക് പണവും അവാര്‍ഡും നൽകും'; വെള്ളാപ്പള്ളിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പ്രസിഡന്റ്

Jan 2, 2026 05:29 PM

'വര്‍ഗീയവാദിയുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കുന്നവര്‍ക്ക് പണവും അവാര്‍ഡും നൽകും'; വെള്ളാപ്പള്ളിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പ്രസിഡന്റ്

വെള്ളാപ്പള്ളിക്കെതിരെ യൂത്ത് കോൺഗ്രസ്, വര്‍ഗീയവാദിയുടെ മുഖത്ത് കരി ഓയില്‍ ഒഴിക്കുന്നവര്‍ക്ക് പണവും അവാര്‍ഡും...

Read More >>
'രാഹുലിന് അസംബ്ലി സീറ്റ് കൊടുക്കരുതെന്ന് താൻ പറഞ്ഞെന്ന പ്രചരണം ശരിയല്ല '-  വിശദീകരണവുമായി പി ജെ കുര്യൻ

Jan 2, 2026 05:00 PM

'രാഹുലിന് അസംബ്ലി സീറ്റ് കൊടുക്കരുതെന്ന് താൻ പറഞ്ഞെന്ന പ്രചരണം ശരിയല്ല '- വിശദീകരണവുമായി പി ജെ കുര്യൻ

രാഹുൽ മാങ്കൂട്ടത്തിലിന് , അസംബ്ലി സീറ്റ് കൊടുക്കരുതെന്ന് പറഞ്ഞിട്ടില്ല, വിശദീകരണവുമായി പി ജെ...

Read More >>
കോഴിക്കോട് കൊയിലാണ്ടിയിൽ ദേശീയപാത നിർമാണത്തിനിടെ സ്ലാബ് തകർന്ന് വീണ് അപകടം

Jan 2, 2026 04:52 PM

കോഴിക്കോട് കൊയിലാണ്ടിയിൽ ദേശീയപാത നിർമാണത്തിനിടെ സ്ലാബ് തകർന്ന് വീണ് അപകടം

കോഴിക്കോട് കൊയിലാണ്ടിയിൽ ദേശീയപാത നിർമാണത്തിനിടെ സ്ലാബ് തകർന്ന് വീണ്...

Read More >>
10 ദിവസത്തെ തയ്യാറെടുപ്പ്...! വിനീഷ് രക്ഷപ്പെട്ടത് ചായ ​ഗ്ലാസും മരക്കൊമ്പും ഉപയോ​ഗിച്ച്, അന്വേഷണം  കർണാടകയിലേക്കും വ്യാപിപ്പിച്ചു

Jan 2, 2026 04:35 PM

10 ദിവസത്തെ തയ്യാറെടുപ്പ്...! വിനീഷ് രക്ഷപ്പെട്ടത് ചായ ​ഗ്ലാസും മരക്കൊമ്പും ഉപയോ​ഗിച്ച്, അന്വേഷണം കർണാടകയിലേക്കും വ്യാപിപ്പിച്ചു

പെരിന്തൽമണ്ണയിലെ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ്, സെല്ലിൽ രക്ഷപ്പെട്ടത് 10 ദിവസത്തെ ശ്രമത്തിനൊടുവിലെന്ന്...

Read More >>
 'കൂടെയുണ്ടാകണം'; വൈഷ്ണ സുരേഷിന്റെ കൗൺസിലർ ഓഫീസ് മുട്ടടയിൽ പ്രവർത്തനം ആരംഭിച്ചു

Jan 2, 2026 04:16 PM

'കൂടെയുണ്ടാകണം'; വൈഷ്ണ സുരേഷിന്റെ കൗൺസിലർ ഓഫീസ് മുട്ടടയിൽ പ്രവർത്തനം ആരംഭിച്ചു

വൈഷ്ണ സുരേഷിന്റെ കൗൺസിലർ ഓഫീസ് മുട്ടടയിൽ പ്രവർത്തനം...

Read More >>
Top Stories

News Roundup