പത്ത് പവന്‍ സ്വർണാഭരണങ്ങളും രൂപയും കവര്‍ന്നു, കണ്ണൂര്‍ മട്ടന്നൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം

പത്ത് പവന്‍ സ്വർണാഭരണങ്ങളും രൂപയും കവര്‍ന്നു, കണ്ണൂര്‍ മട്ടന്നൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം
Dec 29, 2025 06:47 PM | By VIPIN P V

കണ്ണൂര്‍: ( www.truevisionnews.com ) മട്ടന്നൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം. 10 പവന്‍ സ്വര്‍ണാഭരണങ്ങളും പതിനായിരം രൂപയും കവര്‍ന്നു. പൗര്‍ണമിയില്‍ ടി നാരായണന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഈ മാസം 22ന് വീടുപൂട്ടി ബെംഗളൂരുവില്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മട്ടന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

House burglary in Mattannur Kannur

Next TV

Related Stories
തിരുവനന്തപുരത്ത് വ്യാപാരി ജീവനൊടുക്കിയ സംഭവം; കോൺഗ്രസ് കൗൺസിലർക്കെതിരെ ആരോപണവുമായി സഹോദരൻ

Dec 29, 2025 08:30 PM

തിരുവനന്തപുരത്ത് വ്യാപാരി ജീവനൊടുക്കിയ സംഭവം; കോൺഗ്രസ് കൗൺസിലർക്കെതിരെ ആരോപണവുമായി സഹോദരൻ

തിരുവനന്തപുരത്ത് വ്യാപാരി ജീവനൊടുക്കി, കോൺഗ്രസ് കൗൺസിലർക്കെതിരെ ആരോപണം...

Read More >>
കുറ്റ്യാടി ചുരം വഴി വിട്ടോ ....! ജനുവരി അഞ്ച് മുതൽ താമരശ്ശേരി ചുരത്തിൽ കൂടുതൽ ഗതാഗത നിയന്ത്രണം

Dec 29, 2025 07:50 PM

കുറ്റ്യാടി ചുരം വഴി വിട്ടോ ....! ജനുവരി അഞ്ച് മുതൽ താമരശ്ശേരി ചുരത്തിൽ കൂടുതൽ ഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം , താമരശ്ശേരി ചുരം, കുറ്റ്യാടി ചുരം, ജനുവരി അഞ്ച് മുതൽ...

Read More >>
Top Stories

News Roundup

News from Regional Network