കുറ്റ്യാടി ചുരം വഴി വിട്ടോ ....! ജനുവരി അഞ്ച് മുതൽ താമരശ്ശേരി ചുരത്തിൽ കൂടുതൽ ഗതാഗത നിയന്ത്രണം

കുറ്റ്യാടി ചുരം വഴി വിട്ടോ ....! ജനുവരി അഞ്ച് മുതൽ താമരശ്ശേരി ചുരത്തിൽ കൂടുതൽ ഗതാഗത നിയന്ത്രണം
Dec 29, 2025 07:50 PM | By Athira V

കോഴിക്കോട്: ( https://truevisionnews.com/ ) താമരശ്ശേരി ചുരത്തിൽ ജനുവരി അഞ്ച് മുതൽ കൂടുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

ചുരത്തിലെ 6, 7, 8 വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനും റോഡിൽ അറ്റകുറ്റപ്പണി നടത്തുന്നതിനുമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

മൾട്ടി ആക്സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരത്തിലൂടെയോ കുറ്റ്യാടി ചുരം വഴിയോ പോകണമെന്ന് അധികൃതർ അറിയിച്ചു.

Traffic restrictions, Thamarassery Pass, Kuttiadi Pass, restrictions from January 5th

Next TV

Related Stories
തിരുവനന്തപുരത്ത് വ്യാപാരി ജീവനൊടുക്കിയ സംഭവം; കോൺഗ്രസ് കൗൺസിലർക്കെതിരെ ആരോപണവുമായി സഹോദരൻ

Dec 29, 2025 08:30 PM

തിരുവനന്തപുരത്ത് വ്യാപാരി ജീവനൊടുക്കിയ സംഭവം; കോൺഗ്രസ് കൗൺസിലർക്കെതിരെ ആരോപണവുമായി സഹോദരൻ

തിരുവനന്തപുരത്ത് വ്യാപാരി ജീവനൊടുക്കി, കോൺഗ്രസ് കൗൺസിലർക്കെതിരെ ആരോപണം...

Read More >>
Top Stories

News Roundup