ജയിപ്പിച്ചത് ജനങ്ങൾ, കൊണ്ടുപോയത് പോലീസ്! സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കൗണ്‍സിലര്‍ അറസ്റ്റില്‍

ജയിപ്പിച്ചത് ജനങ്ങൾ, കൊണ്ടുപോയത് പോലീസ്! സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കൗണ്‍സിലര്‍ അറസ്റ്റില്‍
Dec 22, 2025 02:59 PM | By Athira V

ആലപ്പുഴ: ( www.truevisionnews.com ) കായംകുളത്ത് സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കൗണ്‍സിലര്‍ അറസ്റ്റില്‍. സാമ്പത്തിക തട്ടിപ്പുകേസിലാണ് നഗരസഭ കൗണ്‍സിലര്‍ നജുമുദീന്‍ അറസ്റ്റിലായത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ചയാളാണ് നജുമുദീന്‍. നൂറനാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വ്യാപാരി-വ്യവസായി കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. വിവിധ ആളുകളില്‍ നിന്ന് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെന്ന് കണ്ടെത്തിയിരുന്നു. അതിന് പിന്നാലെയാണ് പൊലീസ് നജുമുദീനെ അറസ്റ്റ് ചെയ്തത്.

Councilor arrested in financial fraud case

Next TV

Related Stories
ദാരുണം.. ചേർത്തലയിൽ മൂന്ന് വയസുകാരി കുളത്തിൽ വീണ് മരിച്ചു

Dec 22, 2025 04:45 PM

ദാരുണം.. ചേർത്തലയിൽ മൂന്ന് വയസുകാരി കുളത്തിൽ വീണ് മരിച്ചു

ചേർത്തലയിൽ മൂന്ന് വയസുകാരി കുളത്തിൽ വീണ്...

Read More >>
ഇന്നത്തെ കോടിപതി നിങ്ങളാണോ...? അറിയാം ഭാ​ഗ്യതാര BT 34 ലോട്ടറി നറുക്കെടുപ്പ് ഫലം

Dec 22, 2025 04:00 PM

ഇന്നത്തെ കോടിപതി നിങ്ങളാണോ...? അറിയാം ഭാ​ഗ്യതാര BT 34 ലോട്ടറി നറുക്കെടുപ്പ് ഫലം

കേരള സംസ്ഥാന ഭാ​ഗ്യക്കുറി, ഭാ​ഗ്യതാര BT 34 ലോട്ടറി നറുക്കെടുപ്പ്...

Read More >>
വടകരയിൽ വീണ്ടും സ്വകാര്യ ബസ് അപകടം; കോഴിക്കോട്- കണ്ണൂർ റൂട്ടിലോടുന്ന സ്വകര്യബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച്  യുവാവിന് പരിക്ക്

Dec 22, 2025 03:49 PM

വടകരയിൽ വീണ്ടും സ്വകാര്യ ബസ് അപകടം; കോഴിക്കോട്- കണ്ണൂർ റൂട്ടിലോടുന്ന സ്വകര്യബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

വടകരയിൽ സ്വകാര്യ ബസ് അപകടം, കോഴിക്കോട്- കണ്ണൂർ റൂട്ടിലോടുന്ന സ്വകര്യബസ്, ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന്...

Read More >>
Top Stories

News Roundup