തലശ്ശേരി: (https://truevisionnews.com/) തലശ്ശേരിയിൽ വൻ തീപ്പിടുത്തം തലശ്ശേരി കണ്ടിക്കൽ എസ്റ്റേറ്റിന് സമീപമാണ് തീപ്പിടുത്തമുണ്ടായത്. പ്ലാസ്റ്റിക്ക് റീസൈക്ലിംഗ് യൂണിറ്റിലാണ് തീപ്പിടുത്തം . ഗ്യാസ് സിലിണ്ടറുകളടക്കം ഗോഡൗണിലുണ്ട്. തലശേരി, മാഹി, പാനൂർ ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി.
Major fire breaks out in Thalassery

































