കോഴിക്കോട് കുറ്റ്യാടിയിൽ യുവാവ് വീട്ടിൽ തൂങ്ങി മരിച്ചു

കോഴിക്കോട് കുറ്റ്യാടിയിൽ യുവാവ് വീട്ടിൽ തൂങ്ങി മരിച്ചു
Dec 8, 2025 02:08 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) കുറ്റ്യാടി മൂരിപ്പാലത്ത് യുവാവ് വീട്ടിൽ തൂങ്ങി മരിച്ചു. ചങ്ങരംകുളം മൂരിപ്പാലം സ്വദേശി പ്രണവ് എ കെ (30 ) ആണ് മരിച്ചത് . ഇന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിയിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം കുറ്റ്യാടി ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി . വൈകീട്ട് മൂന്ന് മണിയോടെ വീട്ടിൽ സംസ്കരിക്കും.

പിതാവ് : കൊല്ലിയിൽ പ്രേമൻ , മാതാവ് : സജിന , സഹോദരൻ : സൗരവ്

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

young man hanged himself at home in Kuttiadi, Kozhikode.

Next TV

Related Stories
ഫിറ്റ്നസ് ഇല്ലാതെ അടച്ചിട്ട സ്കൂൾ കെട്ടിടത്തിൽ പോളിങ് ബൂത്ത്‌ സജ്ജമാക്കിയെന്ന് പരാതി

Dec 10, 2025 10:25 PM

ഫിറ്റ്നസ് ഇല്ലാതെ അടച്ചിട്ട സ്കൂൾ കെട്ടിടത്തിൽ പോളിങ് ബൂത്ത്‌ സജ്ജമാക്കിയെന്ന് പരാതി

ഫിറ്റ്നസ് ഇല്ലാതെ അടച്ചിട്ട സ്കൂൾ കെട്ടിടത്തിൽ, പോളിങ് ബൂത്ത്‌ സജ്ജമാക്കിയതായി...

Read More >>
  റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു

Dec 10, 2025 09:55 PM

റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു

ആലുവ റെയിൽവേ സ്റ്റേഷൻ, പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ യുവാവ്...

Read More >>
സുഹൃത്തുക്കള്‍ക്കൊപ്പം പെരിയാറിൽ കുളിക്കുന്നതിനിടെ ബാങ്ക് ഉദ്യോഗസ്ഥൻ മുങ്ങി മരിച്ചു

Dec 10, 2025 09:09 PM

സുഹൃത്തുക്കള്‍ക്കൊപ്പം പെരിയാറിൽ കുളിക്കുന്നതിനിടെ ബാങ്ക് ഉദ്യോഗസ്ഥൻ മുങ്ങി മരിച്ചു

പെരിയാറിൽ കുളിക്കുന്നതിനിടെ ബാങ്ക് ഉദ്യോഗസ്ഥൻ മുങ്ങി...

Read More >>
കാസർകോട് 17കാരനെ കാണാനില്ലെന്ന് പരാതി

Dec 10, 2025 08:51 PM

കാസർകോട് 17കാരനെ കാണാനില്ലെന്ന് പരാതി

കാസർകോട് പട്‌ലയിൽ 17 കാരനെ കാണാനില്ലെന്ന്...

Read More >>
Top Stories

News Roundup