കാസർകോട് 17കാരനെ കാണാനില്ലെന്ന് പരാതി

കാസർകോട് 17കാരനെ കാണാനില്ലെന്ന് പരാതി
Dec 10, 2025 08:51 PM | By Susmitha Surendran

കുമ്പള: (https://truevisionnews.com/) കാസർകോട് പട്‌ലയിൽ 17 കാരനെ കാണാനില്ലെന്ന് പരാതി. കുമ്പള സ്വദേശി മുഹമ്മദ് അറഫാത്തിനെയാണ് കാണാതായത്. ത്വഹിരിയ അക്കാദമിയിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. വിദ്യാർത്ഥി സ്ഥാപനത്തിൽ നിന്ന് പുറത്തുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

Complaint that a 17-year-old boy is missing in Patla, Kasaragod.

Next TV

Related Stories
തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലയിൽ 77.24% പോളിംഗ് ; വോട്ട് രേഖപ്പെടുത്തിയത് 2072137 പേർ

Dec 11, 2025 11:00 PM

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലയിൽ 77.24% പോളിംഗ് ; വോട്ട് രേഖപ്പെടുത്തിയത് 2072137 പേർ

തദ്ദേശ തിരഞ്ഞെടുപ്പ്, വോട്ട് രേഖപ്പെടുത്തിയത് 2072137 പേർ,...

Read More >>
തിരുവനന്തപുരത്തെ പിതാവിന്റെ കൊലപാതകം; മകൻ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാ വിധി തിങ്കളാഴ്ച്ച

Dec 11, 2025 10:11 PM

തിരുവനന്തപുരത്തെ പിതാവിന്റെ കൊലപാതകം; മകൻ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാ വിധി തിങ്കളാഴ്ച്ച

തിരുവനന്തപുരത്തെ പിതാവിന്റെ കൊലപാതകം; മകൻ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാ വിധി...

Read More >>
അടിയേറ്റ് ചിത്രപ്രിയ ബോധമറ്റതോടെ അലൻ ഓടിരക്ഷപ്പെട്ടു; കൊലപാതകം ലഹരി നൽകിയായിരുന്നോയെന്നും സംശയം

Dec 11, 2025 09:02 PM

അടിയേറ്റ് ചിത്രപ്രിയ ബോധമറ്റതോടെ അലൻ ഓടിരക്ഷപ്പെട്ടു; കൊലപാതകം ലഹരി നൽകിയായിരുന്നോയെന്നും സംശയം

ചിത്രപ്രിയയുടെ കൊലപാതകം , അലൻ ഓടിരക്ഷപ്പെട്ടു, കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്...

Read More >>
തദ്ദേശ തെരഞ്ഞെടുപ്പ്; ഇടുക്കിയിൽ വോട്ടെണ്ണലിനായി പത്ത് കേന്ദ്രങ്ങൾ സജ്ജമാക്കി

Dec 11, 2025 08:39 PM

തദ്ദേശ തെരഞ്ഞെടുപ്പ്; ഇടുക്കിയിൽ വോട്ടെണ്ണലിനായി പത്ത് കേന്ദ്രങ്ങൾ സജ്ജമാക്കി

ഇടുക്കിയിൽ വോട്ടെണ്ണലിനായി പത്ത് കേന്ദ്രങ്ങൾ...

Read More >>
ദൈവമേ....പിടിവള്ളിയായി കയർ; കളിക്കുന്നതിനിടെ കിണറ്റില്‍ വീണ അഞ്ചുവയസുകാരന് അത്ഭുതരക്ഷ

Dec 11, 2025 08:09 PM

ദൈവമേ....പിടിവള്ളിയായി കയർ; കളിക്കുന്നതിനിടെ കിണറ്റില്‍ വീണ അഞ്ചുവയസുകാരന് അത്ഭുതരക്ഷ

കളിക്കുന്നതിനിടെ കിണറ്റില്‍ വീണ അഞ്ചുവയസുകാരന് അത്ഭുതരക്ഷ...

Read More >>
Top Stories

News Roundup