കോഴിക്കോട്: ( www.truevisionnews.com) ഹയർ സെക്കൻഡറി വിഭാഗം വീണയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി പൊയിൽക്കാവ് എച്ച്എസിലെ മിത്രവിന്ദ. വീണയിൽ വിദ്യാരംഭം കുറിച്ച ആദ്യ വർഷം തന്നെ ഹൈസ്കൂൾ വിഭാഗത്തിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്.
കൊല്ലം ഉഷ ദേവിയുടെ കീഴിലാണ് വീണയിൽ പരിശീലനം നേടുന്നത്. അധ്യാപകനായ രൺ ദീപും യൂണിവേഴ്സിറ്റി ജീവനക്കാരിയായ ജയ ഒ കെ യുടെയും മകളാണ്.
Kozhikode District Revenue Kalolsavam, Higher Secondary Category Veena
































