---
title: "'എന്റെ ഇച്ചാക്കയ്ക്ക് പ്രത്യേക സ്‌നേഹം...'; സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് അഭിനന്ദനവുമായി മോഹൻലാൽ"
english_title: "mohanlal congratulates state film award winners"
publisher: "moviemax.in"
canonical_url: "https://moviemax.in/news/324198/mohanlal-congratulates-state-film-award-winners"
published_at: "2025-11-03T22:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6908df153ff2f_lal.jpg"
keywords: []
---

# 'എന്റെ ഇച്ചാക്കയ്ക്ക് പ്രത്യേക സ്‌നേഹം...'; സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് അഭിനന്ദനവുമായി മോഹൻലാൽ

> **Lead Summary:** ** സം**സ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് അഭിനന്ദനവുമായി മോഹൻലാൽ. വിജയികൾക്കെല്ലാം അഭിനന്ദനങ്ങൾ എന്ന് പറഞ്ഞ് ആരംഭിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിൽ മികച്ച നടനുള്ള അവാർഡ് നേടിയ എന്റെ ഇച്ചാക്കയ്ക്ക് പ്രത്യേക സ്‌നേഹം എന്നും പറയുന്നു.

## Article Content

** സം**സ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് അഭിനന്ദനവുമായി മോഹൻലാൽ. വിജയികൾക്കെല്ലാം അഭിനന്ദനങ്ങൾ എന്ന് പറഞ്ഞ് ആരംഭിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിൽ മികച്ച നടനുള്ള അവാർഡ് നേടിയ എന്റെ ഇച്ചാക്കയ്ക്ക് പ്രത്യേക സ്‌നേഹം എന്നും പറയുന്നു.

**ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം**

***Heartfelt congratulations to all the winners of the Kerala State Film Awards!***

***Special love to my Ichakka for winning Best Actor, congratulations to Shamla Hamza for being honoured as Best Actress, and to Chidambaram for the Best Director award***

***A huge round of applause to Manjummel Boys for winning Best Movie. Appreciation also to Asif Ali, Tovino Thomas, Jyothirmayi, and Darshana Rajendran for their exceptional performances this year.***

### Related Links & Sources
- [Original Story Source](https://moviemax.in/news/324198/mohanlal-congratulates-state-film-award-winners)