സുന്ദരീ സുന്ദരന്മാരേ...വൈറലായി ഒരു കാസ്റ്റിംഗ് കോൾ വീഡിയോ; സെക്കന്റ് ഷോയുടെ രണ്ടാം ഭാഗമോ എന്ന് ആരാധകർ

സുന്ദരീ സുന്ദരന്മാരേ...വൈറലായി ഒരു കാസ്റ്റിംഗ് കോൾ വീഡിയോ; സെക്കന്റ് ഷോയുടെ രണ്ടാം ഭാഗമോ എന്ന് ആരാധകർ
Oct 28, 2025 12:35 PM | By Athira V

( moviemax.in) കുറുപ്പ് എന്ന ചിത്രത്തിന് ശേഷം ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്ന കാസ്റ്റിംഗ് കോൾ വീഡിയോ ശ്രദ്ധേയമാകുന്നു. എ ഐ സാങ്കേതിക വിദ്യയിലൂടെ നിർമ്മിച്ച വീഡിയോയിൽ വൈക്കം മുഹമ്മദ് ബഷീറാണ് അഭിനേതാക്കളെ തേടുന്നത്. കോഴിക്കോട് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിലേക്ക് യുവതി യുവാക്കളെ തേടുന്നതായി അറിയിക്കുന്ന വീഡിയോ ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.

'ഫ്രം ദി മേക്കേഴ്‌സ് ഓഫ് സെക്കന്റ് ഷോ' എന്ന വിശേഷണവുമായി എത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഒട്ടേറെ പേർ പങ്കുവെച്ച് കഴിഞ്ഞു. വീഡിയോയിലെ ചില 'ഹിഡൻ ഡീറ്റൈൽസും' ആരാധകർ കണ്ടെത്തിയിട്ടുണ്ട്. 18 നും 25 നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കളെ ക്ഷണിക്കുന്ന പോസ്റ്ററിന്റെ താഴെ ഒളിഞ്ഞിരിക്കുന്ന ഒരു വരി, തൊട്ടപ്പുറത്തെ കവലയിൽ കുരുടിയും പിള്ളേരും കാണും, ദം ഉള്ളവർ കേറി പോര്.." എന്നിവയാണ് ആരാധകർ ചർച്ചയാക്കിയിരിക്കുന്നത്.

ഇത് ശ്രീനാഥിന്റെ ആദ്യ ചിത്രമായ ദുൽഖർ സൽമാൻ ആദ്യമായി അഭിനയിച്ച സെക്കന്റ് ഷോയുടെ രണ്ടാം ഭാഗമാണോ എന്ന തരത്തിൽ ആണ് ചർച്ചകൾ പുരോഗമിക്കുന്നത്. ബ്ലൂ വെയിൽ മോഷൻ പിക്ചർസിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. അതേസമയം ചിത്രത്തെക്കുറിച്ചുള്ളഎ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ അണിയറപ്രവർത്തകർ നിലവിൽ പുറത്ത് വിട്ടിട്ടില്ല. പി ആർ ഒ - റോജിൻ കെ റോയ്.

A casting call video goes viral

Next TV

Related Stories
ഗിരിരാജൻ കോഴി....! 'റാസൽ ഖൈമയിലെ ആ വലിയ വീട്ടിൽ ആ രാജകുമാരൻ ഒറ്റക്കായിരുന്നു'; വൈറലായി ഷറഫുദ്ദീന്‍റെ പോസ്റ്റ്

Oct 28, 2025 11:43 AM

ഗിരിരാജൻ കോഴി....! 'റാസൽ ഖൈമയിലെ ആ വലിയ വീട്ടിൽ ആ രാജകുമാരൻ ഒറ്റക്കായിരുന്നു'; വൈറലായി ഷറഫുദ്ദീന്‍റെ പോസ്റ്റ്

ഗിരിരാജൻ കോഴി....! 'റാസൽ ഖൈമയിലെ ആ വലിയ വീട്ടിൽ ആ രാജകുമാരൻ ഒറ്റക്കായിരുന്നു'; വൈറലായി ഷറഫുദ്ദീന്‍റെ...

Read More >>
നിന്റെ കുഞ്ഞമ്മയുടെ മകളാണോ? ടോയ്ലറ്റിൽ പോയാൽ പോലും കൊളാബ് ചോദിക്കുന്ന പെണ്ണാണ്; പിആറിന് നല്ല പണം കൊടുക്കണ്ടേ?

Oct 28, 2025 11:21 AM

നിന്റെ കുഞ്ഞമ്മയുടെ മകളാണോ? ടോയ്ലറ്റിൽ പോയാൽ പോലും കൊളാബ് ചോദിക്കുന്ന പെണ്ണാണ്; പിആറിന് നല്ല പണം കൊടുക്കണ്ടേ?

നിന്റെ കുഞ്ഞമ്മയുടെ മകളാണോ? ടോയ്ലറ്റിൽ പോയാൽ പോലും കൊളാബ് ചോദിക്കുന്ന പെണ്ണാണ്; പിആറിന് നല്ല പണം കൊടുക്കണ്ടേ?...

Read More >>
'മഞ്ജുവുമായി വേർപിരിഞ്ഞപ്പോൾ അച്ഛനെ ഒരിക്കലും വിട്ടു പോകില്ലെന്ന് മീനൂട്ടി; പ്രശ്നങ്ങൾ തുടങ്ങുമ്പോൾ അവൾ സ്കൂളിൽ പഠിക്കുകയാണ്...'; ദിലീപ് പറയുന്നു

Oct 27, 2025 12:25 PM

'മഞ്ജുവുമായി വേർപിരിഞ്ഞപ്പോൾ അച്ഛനെ ഒരിക്കലും വിട്ടു പോകില്ലെന്ന് മീനൂട്ടി; പ്രശ്നങ്ങൾ തുടങ്ങുമ്പോൾ അവൾ സ്കൂളിൽ പഠിക്കുകയാണ്...'; ദിലീപ് പറയുന്നു

'മഞ്ജുവുമായി വേർപിരിഞ്ഞപ്പോൾ അച്ഛനെ ഒരിക്കലും വിട്ടു പോകില്ലെന്ന് മീനൂട്ടി; പ്രശ്നങ്ങൾ തുടങ്ങുമ്പോൾ അവൾ സ്കൂളിൽ പഠിക്കുകയാണ്...'; ദിലീപ്...

Read More >>
'വാലാട്ടി നിൽക്കണം,  പുറകെ മണപ്പിച്ച് നടക്കണം; നായ്ക്കളെപ്പോലെ പെരുമാറാനാണ് പെണ്‍കുട്ടികളെ വീട്ടില്‍ പരിശീലിപ്പിക്കുന്നത്' -ജുവൽ മേരി

Oct 26, 2025 03:16 PM

'വാലാട്ടി നിൽക്കണം, പുറകെ മണപ്പിച്ച് നടക്കണം; നായ്ക്കളെപ്പോലെ പെരുമാറാനാണ് പെണ്‍കുട്ടികളെ വീട്ടില്‍ പരിശീലിപ്പിക്കുന്നത്' -ജുവൽ മേരി

'വാലാട്ടി നിൽക്കണം, പുറകെ മണപ്പിച്ച് നടക്കണം; നായ്ക്കളെപ്പോലെ പെരുമാറാനാണ് പെണ്‍കുട്ടികളെ വീട്ടില്‍ പരിശീലിപ്പിക്കുന്നത്' -ജുവൽ...

Read More >>
ഉമ്മഹ്ഹ്ഹ് ....!! ഇവർ രണ്ട് പേരുമില്ലാതെ മലയാള സിനിമയുടെ ചരിത്രം എഴുതാൻ പറ്റില്ല…; വൈറലായി ശോഭന ഉർവശി ചിത്രം

Oct 26, 2025 11:36 AM

ഉമ്മഹ്ഹ്ഹ് ....!! ഇവർ രണ്ട് പേരുമില്ലാതെ മലയാള സിനിമയുടെ ചരിത്രം എഴുതാൻ പറ്റില്ല…; വൈറലായി ശോഭന ഉർവശി ചിത്രം

ഇവർ രണ്ട് പേരുമില്ലാതെ മലയാള സിനിമയുടെ ചരിത്രം എഴുതാൻ പറ്റില്ല…; വൈറലായി ശോഭന ഉർവശി...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall