സ്വർണം വാങ്ങാൻ വേഗം വിട്ടോളൂ ....; ഇന്നും പവന്റെ വില 75000 ത്തിന് താഴെ!

സ്വർണം  വാങ്ങാൻ വേഗം വിട്ടോളൂ ....; ഇന്നും പവന്റെ വില 75000 ത്തിന് താഴെ!
Aug 14, 2025 11:02 AM | By Susmitha Surendran

തിരുവനന്തപുരം:(truevisionnews.com) സ്വർണ്ണം വാങ്ങാൻ വേഗം വിട്ടോളൂ ... സംസ്ഥാനത്ത് ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണനിലയിൽ മാറ്റമില്ല. ചൊവ്വാഴ്ച 640 രൂപ കുറഞ്ഞതോടെ പവന്റെ വില 75000 ത്തിന് താഴെയെത്തിയിരുന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 74,360 രൂപയാണ്. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 8100 രൂപ നൽകേണ്ടി വരും.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 1400 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ വിവാഹ വിപണിക്ക് നേരിയ ആശ്വാസമായിട്ടുണ്ട്. റെക്കോർഡ് വിലയായ 75760 വരെ എത്തിയ ശേഷമാണ് വില ഇടിയുന്നത്.

വിപണിയിൽ, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9295 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7630 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 5940 ആണ്. വെള്ളിയുടെ വിലയും ഇടിഞ്ഞു. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 123 രൂപയാണ്.

Today's gold price in the state August14

Next TV

Related Stories
'ആരോപണ പരാതി കൊടുംക്രിമിനൽ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണം ഇല്ലാതാക്കാൻ' - കടകംപള്ളി സുരേന്ദ്രൻ

Aug 31, 2025 10:37 PM

'ആരോപണ പരാതി കൊടുംക്രിമിനൽ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണം ഇല്ലാതാക്കാൻ' - കടകംപള്ളി സുരേന്ദ്രൻ

തനിക്കെതിരെ ആക്ഷേപം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവിനെ നിയപരമായി നേരിടുമെന്ന് കടകംപള്ളി...

Read More >>
നിയന്ത്രണം വിട്ട സ്‌കൂട്ടറിൽ നിന്നും തെറിച്ചുവീണ യുവാവ് ബസ് കയറി മരിച്ചു

Aug 31, 2025 10:23 PM

നിയന്ത്രണം വിട്ട സ്‌കൂട്ടറിൽ നിന്നും തെറിച്ചുവീണ യുവാവ് ബസ് കയറി മരിച്ചു

നിയന്ത്രണം വിട്ട സ്‌കൂട്ടറിൽ നിന്നും തെറിച്ചുവീണ യുവാവ് ബസ് കയറി...

Read More >>
കേസെടുക്കാൻ പൊലീസിന് ധൈര്യമുണ്ടോ? ‘ഇങ്ങനെ പോയാൽ പള്ളി ദർസുകളിൽ എന്ത് പറയണമെന്ന് പാർട്ടി പറയുന്ന കാലം വിദൂരമല്ല’ - മുഹമ്മദലി കിനാലൂർ

Aug 31, 2025 09:57 PM

കേസെടുക്കാൻ പൊലീസിന് ധൈര്യമുണ്ടോ? ‘ഇങ്ങനെ പോയാൽ പള്ളി ദർസുകളിൽ എന്ത് പറയണമെന്ന് പാർട്ടി പറയുന്ന കാലം വിദൂരമല്ല’ - മുഹമ്മദലി കിനാലൂർ

‘ഇങ്ങനെ പോയാൽ പള്ളി ദർസുകളിൽ എന്ത് പറയണമെന്ന് പാർട്ടി പറയുന്ന കാലം വിദൂരമല്ല’ - മുഹമ്മദലി...

Read More >>
റീനയുടെയും മക്കളുടെയും തിരോധാനം; അനീഷിനെ പൊലീസ് മാനസികമായി പീഡിപ്പിച്ചു, മരണത്തിൽ ആരോപണവുമായി കുടുംബം

Aug 31, 2025 09:23 PM

റീനയുടെയും മക്കളുടെയും തിരോധാനം; അനീഷിനെ പൊലീസ് മാനസികമായി പീഡിപ്പിച്ചു, മരണത്തിൽ ആരോപണവുമായി കുടുംബം

തിരുവല്ലയിൽ മക്കളോടൊപ്പം കാണാതായ റീനയുടെ ഭര്‍ത്താവ് അനീഷിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ...

Read More >>
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരംവീണു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Aug 31, 2025 09:12 PM

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരംവീണു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കോഴിക്കോട്ട് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരംവീണു; വൻ ദുരന്തം ഒഴിവായത്...

Read More >>
കാണാതായിട്ട് രണ്ടാഴ്ച, തിരുവല്ലയിലെ അമ്മയുടെയും മക്കളുടെയും തിരോധാനം; റീനയുടെ ഭര്‍ത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി

Aug 31, 2025 08:23 PM

കാണാതായിട്ട് രണ്ടാഴ്ച, തിരുവല്ലയിലെ അമ്മയുടെയും മക്കളുടെയും തിരോധാനം; റീനയുടെ ഭര്‍ത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ലയിലെ അമ്മയുടെയും മക്കളുടെയും തിരോധാനം, റീനയുടെ ഭര്‍ത്താവിനെ മരിച്ച നിലയിൽ...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall