അപ്പൊ എങ്ങനെയാ...തുടങ്ങുവല്ലേ...! വിവാദങ്ങൾക്കിടെ വേടൻ ഇന്ന് ഇടുക്കിയിൽ പാടും

അപ്പൊ എങ്ങനെയാ...തുടങ്ങുവല്ലേ...! വിവാദങ്ങൾക്കിടെ വേടൻ ഇന്ന് ഇടുക്കിയിൽ പാടും
May 5, 2025 06:46 AM | By Athira V

(moviemax.in ) വിവാദങ്ങൾക്കിടെ റാപ്പർ വേടൻ ഇടുക്കിയിലെ സർക്കാർ പരിപാടിയിൽ ഇന്ന് പാടും. സംസ്ഥാന സർക്കാരിന്റെ നാലാം വാഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് വേടന്റെ പരിപാടി. ഉദ്ഘാടന ദിവസമായ 29ന് പരിപാടി അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. 28ന് കഞ്ചാവ് കേസിൽ പിടിയിലായതോടെ പരിപാടി റദ്ദാക്കിയിരുന്നു.

സിപിഐഎമ്മും സിപിഐയും വേടന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇടുക്കിയിൽ പരിപാടി അവതരിപ്പിക്കാൻ വേദി നൽകാൻ തീരുമാനിച്ചത്. വൈകിട്ട് ഏഴുമണിക്ക് വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിലാണ് പരിപാടി. വലിയ സുരക്ഷാക്രമീകരണങ്ങളാണ് പരിപാടിയുടെ ഭാഗമായി പൊലീസ് ഒരുക്കുന്നത്.

rapper vedan sing government event idukki today

Next TV

Related Stories
'ആ നടന്‍ നിവിന്‍ പോളിയല്ല, താരത്തിന്റെ ആരാധകർ സമൂഹ മാധ്യമം വഴി ആക്രമിക്കുകയാണ്' -ലിസ്റ്റിന്‍ സ്റ്റീഫന്‍

May 5, 2025 12:09 PM

'ആ നടന്‍ നിവിന്‍ പോളിയല്ല, താരത്തിന്റെ ആരാധകർ സമൂഹ മാധ്യമം വഴി ആക്രമിക്കുകയാണ്' -ലിസ്റ്റിന്‍ സ്റ്റീഫന്‍

താന്‍ പ്രതികരിച്ചത് നടന്‍ നിവിന്‍ പോളിക്ക് എതിരെയല്ലെന്ന് നിര്‍മ്മാതാവ് ലിസ്റ്റിന്‍...

Read More >>
 'തുടരും' ചോർന്നു, ടൂറിസ്റ്റ് ബസില്‍ വ്യാജ പതിപ്പ് പ്രദർശനം; നിർമാതാക്കൾ പൊലീസിനെ സമീപിക്കും

May 5, 2025 10:39 AM

'തുടരും' ചോർന്നു, ടൂറിസ്റ്റ് ബസില്‍ വ്യാജ പതിപ്പ് പ്രദർശനം; നിർമാതാക്കൾ പൊലീസിനെ സമീപിക്കും

‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ടൂറിസ്റ്റ് ബസില്‍ പ്രദര്‍ശിപ്പിച്ചതായി...

Read More >>
പ്രവേശനം 8000 പേർക്ക്, പൊലീസ് വലയത്തിൽ വേടന്റെ പരിപാടി; ആൾ കനത്താൽ റദ്ദാക്കാനും സാധ്യത

May 5, 2025 10:30 AM

പ്രവേശനം 8000 പേർക്ക്, പൊലീസ് വലയത്തിൽ വേടന്റെ പരിപാടി; ആൾ കനത്താൽ റദ്ദാക്കാനും സാധ്യത

റാപ്പർ വേടന്റെ ഇടുക്കിയിലെ സർക്കാർ വാർഷിക ആഘോഷ പരിപാടിയിൽ കർശന നിർദ്ദേശങ്ങളുമായി...

Read More >>
'കമ്മികള്‍ ഉണ്ടാക്കിയ കുത്തിത്തിരിപ്പ്, അങ്ങനെ പഴയാന്‍ പറ്റില്ല മാരാരേ...'; പരസ്യമായി മാപ്പ് പറഞ്ഞ് അഖില്‍ മാരാര്‍

May 4, 2025 07:25 PM

'കമ്മികള്‍ ഉണ്ടാക്കിയ കുത്തിത്തിരിപ്പ്, അങ്ങനെ പഴയാന്‍ പറ്റില്ല മാരാരേ...'; പരസ്യമായി മാപ്പ് പറഞ്ഞ് അഖില്‍ മാരാര്‍

ആശാരിയെക്കുറിച്ചുള്ള പ്രസ്താവന വിമർശിക്കപ്പെട്ടതിനെത്തുടർന്ന് അഖില്‍ മാരാർ തുറന്ന ക്ഷമാപണം...

Read More >>
Top Stories