---
title: "'മേടിറങ്ങി കാട് കേറി .... ' ,അർജുൻ അമ്പയുടെ വരികൾക്ക് സാന്റിയുടെ സംഗീതം'; ശ്രദ്ധനേടി ഹത്തനെ ഉദയയിലെ ഗാനം "
english_title: "medirangikadirangi arjunamba lyrics hathaneudaya"
publisher: "moviemax.in"
canonical_url: "https://moviemax.in/news/286474/medirangikadirangi-arjunamba-lyrics-hathaneudaya-"
published_at: "2025-04-28T17:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680f6fbeebb3b_1.jpg"
keywords: []
---

# 'മേടിറങ്ങി കാട് കേറി .... ' ,അർജുൻ അമ്പയുടെ വരികൾക്ക് സാന്റിയുടെ സംഗീതം'; ശ്രദ്ധനേടി ഹത്തനെ ഉദയയിലെ ഗാനം 

> **Lead Summary:** ** നാട്യധ**ർമ്മി ക്രീയേഷൻസ്ന്റെ ബാനറിൽ പുറത്തിറങ്ങിയ ഹത്തനെ ഉദയയിലെ മേടിറങ്ങി കാട് കേറി എന്ന ഗാനം പ്രേക്ഷക ശ്രദ്ധ നേടി ശ്രദ്ധേയമാവുന്നു. സംഗീത സംവിധായകൻ സാന്റിയാണ് പാട്ടിന് ഈണമൊരുക്കിയത് നവാഗതനായ അർജുൻ അമ്പയുടേതാണ് വരികൾ.

## Article Content

** നാട്യധ**ർമ്മി ക്രീയേഷൻസ്ന്റെ ബാനറിൽ പുറത്തിറങ്ങിയ ഹത്തനെ ഉദയയിലെ മേടിറങ്ങി കാട് കേറി എന്ന ഗാനം പ്രേക്ഷക ശ്രദ്ധ നേടി ശ്രദ്ധേയമാവുന്നു. സംഗീത സംവിധായകൻ സാന്റിയാണ് പാട്ടിന് ഈണമൊരുക്കിയത് നവാഗതനായ അർജുൻ അമ്പയുടേതാണ് വരികൾ.

ഫോക് സംഗീതത്തെ ചുവടുപിടിച്ചു ഒരുക്കിയ ഈ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിലും ശ്രദ്ധേയമാവുന്നുണ്ട്. ഏപ്രിൽ18 നാണ് ചിത്രം റിലീസ് ചെയ്തത് ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും സാന്റി തന്നെയാണ് നിർവഹിച്ചിരിക്കുന്നത് .

സാന്റിയുടെയും അർജുന്റെയും കൂട്ടുകെട്ടിൽ ഇനി പുറത്തിറങ്ങാൻ ഉള്ളത് മാളോല പ്രൊഡക്ഷൻസ്ന്റെ ഇരുനിറം എന്ന ചിത്രമാണ്

### Related Links & Sources
- [Original Story Source](https://moviemax.in/news/286474/medirangikadirangi-arjunamba-lyrics-hathaneudaya-)