#nivinpauly | വീണ്ടും ഒന്നിക്കാന്‍ നയന്‍താരയും നിവിനും; ഡിയര്‍ സ്റ്റുഡന്‍റ്സ് പോസ്റ്റര്‍ പുറത്ത്

#nivinpauly | വീണ്ടും ഒന്നിക്കാന്‍ നയന്‍താരയും നിവിനും; ഡിയര്‍ സ്റ്റുഡന്‍റ്സ് പോസ്റ്റര്‍ പുറത്ത്
Jan 3, 2025 09:21 AM | By VIPIN P V

വ് ആക്ഷന്‍ ഡ്രാമക്ക് ശേഷം നയന്‍താരയും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്ന ഡിയര്‍ സ്റ്റുഡന്‍റ്​സിന്‍റെ പുതിയ പോസ്റ്റര്‍ പുറത്ത്.

ഇരുതാരങ്ങളും ചിരി തൂകി നില്‍ക്കുന്ന ഒരു സിംപിള്‍ പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്.

നവാഗതരായ സന്ദീപ് കുമാര്‍, ജോർജ് ഫിലിപ്പ് എന്നിവര്‍ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നിവിൻ പോളിയുടെ പോളി ജൂനിയർ പിക്‌ചേഴ്‌സിനൊപ്പം നയൻതാര, വിഘ്നേഷ് ശിവൻ എന്നിവരുടെ ഹോം പ്രൊഡക്ഷൻ ഹൗസായ റൗഡി പിക്‌ചേഴ്‌സും ചേര്‍ന്ന് സംയുക്തമായാണ് ഡിയര്‍ സ്റ്റുഡന്‍റ്സ് നിർമിക്കുന്നത്.

നയന്‍താരയെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്​ത് നിവിന്‍ പോളി പങ്കുവച്ച മോഷന്‍ പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു. 2025ല്‍ ചിത്രത്തിന്‍റെ റിലീസ് ഉണ്ടാവും.

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്​ത ലവ് ആക്ഷന്‍ ഡ്രാമയിലാണ് ഇരുവരും മുമ്പ് ഒരുമിച്ച് അഭിനയിച്ചത്.

2019 ല്‍ റിലീസ് ചെയ്​ത കോമഡി-റൊമാന്റിക് ചിത്രത്തിന് വലിയ പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു.

അന്ന് ഹിറ്റായ ജോഡി വീണ്ടും ഒന്നിക്കുമ്പോള്‍ വീണ്ടും ഒരു ഹിറ്റാകട്ടെ എന്നാണ് പ്രേക്ഷകര്‍ ആശംസിക്കുന്നത്.

#Nayanthara #Nivin #Reunite #Dear #students #poster #out

Next TV

Related Stories
#unnimukundan | ന്റെ ദൈവമേ, ഇതൊക്കെ എന്താ...! മാര്‍ക്കോയിലെ വയലൻസ് രംഗങ്ങള്‍ ചിത്രീകരിച്ചതിങ്ങനെ; വീഡിയോയില്‍ ഞെട്ടിച്ച് ഉണ്ണി മുകുന്ദന്റെ മേയ്‍ക്കോവര്‍

Jan 5, 2025 12:54 PM

#unnimukundan | ന്റെ ദൈവമേ, ഇതൊക്കെ എന്താ...! മാര്‍ക്കോയിലെ വയലൻസ് രംഗങ്ങള്‍ ചിത്രീകരിച്ചതിങ്ങനെ; വീഡിയോയില്‍ ഞെട്ടിച്ച് ഉണ്ണി മുകുന്ദന്റെ മേയ്‍ക്കോവര്‍

ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ 82 കോടിയിലധികം നേടിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് ഹിന്ദിയുള്‍പ്പടെ വൻ കുതിപ്പാണ്...

Read More >>
#sureshgopi | 'അത് അതിമോഹമാണ് മോനെ'; ഡയലോ​ഗ് പറഞ്ഞ് ഒതുക്കരുത് -മോഹൻലാലിനോട് സുരേഷ് ​ഗോപി

Jan 5, 2025 09:33 AM

#sureshgopi | 'അത് അതിമോഹമാണ് മോനെ'; ഡയലോ​ഗ് പറഞ്ഞ് ഒതുക്കരുത് -മോഹൻലാലിനോട് സുരേഷ് ​ഗോപി

ഒരുപക്ഷേ ആറുമാസം മുമ്പ് നമ്മളൊക്കെ ഹൃദയം കൊണ്ട് വോട്ട് ചാർത്തി ജയിപ്പിച്ചെടുത്ത ഒരു സംഘം ഇവിടെ നിന്ന് ഒരു വെറും വാക്ക് പറഞ്ഞങ്ങ് ഇറങ്ങിപ്പോയി...

Read More >>
#Basooka | ആക്ഷന്‍ ത്രില്ലര്‍ മമ്മൂട്ടി ചിത്രം  ‘ബസൂക്ക’ ഫെബ്രുവരി 14 ന് തിയേറ്ററുകളിൽ

Jan 4, 2025 10:05 PM

#Basooka | ആക്ഷന്‍ ത്രില്ലര്‍ മമ്മൂട്ടി ചിത്രം ‘ബസൂക്ക’ ഫെബ്രുവരി 14 ന് തിയേറ്ററുകളിൽ

നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ബസൂക്ക ഒരു ഗെയിം ത്രില്ലര്‍ സ്വഭാവത്തിലെത്തുന്ന...

Read More >>
 #Alleppeyashraf | അന്നത്തെ നഷ്ടത്തിന് പകരം വീട്ടിയതായിരുന്നു; നടിയുടെ മനസില്‍ പകയെന്ന് ആലപ്പി അഷ്‌റഫ്

Jan 4, 2025 09:54 PM

#Alleppeyashraf | അന്നത്തെ നഷ്ടത്തിന് പകരം വീട്ടിയതായിരുന്നു; നടിയുടെ മനസില്‍ പകയെന്ന് ആലപ്പി അഷ്‌റഫ്

എല്ലാവരും പറഞ്ഞു ആ കുട്ടി ഒന്നും ചെയ്തില്ല. വേദിയുള്ളവരെല്ലാം പറഞ്ഞു എനിക്കായിരുന്നു...

Read More >>
 #AparnaMalladi |  നടിയും ചലച്ചിത്രകാരിയുമായ അപർണ മല്ലാടി അന്തരിച്ചു

Jan 4, 2025 12:37 PM

#AparnaMalladi | നടിയും ചലച്ചിത്രകാരിയുമായ അപർണ മല്ലാടി അന്തരിച്ചു

ചികിത്സയ്ക്കായി രണ്ട് വർഷം മുമ്പാണ് അമേരിക്കയിലേക്ക് താമസം മാറിയത്. തുടക്കത്തിൽ ക്യാന്‍സര്‍ ചികില്‍സയില്‍ നല്ല ഫലം ലഭിച്ചെങ്കിലും. കഴിഞ്ഞ...

Read More >>
#reghachithram | സൂപ്പർ 2024, ഇനി മികവിന്റെ രേഖചിത്രവുമായി 2025ൽ തുടക്കം കുറിക്കാൻ ആസിഫ് അലി

Jan 4, 2025 12:24 PM

#reghachithram | സൂപ്പർ 2024, ഇനി മികവിന്റെ രേഖചിത്രവുമായി 2025ൽ തുടക്കം കുറിക്കാൻ ആസിഫ് അലി

ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിക്കുന്ന ഈ സിനിമ കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് നിർമ്മിക്കുന്നത്. അനശ്വര...

Read More >>
Top Stories