#Peralymaaney | എന്‍റെ ജീവിതത്തില്‍ ബൈക്കിന് പ്രധാനപ്പെട്ടൊരു റോളുണ്ട്'; ഇളയ മകളുടെ ജനനശേഷം വീണ്ടും ബൈക്ക് ഓടിച്ച സന്തോഷത്തിൽ പേളി മാണി

#Peralymaaney | എന്‍റെ ജീവിതത്തില്‍ ബൈക്കിന് പ്രധാനപ്പെട്ടൊരു റോളുണ്ട്'; ഇളയ മകളുടെ ജനനശേഷം  വീണ്ടും ബൈക്ക് ഓടിച്ച സന്തോഷത്തിൽ പേളി മാണി
Dec 27, 2024 03:46 AM | By akhilap

(moviemax.in) ഏറെ ആരാധകരുള്ള താരമാണ് ഇപ്പോൾ പേളി മാണി.സമൂഹ മാധ്യമത്തിൽ പേളി പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം പെട്ടന്ന് തന്നേയാണ് വൈറലായി മാറുന്നത്.

ഇപ്പോഴിതാ ഇളയ മകളുടെ ജനനശേഷം വീണ്ടും ബൈക്കോടിച്ചതിന്റെ സന്തോഷമാണ് പുതിയ വ്‌ളോഗില്‍ പേളി പങ്കുവച്ചിരിക്കുന്നത്.

"എന്‍റെ ജീവിതത്തില്‍ ബൈക്കിന് പ്രധാനപ്പെട്ടൊരു റോളുണ്ട്. നിതാര ജനിച്ചതിന് ശേഷം ഞാന്‍ ബൈക്കോടിച്ചിട്ടില്ല. മഴക്കാലം കൂടി വന്നതോടെ ബൈക്ക് എടുത്തിട്ടേയില്ല. ഇനി ബൈക്ക് ഓടിക്കാന്‍ പറ്റുമെന്ന് തോന്നിയപ്പോഴാണ് അത് വീഡിയോയിലൂടെ നിങ്ങളെയും കാണിക്കാന്‍ തീരുമാനിക്കുന്നത്."

"ബൈക്ക് റൈഡ് പോലെ നിങ്ങളുടെ ജീവിതത്തിലും കുഞ്ഞ് കുഞ്ഞ് പാഷനുകള്‍ കാണും. നിങ്ങളെ ചെറുപ്പമാണെന്ന് ഫീല്‍ ചെയ്യിപ്പിക്കുന്ന, നിങ്ങള്‍ ഏറെ ആസ്വദിച്ച് ചെയ്തിരുന്ന കാര്യങ്ങള്‍. തിരക്കുകളും ഉത്തരവാദിത്വങ്ങളും കാരണം മാറ്റിവെച്ച ഇഷ്ടങ്ങള്‍ വീണ്ടെടുക്കാനും സമയം കണ്ടെത്തണം".

എന്ത് പാഷനാണെങ്കിലും കുറേനാള്‍ ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ അത് വീണ്ടെടുക്കാന്‍ സമയം കണ്ടെത്തണമെന്നും പേളി പറയുന്നു.

"മക്കള്‍ ജനിച്ചതില്‍ പിന്നെ അവരെ പിരിഞ്ഞ് നിന്നിട്ടില്ല. മുന്‍പ് സോളോ ട്രിപ്പൊക്കെ പോയിരുന്നതാണ്.

ഹിമാലയത്തില്‍ പോയി റെന്റിന് ബൈക്കെടുത്ത് അവിടെ ഓടിച്ച് നടക്കാനൊക്കെ ആഗ്രഹിച്ചതാണ്.

അങ്ങനെയുള്ളൊരാള്‍ പെട്ടെന്ന് കല്യാണം കഴിച്ച് അമ്മയാവുക". എന്നിട്ടും നമുക്ക് ഇതെല്ലാം വീണ്ടെടുക്കാന്‍ കഴിയുക എന്നത് വലിയൊരു അനുഗ്രഹമാണെന്നും പേളി പറയുന്നു.

#Bikes #important #role #my #life #Pearly #Mani #happy #ride #bike #again

Next TV

Related Stories
#divyasreedhar | 'എന്ത് സുഖമാണ്, സാധാ വേഷമായിരുന്നു ധരിച്ചിരുന്നത്'; എന്റെ ഏട്ടന് പ്രശ്‌നമില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്തിന്റെ സൂക്കേടാണ്? തുറന്നടിച്ച് ദിവ്യ ശ്രീധര്‍

Dec 27, 2024 04:24 PM

#divyasreedhar | 'എന്ത് സുഖമാണ്, സാധാ വേഷമായിരുന്നു ധരിച്ചിരുന്നത്'; എന്റെ ഏട്ടന് പ്രശ്‌നമില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്തിന്റെ സൂക്കേടാണ്? തുറന്നടിച്ച് ദിവ്യ ശ്രീധര്‍

''ഐഎഫ്എഫ്കെയില്‍ വന്ന സമയത്ത് വീഡിയോ ഇട്ടിരുന്നു. സാധാ വേഷമായിരുന്നു ധരിച്ചിരുന്നത്. അതിന് പോലും തെറി പറഞ്ഞു. അതിന് വേണ്ടി മാത്രമായി ഒരു ടീമുണ്ട്....

Read More >>
#gouriunnimaya | 'ആ നടി ഞാൻ അല്ല, അനാവശ്യ വിവാദങ്ങളുണ്ടാക്കരുത്'; ഉപ്പും മുളകില്‍ കാണാത്തത് അതുകൊണ്ടാണ്; തുറന്ന് പറഞ്ഞ്  ഗൗരി

Dec 27, 2024 04:08 PM

#gouriunnimaya | 'ആ നടി ഞാൻ അല്ല, അനാവശ്യ വിവാദങ്ങളുണ്ടാക്കരുത്'; ഉപ്പും മുളകില്‍ കാണാത്തത് അതുകൊണ്ടാണ്; തുറന്ന് പറഞ്ഞ് ഗൗരി

വാര്‍ത്തയില്‍ പറയുന്ന നടി ഞാനല്ല. അനാവശ്യമായ വിവാദങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും ഗൗരി...

Read More >>
#diyakrishna | ഇത് അതുതന്നെ! ഗർഭിണിയാണ് , ഭക്ഷണത്തോട് വിരക്തി വൊമിറ്റിങ് ടെന്റൻസി; ദിയയുടെ ഹണിമൂൺ വിശേഷങ്ങൾ

Dec 27, 2024 09:13 AM

#diyakrishna | ഇത് അതുതന്നെ! ഗർഭിണിയാണ് , ഭക്ഷണത്തോട് വിരക്തി വൊമിറ്റിങ് ടെന്റൻസി; ദിയയുടെ ഹണിമൂൺ വിശേഷങ്ങൾ

വിവാഹം കഴിഞ്ഞിട്ട് മൂന്ന് മാസമായി എങ്കിലും ഇരുവരും ഇതുവരേയും ട്രിപ്പൊന്നും പോയിരുന്നില്ല. ബിസിനസ്, ജോലി, ഫ്ലാറ്റ് ഷിഫ്റ്റിങ് എല്ലാമായി...

Read More >>
#snehasreekumar | 'കെട്ട്യോൻ പെട്ടുവല്ലേ..?'; കേസിനും വിവാദങ്ങൾക്കുമിടയിൽ പുതിയ പോസ്റ്റുമായി സ്നേഹ, വിമർശിച്ച് കമന്റുകൾ!

Dec 27, 2024 06:14 AM

#snehasreekumar | 'കെട്ട്യോൻ പെട്ടുവല്ലേ..?'; കേസിനും വിവാദങ്ങൾക്കുമിടയിൽ പുതിയ പോസ്റ്റുമായി സ്നേഹ, വിമർശിച്ച് കമന്റുകൾ!

ഒരാൾ നടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പൊലീസ് പറയുന്നത്. കേസ് നിലവിൽ തൃക്കാക്കര പൊലീസിന്...

Read More >>
#parvathykrishna | 'സെക്‌സി ആവാൻ അതുകൂടെ കാണിക്ക് , പൊക്കിള്‍ കാണാന്‍ കാത്തിരിക്കുകയാണ്'; മറുപടിയുമായി പാര്‍വ്വതി

Dec 26, 2024 02:53 PM

#parvathykrishna | 'സെക്‌സി ആവാൻ അതുകൂടെ കാണിക്ക് , പൊക്കിള്‍ കാണാന്‍ കാത്തിരിക്കുകയാണ്'; മറുപടിയുമായി പാര്‍വ്വതി

താരത്തിന്റെ വസ്ത്രധാരണത്തെ വിമര്‍ശിക്കുന്നവരും അശ്ലീല കമന്റുകള്‍ പങ്കുവെക്കുന്നവരുമുണ്ട്. വളരെ മോശം രീതിയില്‍ കമന്റ് ചെയ്യുന്നവരുണ്ട്. താരം...

Read More >>
#BijuSopanam | 'സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം'; ബിജു സോപാനത്തിനും എസ്.പി ശ്രീകുമാറിനും എതിരെ കേസ്

Dec 26, 2024 01:51 PM

#BijuSopanam | 'സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം'; ബിജു സോപാനത്തിനും എസ്.പി ശ്രീകുമാറിനും എതിരെ കേസ്

മോശമായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്തെന്നാണ് നടിയുടെ...

Read More >>
Top Stories

News Roundup