---
title: "#ShobhitaSivanna | നടി ശോഭിത ശിവണ്ണ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് റിപ്പോർട്ട്"
english_title: "#Actress #ShobhitaSivanna #dead #Reported #suicide"
publisher: "moviemax.in"
canonical_url: "https://moviemax.in/news/253214/actress-shobhitasivanna-dead-reported-suicide"
published_at: "2024-12-01T21:01:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674c81df14117_dsfds.jpg"
keywords: []
---

# #ShobhitaSivanna | നടി ശോഭിത ശിവണ്ണ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് റിപ്പോർട്ട്

> **Lead Summary:** **ക**ന്നഡ നടി ശോഭിത ശിവണ്ണയെ മരിച്ച നിലയിൽ കണ്ടെത്തി. 30 വയസായിരുന്നു.

## Article Content

**ക**ന്നഡ നടി ശോഭിത ശിവണ്ണയെ മരിച്ച നിലയിൽ കണ്ടെത്തി. 30 വയസായിരുന്നു.

ഹൈദരാബാദിലെ വസതിയിൽ വച്ചാണ് ശോഭിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് വിവരം.

സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല.

ഹൈദരാബാദ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/253214/actress-shobhitasivanna-dead-reported-suicide)