#Vathil | രസിൽ.വി പണിക്കർ മലയാള ഹ്രസ്വചിത്രം 'വാതിൽ' പ്രേക്ഷകരിലേക്ക്

#Vathil | രസിൽ.വി പണിക്കർ മലയാള ഹ്രസ്വചിത്രം 'വാതിൽ' പ്രേക്ഷകരിലേക്ക്
Oct 15, 2024 09:17 PM | By VIPIN P V

(moviemax.in ) രസിൽ.വി.പണിക്കർ രചനയും സംവിധാനവും നിർവഹിച്ച മലയാള ഹ്രസ്വചിത്രം "വാതിൽ " റിലീസ് ചെയ്തിരിക്കുന്നു.


സുനിത നായർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുനിത നായർ ഫിലിം കമ്പനി നിർമിച്ച് പ്രശസ്ത ചലച്ചിത്ര താരം വിജയൻ.വി. നായർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ കാസർ ഗോഡ് സ്വദേശിനി പാർവണ അരുൺ, ശ്രീലേഷ് ശ്രീധർ തുടങ്ങിയവർ അഭിനയിച്ചിട്ടുണ്ട്.


ജഗന്ത് വി റാം ക്യാമറയും ഡോമനിക് മാർട്ടിൻ സംഗീതവും ചെയ്തിരിക്കുന്നു.

മലയാളത്തിലെ പ്രമുഖ ഓൺലൈൻ ചാനലായ വൺ ടു ടോക്ക് മീഡിയയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുന്നു.

കാഞ്ഞങ്ങാട് പെരിയ കല്ല്യോട്ട് ഭാഗങ്ങളിൽ ചിത്രീകരിച്ച "വാതിലിൽ" ഈ നാടും നാട്ടുകാരും പ്രധാന ഭാഗമായിട്ടുണ്ട്.


#RasilVPanicker #shortfilm #Vathil #audience

Next TV

Related Stories
എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം പ്രേംപാറ്റ

Jan 8, 2026 11:18 AM

എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം പ്രേംപാറ്റ

എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം...

Read More >>
മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു

Jan 8, 2026 10:16 AM

മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു

മിമിക്രി കലാകാരൻ രഘു കളമശേരി...

Read More >>
Top Stories










News Roundup