#kalaranjini | മേക്കപ്പ് മാൻ വെളിച്ചെണ്ണയ്ക്ക് പകരം ഒഴിച്ചത് ആസിഡ്, നസീർ സാർ തന്നെയാണ് അത് വായിലേക്ക് ഒഴിച്ചത്, ശബ്ദം പോയത് ഇങ്ങനെ ...

#kalaranjini | മേക്കപ്പ് മാൻ വെളിച്ചെണ്ണയ്ക്ക് പകരം ഒഴിച്ചത് ആസിഡ്, നസീർ സാർ തന്നെയാണ് അത് വായിലേക്ക് ഒഴിച്ചത്, ശബ്ദം പോയത് ഇങ്ങനെ ...
Oct 6, 2024 04:23 PM | By Susmitha Surendran

(moviemax.in) മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കലാരഞ്ജിനി . ഇപ്പോഴിതാ തന്റെ ശബ്ദം പോയത് എങ്ങനൊണ് തുറന്നു പറയുകാണ് കലാ രഞ്ജിനി. "വർഷങ്ങൾക്ക് മുൻപ് നസീർ സാറിന്റെ പെയറായി അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചായിരുന്നു സംഭവം നടന്നത്.

അതിൽ ബ്ലെഡ് വൊമിറ്റ് ചെയ്യുന്നൊരു സീനുണ്ട്. അന്ന് ചുവന്ന പൊടിയിൽ വെളിച്ചെണ്ണ മിക്സ് ചെയ്താണ് അത്തരം സീനുകൾ എടുത്തോണ്ടിരുന്നത്. പക്ഷേ മേക്കപ്പ് മാൻ വെളിച്ചെണ്ണയ്ക്ക് പകരം ഒഴിച്ചത് ആസിഡ് ആയിപ്പോയി.


അദ്ദേഹം അറിഞ്ഞ് കൊണ്ട് ഒരിക്കലും അങ്ങനെ ചെയ്യില്ല. അറിയാതെ പറ്റിപ്പോയതാണ്. വെള്ളസാരി ആയിരുന്നു ആ സീനിൽ ഞാൻ ഉടുത്തിരുന്നത്.

അതിലാകണ്ടെന്ന് കരുതി നസീർ സാർ തന്നെയാണ് അത് വായിലേക്ക് ഒഴിച്ചത്. അതൊഴിച്ചത് മാത്രമെ എനിക്ക് ഓർമയുള്ളൂ. ശ്വാസനാളം ചുരുങ്ങി.

എനിക്ക് എന്തെങ്കിലും അസുഖം വന്നാൽ ആദ്യം ബാധിക്കുന്നത് ശ്വാസ നാളത്തെയും ആണ്", എന്നാണ് കലാ രഞ്ജിനി പറഞ്ഞത്.

വോയ്സ് ഇങ്ങനെ ആയ ശേഷം സംസാരിക്കാൻ താല്പര്യമില്ലാതായി. അതാണ് ഇന്റർവ്യൂസിലൊന്നും കാണാത്തത്. സെറ്റിൽ എല്ലാവരുമായിരുന്ന് സംസാരിക്കുമെന്നും കലാ രഞ്ജിനി പറയുന്നുണ്ട്. നിലവിൽ ഒടിടിയിൽ സൂപ്പർ ഹിറ്റായി മാറിയ ഭരതനാട്യത്തിലാണ് കലാ രഞ്ജി അഭിയിച്ചത്.


#KalaRanjini #openly #talking #about #how #she #lost #her #voice.

Next TV

Related Stories
 എന്നും ഓർമ്മകളിൽ.'പ്രിയ ഗുരുനാഥൻ എംടിയെ ഓർമ്മിച്ച് മമ്മൂട്ടി

Dec 25, 2025 07:31 PM

എന്നും ഓർമ്മകളിൽ.'പ്രിയ ഗുരുനാഥൻ എംടിയെ ഓർമ്മിച്ച് മമ്മൂട്ടി

മമ്മൂട്ടി, എം.ടി വാസുദേവൻ നായർ, ഓർമ്മദിനം...

Read More >>
2025 മോഹൻലാലിന്റേത്; ബോക്സ് ഓഫീസിൽ 584 കോടിയുടെ വമ്പൻ നേട്ടം

Dec 25, 2025 12:37 PM

2025 മോഹൻലാലിന്റേത്; ബോക്സ് ഓഫീസിൽ 584 കോടിയുടെ വമ്പൻ നേട്ടം

ബോക്സ് ഓഫീസിൽ 584 കോടിയുടെ വമ്പൻ...

Read More >>
Top Stories










News Roundup