മാടൻ പൂർത്തിയായി

മാടൻ പൂർത്തിയായി
Oct 4, 2021 09:49 PM | By Truevision Admin

റോം, സിംഗപ്പൂർ, തായ്ലൻഡ്, അടക്കം നിരവധി ചലച്ചിത്ര മേളകളിൽ മികച്ച സംവിധായകനുള്ള അവാർഡ് നേടിയ ആർ ശ്രീനിവാസൻ , എഡ്യുക്കേഷൻ ലോൺ, സ്ത്രീ സ്ത്രീ തുടങ്ങിയ ചിത്രങ്ങൾക്കുശേഷം സംവിധാനം ചെയ്യുന്ന മാടൻ പൂർത്തിയായി.


സുരക്ഷിതമാകാനുള്ള ആഗ്രഹമാണ് വിശ്വാസം. യാഥാർത്ഥ്യത്തെ മറയ്ക്കുന്ന വിശ്വാസമാണ് അന്ധവിശ്വാസം. ഇത് രണ്ടും ഒരു കുടുംബത്തിന്റെ സ്വാസ്ഥ്യം രണ്ട് വിധത്തിൽ നഷ്ടമാക്കുന്ന കഥയാണ് മാടൻ എന്ന സിനിമയിലൂടെ ആർ ശ്രീനിവാസൻ അവതരിപ്പിക്കുന്നത്.


കൊട്ടാരക്കര രാധാകഷ്ണൻ , ഹർഷിതാ നായർ , മിലൻ , അനാമിക, വഞ്ചിയൂർ പ്രവീൺകുമാർ , മുൻഷി ഹരീന്ദ്രൻ , സനേഷ്, മിഥുൻ മുരളി, പ്രദീപ് രാജ്, അശോക് ഭാസുര , മൻജിത് , സുനിൽ വിക്രം, ഷാനവാസ് പ്രഭാകർ , ആർ എസ് പ്രദീപ്, രാജൻ ആർക്കിടെക്ട്, അഖിലൻ ചക്രവർത്തി , സനിൽ നെടുമങ്ങാട്, മണക്കാട് രാമചന്ദ്രൻ നായർ , മനു സി കണ്ണൂർ, ബ്രദേഴ്സ് മോഹൻ , അബൂബക്കർ, മഹേഷ്, വിഷ്ണു പ്രിയ, ബീയാട്രീസ് ഗോമസ്, ജയന്തി കൃഷ്ണ, സുഷമ അനിൽ, രാജി എന്നിവർ അഭിനയിക്കുന്നു.


ബാനർ നിർമ്മാണം - ശ്രീജിത്ത് സിനിമാസ് , സംവിധാനം - ആർ ശ്രീനിവാസൻ , ഛായാഗ്രഹണം - കിഷോർലാൽ , രചന - അഖിലൻ ചക്രവർത്തി , എഡിറ്റിംഗ് - വിഷ്ണു കല്യാണി , ഗാനരചന - തങ്കൻ തിരുവട്ടാർ , സന്തോഷ് പെരളി , അജയ് ഘോഷ്, വർഗ്ഗീസ് കുറത്തിക്കാട്, സംഗീതം - പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, രഞ്ജിനി സുധീരൻ , ആലാപനം - സുദ്ദീപ് കുമാർ , രഞ്ജിനി സുധീരൻ , രവിശങ്കർ , പ്രാർത്ഥന, ഗായത്രി ശ്രീമംഗലം, പശ്ചാത്തല സംഗീതം - മിഥുൻ മുരളി, പ്രോജക്ട് ഡിസൈനർ - വിപിൻ മണക്കാട്, പ്രോജക്ട് കോ-ഓർഡിനേറ്റർ - സതീഷ് മരുതിങ്കൽ, പ്രൊഡക്ഷൻ കൺട്രോളർ - ജി എസ് നെബു, കല- ജെ ബി ജസ്റ്റിൻ, സൗണ്ട് ഡിസൈൻ, എഫക്ട്സ് - വിപിൻ എം ശ്രീ , സ്‌റ്റുഡിയോ - എച്ച് ഡി സിനിമാക്കമ്പനി, എം എസ് മ്യൂസിക് ഫാക്ടറി , സ്റ്റിൽസ് - മുരുകേഷ് അയ്യർ, പി ആർ ഓ - അജയ് തുണ്ടത്തിൽ.

Madden is done

Next TV

Related Stories
ബിറ്റ് കോയിന്‍ പ്രമേയമായ ചിത്രം ‘ദി ഡാർക്ക് വെബ്ബ് ‘ തിയറ്ററുകളിലേക്ക്

Jul 6, 2025 06:55 AM

ബിറ്റ് കോയിന്‍ പ്രമേയമായ ചിത്രം ‘ദി ഡാർക്ക് വെബ്ബ് ‘ തിയറ്ററുകളിലേക്ക്

ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ‘ദി ഡാർക്ക് വെബ്ബ് ‘...

Read More >>
'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ

Jul 5, 2025 09:07 PM

'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ കുമാർ

'അമ്മയായി ദിയ, വീട്ടിലെ പുതിയ അതിഥി ഒരാൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് കൃഷ്ണ...

Read More >>
Top Stories










https://moviemax.in/- //Truevisionall