#Footage | പ്രണയവും ദുരൂഹതയും; അനുരാഗ് കശ്യപ് അവതരിപ്പിക്കുന്ന ‘ഫൂട്ടേജി‘ന്റെ ട്രെയ്‌ലർ റിലീസായി

#Footage | പ്രണയവും ദുരൂഹതയും; അനുരാഗ് കശ്യപ് അവതരിപ്പിക്കുന്ന ‘ഫൂട്ടേജി‘ന്റെ ട്രെയ്‌ലർ റിലീസായി
Jul 12, 2024 09:45 PM | By VIPIN P V

നുരാഗ് കശ്യപ് അവതരിപ്പിക്കുന്ന ‘ഫൂട്ടേജി‘ന്റെ ട്രെയ്‌ലർ റിലീസായി. മൂവി ബക്കറ്റിന്റെ യൂട്യൂബ് ചാനൽ വഴി ആണ് ട്രെയ്‌ലർ റിലീസ് ചെയ്തത്.

സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പ്രണയവും ദുരൂഹതയും നിറഞ്ഞ രീതിയിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്.

മഞ്ജു വാര്യരും ചിത്രത്തിലുണ്ട്.വിശാഖ് നായർ, ഗായത്രി അശോക് എന്നിവരും ചിത്രത്തിലുണ്ട്.മാർട്ടിൻ പ്രകാട്ട് ഫിലിംസ് ആണ് ചിത്രം പ്രേക്ഷകരിലേക് എത്തിക്കുന്നത്.

മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

രാഹുല്‍ രാജീവും സൂരജ് മേനോനുമാണ് കോ പ്രൊഡ്യൂസർമാർ. ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് തിരക്കഥ സംഭാഷണമൊരുക്കുന്നത്.

#Love #Mystery #trailer #AnuragKashyap #Footage #released

Next TV

Related Stories
മണ്ഡലമാസത്തിൽ 'ശ്രീ അയ്യപ്പൻ'; വിഷ്ണു വെഞ്ഞാറമൂട് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

Nov 18, 2025 11:56 AM

മണ്ഡലമാസത്തിൽ 'ശ്രീ അയ്യപ്പൻ'; വിഷ്ണു വെഞ്ഞാറമൂട് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

'ശ്രീ അയ്യപ്പൻ', വിഷ്ണു വെഞ്ഞാറമൂട് ചിത്രം , ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ...

Read More >>
Top Stories










News Roundup






GCC News