സൂര്യ 44 ആദ്യ ഷെഡ്യൂൾ ഉടൻ പൂർത്തിയാകും; രണ്ടാം ഷെഡ്യൂൾ ഊട്ടിയിൽ

സൂര്യ 44 ആദ്യ ഷെഡ്യൂൾ ഉടൻ പൂർത്തിയാകും; രണ്ടാം ഷെഡ്യൂൾ ഊട്ടിയിൽ
Jun 29, 2024 08:56 AM | By Sreenandana. MT

(moviemax.in)സൂര്യയും കാർത്തിക് സുബ്ബരാജും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നുവെന്ന വാർത്തകൾ തമിഴകത്ത് ഏറെ ചർച്ചയായിരുന്നു. സൂര്യ 44 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന സിനിമയുടെ ആദ്യ ഷെഡ്യൂൾ ആൻഡമാൻ ആൻഡ് നിക്കോബാർ ഐലൻഡിൽ പുരോഗമിക്കുകയാണ്.

രണ്ടു ഗാനങ്ങൾ ഉൾപ്പെടുന്ന ഈ ഷെഡ്യൂൾ ജൂലൈ ആദ്യവാരം പൂർത്തിയാകുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.സിനിമയുടെ രണ്ടാം ഷെഡ്യൂൾ ഊട്ടിയിലായിരിക്കും നടക്കുക എന്നാണ് റിപ്പോർട്ട്. സൂര്യയുടെ പിറന്നാൾ ദിനമായ ജൂലൈ 23 ന് ശേഷമായിരിക്കും ഈ ഷെഡ്യൂൾ ആരംഭിക്കുക എന്നാണ് സൂചന.

സിനിമയുടെ ടൈറ്റിലും സൂര്യയുടെ പിറന്നാൾ ദിനത്തിൽ പുറത്തുവിടുമെന്ന റിപ്പോർട്ടുകളുണ്ട്.ചിത്രത്തിൽ ജയറാമും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൊന്നിയില്‍ സെല്‍വന് ശേഷം ജയറാം ചെയ്യുന്ന തമിഴ് ചിത്രമാണിത്. പൂജ ഹെഗ്ഡെ നായികയാവുന്ന സിനിമയിൽ കരുണാകരനും മറ്റൊരു പ്രധാന കഥാപാത്രമാണ്. '

ലവ് ലാഫ്റ്റര്‍ വാര്‍' എന്നാണ് സൂര്യ 44ന്റെ ടാഗ് ലൈന്‍.സൂര്യ-ജ്യോതികയുടെ 2ഡി എൻ്റർടെയ്ൻമെൻ്റും കാർത്തിക് സുബ്ബരാജിൻ്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

മലയാളത്തിൽ നിന്ന് ജോജു ജോർജും സിനിമയിൽ സുപ്രധാനമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ കാർത്തിക് സുബ്ബരാജിന്റെ 'ജഗമേ തന്തിരം' എന്ന സിനിമയിലും ജോജു ഭാഗമായിരുന്നു.

#Surya #44 #first #schedule #complete #soon; #2nd #Schedule #Ooty

Next TV

Related Stories
#surya | സൂര്യ ദുല്‍ഖര്‍ വന്‍ പ്രഖ്യാപനത്തില്‍ വന്ന ചിത്രം നടക്കില്ല , കാരണം: പകരം വരുന്നത് രണ്ട് വലിയ താരങ്ങള്‍

Jul 2, 2024 10:39 AM

#surya | സൂര്യ ദുല്‍ഖര്‍ വന്‍ പ്രഖ്യാപനത്തില്‍ വന്ന ചിത്രം നടക്കില്ല , കാരണം: പകരം വരുന്നത് രണ്ട് വലിയ താരങ്ങള്‍

ചിത്രത്തിൽ നസ്രിയ ഫഹദും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും എന്നായിരുന്നു വിവരം. ദുൽഖറും സൂര്യയും ഒന്നിക്കുന്ന ആദ്യ ചിത്രം...

Read More >>
#prabhas | വിമര്‍ശകര്‍ക്ക് ചുട്ട മറുപടി നല്‍കി പ്രഭാസിന്‍റെ വിജയഭേരി

Jul 1, 2024 05:51 PM

#prabhas | വിമര്‍ശകര്‍ക്ക് ചുട്ട മറുപടി നല്‍കി പ്രഭാസിന്‍റെ വിജയഭേരി

ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് ആദ്യ 3 ദിനം പിന്നിടുമ്പോള്‍ ഇന്ത്യയില്‍ നിന്ന് മാത്രം 220 കോടി രൂപയാണ് കല്‍ക്കി...

Read More >>
#vijay | തന്‍റെ തോളത്തു കയ്യിട്ട വിജയ്‍യുടെ കൈ എടുത്തുമാറ്റുന്ന പെണ്‍കുട്ടി; വൈറല്‍ ചിത്രത്തിന്‍റെ സത്യമിതാണ്

Jul 1, 2024 12:22 PM

#vijay | തന്‍റെ തോളത്തു കയ്യിട്ട വിജയ്‍യുടെ കൈ എടുത്തുമാറ്റുന്ന പെണ്‍കുട്ടി; വൈറല്‍ ചിത്രത്തിന്‍റെ സത്യമിതാണ്

മുഴുവന്‍ വീഡിയോ കാണിക്കാത്തതിനും യാഥാർത്ഥ്യത്തെ വളച്ചൊടിക്കാൻ ശ്രമിച്ചതിനും നിങ്ങൾക്കും ഹാറ്റ് ഓഫ്," മറ്റൊരാള്‍...

Read More >>
#RaiLakshmi |സാരി ഉടുത്താലും ആളുകള്‍ എന്നെ സെക്‌സി എന്ന് വിളിക്കും, അത് എന്തുകൊണ്ടെന്ന് അറിയില്ല - റായ് ലക്ഷ്മി

Jun 29, 2024 05:05 PM

#RaiLakshmi |സാരി ഉടുത്താലും ആളുകള്‍ എന്നെ സെക്‌സി എന്ന് വിളിക്കും, അത് എന്തുകൊണ്ടെന്ന് അറിയില്ല - റായ് ലക്ഷ്മി

വിവാദങ്ങളെ ഭയന്നിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിച്ചാണ് റായ് ലക്ഷ്മി...

Read More >>
#suchithra | ആ പെണ്‍കുട്ടിയുടെ ജീവിക്കാന്‍ കഴിയില്ല! നടന്‍ ജയം രവിയുടെ ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സുചിത്ര

Jun 29, 2024 04:55 PM

#suchithra | ആ പെണ്‍കുട്ടിയുടെ ജീവിക്കാന്‍ കഴിയില്ല! നടന്‍ ജയം രവിയുടെ ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സുചിത്ര

ഇതൊക്കെ വെറും കിംവദന്തിയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും താരങ്ങളുടെ സോഷ്യല്‍ മീഡിയയിലെ മാറ്റങ്ങള്‍ ഗോസിപ്പുകളുടെ ആക്കം...

Read More >>
Top Stories










News Roundup