#prithvirajsukumaran | കൊച്ചിയുടെ ഫുട്ബോള്‍ ടീമിന് ഒരു കിടിലന്‍ പേര് വേണം; ആരാധകരോട് ചോദിച്ച് പൃഥ്വിരാജ്

#prithvirajsukumaran |  കൊച്ചിയുടെ ഫുട്ബോള്‍ ടീമിന് ഒരു കിടിലന്‍ പേര് വേണം; ആരാധകരോട് ചോദിച്ച് പൃഥ്വിരാജ്
Jul 2, 2024 10:15 PM | By Athira V

കേരളത്തിന്‍റെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായി മത്സരിക്കുന്ന കൊച്ചി എഫ്.സിക്ക് കിടിലിനൊരു പേര് ആവശ്യപ്പെട്ട് പൃഥ്വിരാജ്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് കൊച്ചി ടീമിനിടാന്‍ പറ്റിയ പേര് നിര്‍ദേശിക്കാന്‍ പൃഥ്വി ആരാധകരോട് അഭ്യര്‍ത്ഥിച്ചത്.

ഓരോ ക്ലബ്ബിന്‍റെ പേരിലും ഒരു കഥയുണ്ട്. നിങ്ങള്‍ക്കും അത്തരമൊരു കഥയുടെ ഭാഗമാകാം. സൂപ്പര്‍ ലിഗ് കേരളയില്‍ സുപ്രിയയും ഞാനും കൊച്ചിക്ക് വേണ്ടി കൊണ്ടുവരുന്ന ടീമിനും വേണം അങ്ങനെയൊരു കിടിലന്‍ പേര്. കൊച്ചിക്കും ഞങ്ങള്‍ക്കും ഒരുപോലെ ചേരുന്ന പേര് എന്നാണ് പൃഥ്വി പേസ്ബുക്കില്‍ കുറിച്ചത്.

പോസ്റ്റിട്ട് മിനുറ്റുകള്‍ക്കകം ആരാധകര്‍ പേരുകള്‍ നിര്‍ദേശിച്ച് രംഗത്തെത്തിയിട്ടുണ്ട്. കൊച്ചി രാജാവും കൊച്ചി ടൈറ്റന്‍സും കൊച്ചി മച്ചാന്‍സും ടീം ഗില്ലാപ്പിയും മുതല്‍ ഏയ്ഞ്ചല്‍സ് ഓഫ് പൃഥ്വി വരെ പേരായി പലരും നിര്‍ദേശിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് സൂപ്പർ ലീഗ് കേരളയുടെ ഭാഗമായ കൊച്ചി എഫ്.സിയെ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും സ്വന്തമാക്കിയത്.

കേരളത്തിലെ ഫുട്ബോളിനെ പ്രൊഫഷണൽ തലത്തിൽ ഉയർത്താനും താഴെക്കിടയിൽ ഫുട്ബോളിനെ വളർത്താനും സൂപ്പർ ലീഗ് കേരളക്ക് കഴിയുമെന്ന് ടീമിനെ സ്വന്തമാക്കിയശേഷം പൃഥ്വിരാജ് പറഞ്ഞിരുന്നു.

നമ്മുടെ നാട്ടിലെ മികച്ച കളിക്കാർക്ക് നിരവധി അവസരങ്ങൾ സൃഷ്ടിയ്ക്കുന്നതിനൊപ്പം നമ്മുടെ സംസ്ഥാനത്തിന്‍റെ കായിക സമ്പത്തിനെ മെച്ചപ്പെടുത്താൻ ഇത്തരമൊരു രാജ്യാന്തര ടൂർണമെന്‍റിനാവുമെന്നും പൃഥ്വി പറഞ്ഞിരുന്നു.

#prithvirajsukumaran #asks #fans #drop #suggestions #his #football #team #super #league #kerala

Next TV

Related Stories
#Jasminjaffer | കിട്ടിയതൊക്കെ നിന്റെ കയ്യിലിരിപ്പ് കാരണമാണ് ;ജാസ്മിനെ വിമർശിച്ച് ആരാധകർ

Jul 4, 2024 09:11 PM

#Jasminjaffer | കിട്ടിയതൊക്കെ നിന്റെ കയ്യിലിരിപ്പ് കാരണമാണ് ;ജാസ്മിനെ വിമർശിച്ച് ആരാധകർ

നൂറ് ശതമാനം പെര്‍ഫെക്ട് ആയ ആളുകള്‍ ആണോ ഇത്രയും മോശമായി കമന്റ് ഇടുന്നത്....

Read More >>
#Mammootty | കൊടുമൺ പോറ്റിയായി ടിനി ടോം… ബാക്ക്സ്റ്റേജിൽ നേരിട്ടെത്തി അഭിനന്ദിച്ച് സാക്ഷാൽ മമ്മൂട്ടി

Jul 4, 2024 08:32 PM

#Mammootty | കൊടുമൺ പോറ്റിയായി ടിനി ടോം… ബാക്ക്സ്റ്റേജിൽ നേരിട്ടെത്തി അഭിനന്ദിച്ച് സാക്ഷാൽ മമ്മൂട്ടി

മമ്മൂട്ടിയുടെ പേഴ്സനൽ മേക്കപ്പ് ആർട്ടിസ്റ്റായ സലാം അരൂക്കുറ്റിയാണ് മേക്കപ്പ് ചെയ്ത് കൊടുമൺ പോറ്റിയാക്കി...

Read More >>
#actorbala | മനസിന് സന്തോഷമുള്ള ദിവസമാണ്. ഇന്ന് ദൈവം സഹായിച്ച് ഞങ്ങള്‍ രണ്ട് പേരും നന്നായിരിക്കുന്നുവെന്ന് ബാല

Jul 4, 2024 08:26 PM

#actorbala | മനസിന് സന്തോഷമുള്ള ദിവസമാണ്. ഇന്ന് ദൈവം സഹായിച്ച് ഞങ്ങള്‍ രണ്ട് പേരും നന്നായിരിക്കുന്നുവെന്ന് ബാല

ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കരള്‍ മാറ്റി വെക്കുന്ന ശസ്ത്രക്രിയ നടത്തിയതിന് ശേഷമാണ് നടന്‍ ജീവിതത്തിലേക്ക് തിരികെ...

Read More >>
#susamma | ഭർത്താവിനെ കാണുമ്പോൾ തല്ലിക്കൊല്ലാൻ തോന്നും; ഇടക്കിടെ സ്വഭാവം മാറുന്നുണ്ട് : സൂസമ്മയും താടിക്കാരനും

Jul 4, 2024 08:23 PM

#susamma | ഭർത്താവിനെ കാണുമ്പോൾ തല്ലിക്കൊല്ലാൻ തോന്നും; ഇടക്കിടെ സ്വഭാവം മാറുന്നുണ്ട് : സൂസമ്മയും താടിക്കാരനും

സൂസമ്മയും താടിക്കാരനും എന്ന് പറയുന്നതാവും കൂടുതൽ ഉചിതം. വ്യത്യസ്ഥങ്ങളായ രണ്ട് രീതിയിലുള്ള കണ്ടന്റുകളാണ് ഇരുവരും...

Read More >>
#kavyamadhavan | മറ്റൊന്നിന് വേണ്ടിയും മാധവൻ നിന്നെ ഉപേക്ഷിക്കാൻ തയ്യാറല്ല! ദിലീപിനൊപ്പമുള്ള ഹിറ്റ് ചിത്രത്തെ പറ്റി കാവ്യ

Jul 4, 2024 07:28 PM

#kavyamadhavan | മറ്റൊന്നിന് വേണ്ടിയും മാധവൻ നിന്നെ ഉപേക്ഷിക്കാൻ തയ്യാറല്ല! ദിലീപിനൊപ്പമുള്ള ഹിറ്റ് ചിത്രത്തെ പറ്റി കാവ്യ

ലാല്‍ ജോസ് സംവിധാനം ചെയ്ത് ദിലീപും കാവ്യ മാധവനും നായിക, നായകന്മാരായി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ് മീശ...

Read More >>
#Anoopchandran | സംഘടനയുടെ യോഗത്തിന് വന്നാൽ ഫഹദ് ഫാസിലിന്റെ എന്താണ് ഉടഞ്ഞു പോകുന്നത്; തുറന്നടിച്ച് അനൂപ് ചന്ദ്രൻ

Jul 4, 2024 12:22 PM

#Anoopchandran | സംഘടനയുടെ യോഗത്തിന് വന്നാൽ ഫഹദ് ഫാസിലിന്റെ എന്താണ് ഉടഞ്ഞു പോകുന്നത്; തുറന്നടിച്ച് അനൂപ് ചന്ദ്രൻ

യോഗത്തില്‍ പങ്കെടുക്കാതെ സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പോയതിനാണ് അനൂപ് ചന്ദ്രന്‍ ഫഹദിനെ...

Read More >>
Top Stories










News Roundup