പൃഥ്വിരാജ് നായകനായെത്തുന്ന "തീര്‍പ്പ്" എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നു

പൃഥ്വിരാജ് നായകനായെത്തുന്ന
Oct 4, 2021 09:49 PM | By Truevision Admin

പൃഥ്വിരാജ് നായകനായെത്തുന്ന രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന "തീര്‍പ്പ്" എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ശനിയാഴ്ച എറണാകുളത്ത് ആരംഭിക്കുന്നു.  മുരളിഗോപിയാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരന്‍, വിജയ് ബാബു, സിദ്ദിഖ്, ഇഷ തല്‍വാര്‍ തുടങ്ങിയ താരനിര അണിനിരക്കുന്നു. 


ഫ്രൈഡേ ഫിലിം ഹൗസ് അവതരിപ്പിക്കുന്ന ചിത്രം മുരളി ഗോപിയും രതീഷ് അമ്പാട്ടും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. 

The shooting of the movie "Theerpu" starring Prithviraj has started

Next TV

Related Stories
 ഐ എഫ് എഫ് കെ യുടെ അന്തിമ പട്ടികയിൽ മരണത്തെ ആഘോഷമാക്കിയ 'ചാവ് കല്ല്യാണം; ദി സെലിബ്രേഷൻ ഓഫ് ഡെത്ത്'

Nov 16, 2025 10:28 AM

ഐ എഫ് എഫ് കെ യുടെ അന്തിമ പട്ടികയിൽ മരണത്തെ ആഘോഷമാക്കിയ 'ചാവ് കല്ല്യാണം; ദി സെലിബ്രേഷൻ ഓഫ് ഡെത്ത്'

'ചാവ് കല്ല്യാണം; ദി സെലിബ്രേഷൻ ഓഫ് ഡെത്ത് ', ഐ എഫ് എഫ് കെ,30-ാമത് ഐ എഫ് എഫ്...

Read More >>
Top Stories










https://moviemax.in/-