വിജയിയുടെ മകന്‍ ജെയ്സന്‍ സഞ്ജയ് സിനിമാലോകത്തേക്ക് അരങ്ങ് കുറിക്കുന്നു

വിജയിയുടെ മകന്‍ ജെയ്സന്‍ സഞ്ജയ് സിനിമാലോകത്തേക്ക് അരങ്ങ് കുറിക്കുന്നു
Oct 4, 2021 09:49 PM | By Truevision Admin

താരങ്ങളും ഒപ്പം മക്കളും സിനിമയിലേക്ക് എത്തുന്നത് പതിവാണ്.ഇപ്പോള്‍  ഇതാ                   ഇളയദളപതി വിജയിയുടെ മകനും സിനിമാലോകത്തേക്ക് അരങ്ങു കുറിക്കുകയാണ്.                       അങ്ങനെ ലോഞ്ച് ചെയ്യപ്പെട്ടുന്ന താരപുത്രന്മാരും പുത്രിമാരും പലപ്പോഴും സ്വീകരിക്കുന്ന സെയ്ഫ് റൂട്ട് റീമേക്കുകളായിരിക്കും. വിജയിയുടെ മകനും റീമേക്കിലൂടെ തന്നെയാണ് അരങ്ങേറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.


തെലുങ്ക് ചിത്രമായ ഉപ്പേനയുടെ തമിഴ് റീമേക്കിലൂടെയാണ് വിജയിയുടെ മകന്‍ ജെയ്സന്‍ സഞ്ജയ് അരങ്ങേറുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് നടന്‍ വിജയ് സേതുപതിയാണ്. ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ വിജയ് സേതുപതി എത്തുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തമിഴില്‍ ഡബ്ബ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചത്.എന്നാല്‍ പിന്നീട് സേതുപതി ഇടപ്പെട്ട് റീമേക്ക് അവകാശം സ്വന്തമാക്കുകയായിരുന്നു. നിലവില്‍ റീമേക്ക് അവകാശം സ്വന്തമായുള്ള സേതുപതിയില്‍ നിന്നും വിജയ് അവകാശം വാങ്ങാനുള്ള ശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

Vijay's son Jason Sanjay is making his debut in the film industry

Next TV

Related Stories
'ഹാലിളകണ്ടെന്ന്' കോടതി; സിനിമ എങ്ങനെയാണ് കത്തോലിക്കാ കോണ്‍ഗ്രസിനെ ബാധിക്കുന്നതെന്നും ചോദ്യം

Nov 27, 2025 04:35 PM

'ഹാലിളകണ്ടെന്ന്' കോടതി; സിനിമ എങ്ങനെയാണ് കത്തോലിക്കാ കോണ്‍ഗ്രസിനെ ബാധിക്കുന്നതെന്നും ചോദ്യം

ഹാല്‍ സിനിമ,കത്തോലിക്കാ കോണ്‍ഗ്രസിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി ഡിവിഷന്‍...

Read More >>
Top Stories










News Roundup