#Thilakan | ‘പറഞ്ഞാൽ വിശ്വസിക്കില്ല, ഇത് ഒരു ഹോളിവുഡ് നടനല്ല’, മലയാളികളുടെ സ്വന്തം തിലകനാണ്; വീണ്ടും സോഷ്യൽ മീഡിയ കീഴടക്കി ആ വിന്റേജ് ഫോട്ടോ

#Thilakan | ‘പറഞ്ഞാൽ വിശ്വസിക്കില്ല, ഇത് ഒരു ഹോളിവുഡ് നടനല്ല’, മലയാളികളുടെ സ്വന്തം തിലകനാണ്; വീണ്ടും സോഷ്യൽ മീഡിയ കീഴടക്കി ആ വിന്റേജ് ഫോട്ടോ
Jun 14, 2024 08:23 PM | By VIPIN P V

ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അഭിമാന താരമാണ് തിലകൻ. വ്യത്യസ്ത വേഷങ്ങൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച തിലകൻ അഭിനയത്തിന്റെ വിവിധ തലങ്ങൾ മലയാള സിനിമാ ലോകത്തിന് മുൻപിൽ തുറന്നു വെച്ചിരുന്നു.

ഇപ്പോഴിതാ വർഷങ്ങൾ പഴക്കമുള്ള താരത്തിന്റെ ഒരു ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആവുന്നത്. ഹോളിവുഡ് സിനിമയായ വോൾവറിനിലെ ഹുഗ് ജാക്ക്‌മാന്റെ ലുക്കിലാണ് ചിത്രത്തിൽ തിലകൻ ഉള്ളത്.

അന്നത്തെ കാലത്ത് നമ്മുടെയൊക്കെ താരങ്ങൾ എത്രത്തോളം ട്രെൻഡുകൾ സൃഷ്ടിച്ചിട്ടുണ്ട് എന്നതിന്റെ അടയാളമാണ് ഈ ചിത്രത്തിലൂടെ വ്യകതമാക്കുന്നത്. തിലകൻ ഈ ചിത്രം എടുത്തിട്ട് വർഷങ്ങൾ കഴിഞ്ഞാണ് വോൾവറിൻ സിനിമ പോലും ഇറങ്ങുന്നത്.

അതായത് കാലത്തിന് മുൻപേ ലുക്ക് കൊണ്ട് തിലകൻ ബഹുദൂരം സഞ്ചരിച്ചിരുന്നു എന്നാണ് സോഷ്യൽ മീഡിയ ചിത്രത്തിനെ കുറിച്ചുള്ള അഭിപ്രായമായി പങ്കുവെക്കുന്നത്.

അതേസമയം, വാർധക്യ സഹജമായ അസുഖങ്ങൾക്ക് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ ഹൃദയാഘാതത്തെ തുടർന്ന് 77-മത്തെ വയസിൽ 2012 സെപ്റ്റംബർ 24ന് പുലർച്ചെ മൂന്ന് മണിക്കാണ് തിലകൻ വിട പറഞ്ഞത്.

എങ്കിലും ചെയ്തുവെച്ച കഥാപാത്രങ്ങളിലൂടെ രാജ്യം കണ്ട ഏറ്റവും മികച്ച പ്രതിഭയായി അയാൾ ഇന്നും നമുക്കിടയിൽ ജീവിക്കുന്നു.

#believe #not #Hollywood #actor #Malayali #own #Tilakan # vintagephoto #conquered #socialmedia

Next TV

Related Stories
#Surajvenjaramoodu | സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ED - എക്സ്ട്രാ ഡീസന്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Jun 18, 2024 12:00 PM

#Surajvenjaramoodu | സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ED - എക്സ്ട്രാ ഡീസന്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയ്മ്സും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ഇ ഡി യുടെ...

Read More >>
#mostpopularactors |സ്ഥാനം നഷ്‍ടമായി പൃഥ്വിരാജ്, മലയാളി താരങ്ങളില്‍ മുന്നേറി ഫഹദ്, മമ്മൂട്ടിയോ മോഹൻലാലോ?, ആരാണ് ഒന്നാമൻ

Jun 18, 2024 11:53 AM

#mostpopularactors |സ്ഥാനം നഷ്‍ടമായി പൃഥ്വിരാജ്, മലയാളി താരങ്ങളില്‍ മുന്നേറി ഫഹദ്, മമ്മൂട്ടിയോ മോഹൻലാലോ?, ആരാണ് ഒന്നാമൻ

അടുത്തിടെ മമ്മൂട്ടി മുന്നേറ്റം നടത്തുന്നുണ്ട്. ടര്‍ബോയിലും നായകനായി തിളങ്ങിയ ഹിറ്റ് താരം ഒന്നാമതുള്ള പട്ടിക ഓര്‍മാക്സ് മീഡിയ തന്നെയാണ്...

Read More >>
#babuantony | 'ഹായ് ബാബു ആന്റണി!' പ്രിയ നടനെ നേരിൽ കണ്ട ത്രില്ലിൽ ആരാധിക! വീഡിയോ വൈറൽ

Jun 18, 2024 11:26 AM

#babuantony | 'ഹായ് ബാബു ആന്റണി!' പ്രിയ നടനെ നേരിൽ കണ്ട ത്രില്ലിൽ ആരാധിക! വീഡിയോ വൈറൽ

സിനിമ കാണാന്‍ വന്ന മദ്ധ്യവയസ്കയായ ഒരു സ്ത്രീയാണ് ബാബു ആന്റണിയെ കണ്ട്...

Read More >>
#bala | 'മകൾ വേണമെങ്കിൽ ആദ്യം അത് ചെയ്യണം..... അല്ലാതെ മോങ്ങിയിട്ട് കാര്യമില്ല'; ബാലയ്ക്ക് വിമർശനം!

Jun 17, 2024 10:09 PM

#bala | 'മകൾ വേണമെങ്കിൽ ആദ്യം അത് ചെയ്യണം..... അല്ലാതെ മോങ്ങിയിട്ട് കാര്യമില്ല'; ബാലയ്ക്ക് വിമർശനം!

എന്റെ കണ്ണ് നനയിപ്പിക്കുന്ന ഓര്‍മ്മ... ഹാപ്പി ഫാദേഴ്സ് ഡേ എന്നാണ് വീഡിയോയും ഫോട്ടോയും പങ്കിട്ട് ബാല...

Read More >>
#dileep | 'സാധാരണക്കാരിൽ സാധാരണക്കാരൻ... ഇതുകൊണ്ടാണ് ജനപ്രിയനായത്'; സമ്മാനങ്ങളുമായി മഹേഷിനെ കാണാനെത്തി ദിലീപ്!

Jun 17, 2024 08:04 PM

#dileep | 'സാധാരണക്കാരിൽ സാധാരണക്കാരൻ... ഇതുകൊണ്ടാണ് ജനപ്രിയനായത്'; സമ്മാനങ്ങളുമായി മഹേഷിനെ കാണാനെത്തി ദിലീപ്!

ശസ്ത്രക്രിയകൾക്ക് ശേഷം വീട്ടിൽ എത്തിയ മഹേഷ് തന്റെ ആരോഗ്യം വീണ്ടെടുത്ത് കുറച്ച് മാസങ്ങൾക്ക് മുമ്പാണ് വീണ്ടും മിമിക്രി വേദികളിൽ സജീവമായി...

Read More >>
Top Stories