അടുത്തിടെ മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക് ഏറെ ചര്‍ച്ച വിഷയമായിരുന്നു.കറുത്ത ഷര്‍ട്ടും മുണ്ടും ധരിച്ച് നീളന്‍ മുടിയും കട്ടത്താടിയുമായി മാസ് ലുക്കിലാണ് മമ്മൂട്ടി എത്തിയിരിക്കുന്നു .പുതിയ ചിത്രമായ ഭീഷ്മ പര്‍വ്വത്തിന്റെ ലുക്കായിരുന്നു അത്. ചിത്രത്തെക്കുറിച്ച് മറ്റൊരു വിശേഷമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ചിത്രത്തില്‍ മലയാള സിനിമയിലെ മുന്‍നിര താരങ്ങളായ സൗബിന്‍ ഷാഹിറും ലെനയും ചിത്രത്തിലുണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ഇത് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഭീഷ്മ പര്‍വ്വത്തിന്റെ പോസ്റ്ററും ഇരുവരും പങ്കുവച്ചിട്ടുണ്ട്.
Saubin and Lena with Megastar