---
title: "ബിഗ് ബോസ് സീസണ്‍ 3 ഫെബ്രുവരി 1 4  ന് -ഇനി സ്റ്റാര്‍ മ്യൂസിക്‌ ഉണ്ടാവില്ല "
english_title: "Bigg Boss Season 3 February 1 4 - No more Star Music"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2106/bigg-boss-season-3-february-1-4-no-more-star-music"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://moviemax.in/image-uploads/60215f802c708_big boss.jpg"
keywords: []
---

# ബിഗ് ബോസ് സീസണ്‍ 3 ഫെബ്രുവരി 1 4  ന് -ഇനി സ്റ്റാര്‍ മ്യൂസിക്‌ ഉണ്ടാവില്ല 

> **Lead Summary:** ഫെബ്രുവരി 14ന് ബിഗ് ബോസ് സീസണ്‍ 3 തുടങ്ങകുകയാണ്.ഈ വിവരം മോഹന്‍ലാല്‍ തന്നെയാണ് വ്യക്തമാക്കിയത്. കഴിഞ്ഞ തവണത്തെ പോലെയാണെങ്കില്‍ ഇനി വേണമെന്നില്ലെന്നായിരുന്നു മറുവിഭാഗത്തിന്റെ നിലപാട്. ഇത്തവണത്തെ പ്രത്യേകതകളെക്കുറിച്ച് ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത് . ആരൊക്കെ ഉണ്ടാവുമെന്നതും ഒരുചോദ്യമായി ആളുകളുടെ ഇടയിലുണ്ട്.

## Article Content

ഫെബ്രുവരി 14ന് ബിഗ് ബോസ് സീസണ്‍ 3 തുടങ്ങകുകയാണ്.ഈ വിവരം മോഹന്‍ലാല്‍ തന്നെയാണ് വ്യക്തമാക്കിയത്. കഴിഞ്ഞ തവണത്തെ പോലെയാണെങ്കില്‍ ഇനി വേണമെന്നില്ലെന്നായിരുന്നു മറുവിഭാഗത്തിന്റെ നിലപാട്. ഇത്തവണത്തെ പ്രത്യേകതകളെക്കുറിച്ച് ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത് . ആരൊക്കെ ഉണ്ടാവുമെന്നതും ഒരുചോദ്യമായി ആളുകളുടെ ഇടയിലുണ്ട്.

 കഴിഞ്ഞ സീസണിലെ പ്രധാന മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ആര്യ. ബിഗ് ബോസിന്റെ വരവിന് മുന്നോടിയായി തന്റെ ഷോ അവസാനിപ്പിച്ചിരിക്കുകയാണ് ആര്യ.ബിഗ് ബോസ് സീസണ്‍ 3 യാണ് അടുത്ത ആഴ്ച ഇതേ സമയത്ത് സംപ്രേഷണം ചെയ്യുന്നതെന്നായിരുന്നു ആര്യ പറഞ്ഞത്. സ്റ്റാര്‍ട്ട് മ്യൂസിക് സീസണ്‍ രണ്ടില്‍ നിന്നും തങ്ങള്‍ വിട പറയുകയാണെന്നും ആര്യ വ്യക്തമാക്കിയിരുന്നു

### Related Links & Sources
- [Original Story Source](https://moviemax.in/news/2106/bigg-boss-season-3-february-1-4-no-more-star-music)