#sureshgopi | 'നന്ദിയാൽ പാടുന്നു'ഈസ്റ്റർ ദിനത്തിൽ ഉയർപ്പിന്‍റെ സന്ദേശം നൽകുന്ന ഗാനം പുറത്തിറക്കി സുരേഷ് ഗോപി

#sureshgopi |  'നന്ദിയാൽ പാടുന്നു'ഈസ്റ്റർ ദിനത്തിൽ ഉയർപ്പിന്‍റെ സന്ദേശം നൽകുന്ന ഗാനം പുറത്തിറക്കി സുരേഷ് ഗോപി
Mar 31, 2024 10:13 AM | By Susmitha Surendran

ഈസ്റ്റർ ദിനത്തിൽ ഉയർപ്പിന്‍റെ സന്ദേശം നൽകുന്ന ഗാനം പുറത്തിറക്കി നടനും തൃശ്ശൂരിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ സുരേഷ് ഗോപി.

ഭാര്യ രാധികയാണ് സുരേഷ് ഗോപിക്കൊപ്പം. നന്ദിയാൽ പാടുന്നു എന്ന ഗാനം ആലപിച്ചത്. സംഗീത ലോകത്ത് തനിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഫാദർ ഡോ. ജോയൽ പണ്ടാരപ്പറമ്പിൽ എഴുതിയ വരികൾക്കാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും ശബ്ദം നൽകിയത്. യേശുക്രിസ്തുവിന്‍റെ പീഡാനുഭവവും ഉയർത്തെഴുന്നേൽപ്പിന്റെ സന്ദേശവും വിവരിക്കുന്നതാണ് 5 മിനിറ്റ് ദൈർഘ്യമുള്ള ഗാനം.

ജേക്സ് ബിജോയ് ആണ് ഗാനത്തിന് ഈണം നൽകിയത്.ഈസ്റ്റർ ഗാനം പുറത്തുവന്നതിന്പി ന്നാലെ സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

അരുവിത്തുറ സെ.ജോർജ് പള്ളി, കുറവിലങ്ങാട് മാർത്ത മറിയം ഫൊറോന പള്ളി എന്നിവിടങ്ങളിൽ ക്വയറിന്‍റെ ഭാഗമായി ഗാനം ആലപിച്ചു

#SureshGopi #released #song #conveys #message #Easter

Next TV

Related Stories
ലാലേട്ടൻ വീണ്ടും പട്ടാളവേഷത്തിൽ? മോഹൻലാൽ-മേജർ രവി ചിത്രം ഒരുങ്ങുന്നത് ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ

Oct 29, 2025 01:20 PM

ലാലേട്ടൻ വീണ്ടും പട്ടാളവേഷത്തിൽ? മോഹൻലാൽ-മേജർ രവി ചിത്രം ഒരുങ്ങുന്നത് ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ

ലാലേട്ടൻ വീണ്ടും പട്ടാളവേഷത്തിൽ? മോഹൻലാൽ-മേജർ രവി ചിത്രം ഒരുങ്ങുന്നത് ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ...

Read More >>
'നാലടി പൊക്കമുള്ള ശിഷ്യ മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ മൂന്നര അടിക്കാരൻ പരിശീലകന് ആഹ്ലാദം വാനോളം' -  പത്ര കട്ടിങ് പങ്കുവെച്ച് നവ്യ

Oct 29, 2025 12:55 PM

'നാലടി പൊക്കമുള്ള ശിഷ്യ മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ മൂന്നര അടിക്കാരൻ പരിശീലകന് ആഹ്ലാദം വാനോളം' - പത്ര കട്ടിങ് പങ്കുവെച്ച് നവ്യ

ഇപ്പോഴിതാ നവ്യ പങ്കുവെച്ച പഴയ കലോത്സവ ഓർമയുടെ ഒരു പേപ്പർ കട്ടിങ് പോസ്റ്റാണ് ശ്രദ്ധ...

Read More >>
'സാരിത്തുമ്പിൽ തൂങ്ങിമരിക്കേണ്ട സ്ഥിതി , പ്രേമിച്ച് സ്മിതയെ കല്യാണം കഴിച്ചു, കണ്ണീർ പൊടിയുന്ന അവസ്ഥയിലേക്കെത്തിയപ്പോൾ....'; സംവിധായകൻ

Oct 29, 2025 10:21 AM

'സാരിത്തുമ്പിൽ തൂങ്ങിമരിക്കേണ്ട സ്ഥിതി , പ്രേമിച്ച് സ്മിതയെ കല്യാണം കഴിച്ചു, കണ്ണീർ പൊടിയുന്ന അവസ്ഥയിലേക്കെത്തിയപ്പോൾ....'; സംവിധായകൻ

സാരിത്തുമ്പിൽ തൂങ്ങിമരിക്കേണ്ട സ്ഥിതി , പ്രേമിച്ച് സ്മിതയെ കല്യാണം കഴിച്ചു, കണ്ണീർ പൊടിയുന്ന അവസ്ഥയിലേക്കെത്തിയപ്പോൾ....';...

Read More >>
ചലച്ചിത്ര അക്കാദമി ചെയര്‍മാൻ നിയമനം: റസൂല്‍ പൂക്കുട്ടി പരിഗണനയില്‍

Oct 29, 2025 08:25 AM

ചലച്ചിത്ര അക്കാദമി ചെയര്‍മാൻ നിയമനം: റസൂല്‍ പൂക്കുട്ടി പരിഗണനയില്‍

ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നിയമിക്കാന്‍...

Read More >>
'ബാക്കിയുള്ളവരൊക്കെ പൊട്ടന്മാരോ? ധൈര്യമുണ്ടെങ്കില്‍ എന്നോട് മുട്ട്'; മണവാളനെ വെല്ലുവിളിച്ച് ബോക്​സര്‍ അഫ്സല്‍ ഷാ

Oct 28, 2025 05:25 PM

'ബാക്കിയുള്ളവരൊക്കെ പൊട്ടന്മാരോ? ധൈര്യമുണ്ടെങ്കില്‍ എന്നോട് മുട്ട്'; മണവാളനെ വെല്ലുവിളിച്ച് ബോക്​സര്‍ അഫ്സല്‍ ഷാ

'ധൈര്യമുണ്ടെങ്കില്‍ എന്നോട് മുട്ട്'; മണവാളനെ വെല്ലുവിളിച്ച് ബോക്​സര്‍ അഫ്സല്‍...

Read More >>
'വാപ്പിച്ചി വർക്കിനുപോയാൽ ഉമ്മിച്ചി ചിരിക്കില്ല, പക്ഷെ ഇത് ഉമ്മച്ചിയുടെ ഹൃദയത്തെ തകർത്തുകളഞ്ഞു'; കുറിപ്പുമായി നവാസിന്റെ മക്കൾ

Oct 28, 2025 04:48 PM

'വാപ്പിച്ചി വർക്കിനുപോയാൽ ഉമ്മിച്ചി ചിരിക്കില്ല, പക്ഷെ ഇത് ഉമ്മച്ചിയുടെ ഹൃദയത്തെ തകർത്തുകളഞ്ഞു'; കുറിപ്പുമായി നവാസിന്റെ മക്കൾ

'വാപ്പിച്ചി വർക്കിനുപോയാൽ ഉമ്മിച്ചി ചിരിക്കില്ല, പക്ഷെ ഇത് ഉമ്മച്ചിയുടെ ഹൃദയത്തെ തകർത്തുകളഞ്ഞു'; കുറിപ്പുമായി നവാസിന്റെ...

Read More >>
Top Stories

https://moviemax.in/- //Truevisionall